പീഡനം അതിരുകടന്നു; ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു..!!

പീഡനം അതിരുകടന്നതോടെ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കൊലപ്പെടുത്തി ഭാര്യയുടെ പ്രതികാരം. 48കാരനായ ഭര്‍ത്താവ് അലക്സാണ്ടറാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് ഉക്രയിനിലെ ഒബ്റിവ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കാര്യം മരിയ അയല്‍വാസികളോട് പറയുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചു.

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഭര്‍ത്താവിനെ കഴുത്തുമുറുക്കി ബോധം കെടുത്തിയതിന് ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റിയാണ് കൊലപ്പെടുത്തിയതെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. മുറിച്ചുമാറ്റിയ ജനനേന്ദ്രിയം വീട്ടിലെ പട്ടിക്ക് തീറ്റയായി കൊടുത്തെന്നും ഭാര്യ മരിയ പൊലീസിന് മൊഴി നല്‍കി. തന്നെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇത് സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മരിയ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*