വാതുവയ്പ്പ്; 11 അംഗ സംഘം അറസ്റ്റില്‍

ഡല്‍ഹി ക്രൈംബ്രാഞ്ചാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.  70 മൊബൈല്‍ ഫോണുകളും ഏഴ് ലാപ്‌ടോപുകളും സംഘത്തില്‍ നിന്നും പിടിച്ചെടുത്തു.

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിന് വാതുവയ്പ്പ് നടത്തിയത്.

രണ്ടു കോടി രൂപ വരെ ആളുകള്‍ വാതുവച്ചതായി ക്രൈംബ്രാഞ്ച് എസിപി എ കെ സിംഗ്ല പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*