സ്വര്‍ണ വില കുറഞ്ഞു; പവന് 27,760 രൂപ

സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. പവന് 27,760 രൂപയും ഗ്രാമിന് 3,470 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഈ മാസം നാലിന് 29,120 രൂപയുടെ റെക്കോർഡ് നിരക്കാണ് സ്വർണത്തിനുണ്ടായിരുന്നത്.  അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,497.10 ഡോളറാണ് ഇന്നത്തെ നിരക്ക്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*