മാ​വോ​യി​സ്റ്റു ബ​ന്ധം സ്ഥിരീകരിച്ചു; അ​ല​നെ​യും താ​ഹ​യേ​യും സി​പി​എം പു​റ​ത്താ​ക്കി

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ത്ഥികളെ പാര്‍ട്ടിയില്‍ നിന്നും പുത്താക്കി. പ്ര​തി​ക​ള്‍​ക്ക് മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്ന പാ​ര്‍​ട്ടി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അറസ്റ്റിലായ അ​ല​ന്‍ ശു​ഹൈ​ബി നെ​യും താ​ഹ ഫ​സ​ലി​നെ​യു​മാ​ണ് സി​പി​എം പു​റ​ത്താ​ക്കി​യ​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ സി​പി​എം മൂ​ന്നം​ഗ ക​മ്മി​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​കമ്മീഷന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ന​ല്ല ബ​ന്ധ​മു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ട് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു ന​ല്‍​കി​യി​ട്ടു​ണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*