കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടിത്തം.

ചണ്ഡീഗഡ്- കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടിത്തം. എക്‌സ്പ്രസിന്‍റെ പിന്നിലുളള പവര്‍ കാറിലാണ് തീപിടിച്ചത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനില്‍ നിന്ന് മാറ്റി. പ്ലാറ്റ്‌ഫോം നമ്ബര്‍ എട്ടില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. തീ​പി​ടി​ച്ച കാ​ബി​നു​ക​ള്‍ ഒ​ഴി​വാ​ക്കി ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*