കേന്ദ്ര ആരോഗ്യ സഹമന്ത്രിക്കു നേരെ മഷിയേറ്.

കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി ചൗബെയ്ക്കു നേരെ മഷിയേറ്. പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്നാരോപിച്ചാണ് മഷി എറിഞ്ഞത്. ബിഹാറിലെ ബക്‌സര്‍ മണ്ഡലത്തെയാണ് ചൗബേ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.

പട്‌ന മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. ആശുപത്രി സന്ദർശനം കഴിഞ്ഞ് വാഹനത്തിലേക്ക് കയറാന്‍ ഒരുങ്ങുന്നതിനിടെ രണ്ട് യുവാക്കള്‍ മന്ത്രിക്ക് നേര്‍ക്ക് മഷി എറിയുകയായിരുന്നു .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*