ബാബറി കേസ്​; ഒക്​ടോബറില്‍ 18നകം വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കണമെന്ന്​ സുപ്രീംകോടതി

ബാബറി മസ്​ജിദ്​ ഭൂമി തര്‍ക്ക കേസില്‍ ഒക്​ടോബറില്‍ 18നകം വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കണമെന്ന്​ സുപ്രീംകോടതി. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജന്‍ ഗൊഗോയിയാണ്​ നിര്‍ദേശം നല്‍കിയത്​.

വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാനായി ആവശ്യമെങ്കില്‍ ശനിയാഴ്​ചകളിലും അധിക സമയത്തും കോടതി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേസിന്‍റെ വാദം തുടരുന്നതിനിടെ സമാന്തരമായി മധ്യസ്ഥ ശ്രമങ്ങള്‍ നടത്താനും സുപ്രീംകോടതി അനുമതി നല്‍കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*