വി.മുരളീധരന് സുപ്രധാന ചുമതലകൾ..!!

കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളീധരന് രണ്ടു വകുപ്പുകളാണ് അനുവദിച്ചത്. വിദേശകാര്യ സഹമന്ത്രി സ്ഥാനത്തിനൊപ്പം പാർലമെന്ററി കാര്യത്തിന്‍റെ അധിക വകുപ്പ് കൂടി മുരളീധരൻ കൈകാര്യം ചെയ്യും.

എസ്.ജയശങ്കറാണ് വിദേശകാര്യവകുപ്പ് മന്ത്രി. പാർലമെന്ററി കാര്യം കൈകാര്യം ചെയ്യുന്നത് പ്രഹ്ലാദ് ജോഷിയാണ്. മുരളീധരന് ലഭിച്ച വിദേശ കാര്യ വകുപ്പ് പ്രവാസികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളത്തിന് മുതൽക്കൂട്ടായേക്കുമെന്നതിൽ സംശയമില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*