സ്ത്രീ​ക​ള്‍ ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​ന്നാ​ല്‍ സം​ര​ക്ഷ​ണം ന​ല്‍​കി​ല്ല; എ.​കെ. ബാ​ല​ന്‍

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി അ​തി​സ​ങ്കീ​ര്‍​ണ​മെ​ന്ന് നി​യ​മ​ മ​ന്ത്രി എ.​കെ. ബാ​ല​ന്‍.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ദ്യം സ്വീ​ക​രി​ച്ച നി​ല​പാ​ടാ​ണ് ഇ​പ്പോ​ഴും ഉ​ള്ള​ത്. അ​ന്തി​മ വി​ധി വ​രും വ​രെ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ല.

സ​ര്‍​ക്കാ​രി​ന്‍റെ താ​ങ്ങി​ലും ത​ണ​ലി​ലും സം​ര​ക്ഷ​ണ​ത്തി​ലും സ്ത്രീ​ക​ളെ ശ​ബ​രി​മ​ല​യി​ലേ​ക്ക് ക​യ​റ്റി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*