ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗീക പീഡന പരാതി; കേസില്‍ ഇടപെടില്ലെന്ന് കോടിയേരി..!!

മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗീക പീഡന പരാതിയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംഭവത്തില്‍ ബിനോയിയെ സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയാണെന്നും കോടിയേരി പറഞ്ഞു.

ബിനോയി എവിടെയന്ന് തനിക്കറിയില്ല, കണ്ടിട്ട് കുറെ ദിവസങ്ങളായെന്നും മകനെ സംരക്ഷിക്കേണ്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*