സ്വര്‍ണത്തിന് ‘പൊള്ളുന്ന’ വില..!!

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 28,080 രൂപയും ഗ്രാമിന് 3,510 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും  വില ഇതേ രീതിയില്‍ തന്നെ ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു.

ഈ മാസം നാലിന് 29,120 രൂപയുടെ റെക്കോർഡ് നിരക്കാണ് സ്വർണത്തിനുണ്ടായിരുന്നത്. സെപ്തംബര്‍ 13-ന് പവന് 27,880 രൂപയും ഗ്രാമിന് 3,485 രൂപയുമായിരുന്നു വില.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*