ഒമാനില്‍ മലയാളി യുവാവ് പൊളളലേറ്റു മരിച്ചു

ഒമാനില്‍ മലയാളി യുവാവ് പൊളളലേറ്റു മരിച്ചു. കണ്ടയ്നറില്‍ തീപിടിച്ചപ്പോഴാണ് സജീഷിന് പൊള്ളലേറ്റത്.

ഒടുവള്ളി ഹാജിവളവിലെ അമ്ബലവേലില്‍ അച്യുതന്‍റെയും ഓമനയുടെയും മകന്‍ സജീഷ് (30) ആണ് സലാലയില്‍ പൊള്ളലേറ്റു മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്.

മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു സജീഷ്. 3 വര്‍ഷം മുന്‍പ് ഒമാനിലെത്തിയ സജീഷ് 10 മാസം മുന്‍പു നാട്ടിലെത്തി വിവാഹം നിശ്ചയം കഴിഞ്ഞാണു തിരിച്ചുപോയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*