വയനാട്ടില്‍ ബസ് മറിഞ്ഞു; 19 പേർക്ക് പരിക്ക്.

വയനാട്ടില്‍ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കല്‍പ്പറ്റയ്ക്കടുത്ത് മടക്കി മലയിലായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന A1 ട്രാവല്‍സാണ് അപകടത്തില്‍ പെട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*