മയക്കുമരുന്ന് കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍..!!

ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച്‌ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. താഴെത്തരു സ്വദേശിയായ അജാസാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 910 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുത്തിട്ടുണ്ട്.

ചെരുപ്പിലും അടിവസ്ത്രത്തിലും പേസ്റ്റ് ‍രൂപത്തിലാക്കിയാണ് ഹാഷിഷ് ഒളിപ്പിച്ച്‌ വെച്ചിരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വിപണിയില്‍ ഇതിന് അഞ്ച് ലക്ഷത്തോളം രൂപ വിലവരും.

Related Contents

Comments

comments