സംസ്ഥാനത്ത് തെരുവുനായ ആക്രമണം കൂടുന്നു..!!

സംസ്ഥാനത്ത് തെരുവുനായ ആക്രമണം കൂടുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുടുതൽ പേർ തെരുവുനായകളുടെ ആക്രമണത്തിന് ഇരയായത്. ജില്ലയിൽ 101 പേർക്ക് കടിയേറ്റിട്ടുണ്ട്.  ഈ വർഷം 625 പേർക്കാണ് ഇതുവരെ തെരുവുനായകളുടെ കടിയേറ്റതെന്നാണ് റിപ്പോർട്ട്.

ഇതിൽ ഏറ്റവും കൂടുതൽ ഗ്രാമപ്രദേശങ്ങളിലാണ്. നഗരപ്രദേശങ്ങളില്‍ 94 പേര്‍ക്ക് നായകളുടെ കടിയേറ്റപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ 531 പേര്‍ക്കാണ് തെരുവുനായ ആക്രമണം നേരിടേണ്ടി വന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*