സ്വര്‍ണ്ണ വില വീണ്ടും കൂടി.

സ്വര്‍ണ്ണ വില ഇന്ന് കൂടി. പവന് 240 രൂപ വര്‍ദ്ധിച്ച്‌ 27,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,470 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം പ​വ​ന് 400 രൂ​പ കുറഞ്ഞ് 27,520 രൂ​പ​യും, ഗ്രാ​മി​ന് 50 രൂ​പ താ​ഴ്ന്ന് 3,440 രൂ​പ​യുമായിരുന്നു വില. ഇന്ന് ആഭ്യന്തര വിപണിയിലാണ് വില കൂടിയത്.

ഒ​രു മാ​സ​ത്തി​നി​ടെയുള്ള ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​യിരുന്നു കഴിഞ്ഞ ദിവസത്തേത്. സെ​പ്റ്റം​ബ​ര്‍ സ്വര്‍ണ്ണ വില റെക്കോര്‍ഡില്‍ എത്തിയിരുന്നു. പ​വ​ന് 29,120 രൂ​പയായിരുന്നു അപ്പോള്‍ വില.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*