പു​തി​യ നാ​വി​ക​സേ​നാ മേ​ധാ​വി​യാ​യി അ​ഡ്മി​റ​ല്‍ ക​രം​ഭീ​ര്‍ സിം​ഗ് ചു​മ​ത​ല​യേ​റ്റു.

രാ​ജ്യ​ത്തി​ന്‍റെ പു​തി​യ നാ​വി​ക​സേ​നാ മേ​ധാ​വി​യാ​യി അ​ഡ്മി​റ​ല്‍ ക​രം​ഭീ​ര്‍ സിം​ഗ് ചു​മ​ത​ല​യേ​റ്റു. അ​ഡ്മി​റ​ല്‍ സു​നി​ല്‍ ലാം​ബ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണു ക​രം​ഭീ​ര്‍ സിം​ഗ് ചു​മ​ത​ല​യേ​റ്റ​ത്.

ഈ​സ്റ്റേ​ണ്‍ നാ​വി​ക ക​മാ​ന്‍​ഡി​ല്‍ ഫ്‌​ളാ​ഗ് ഓ​ഫീ​സ​ര്‍ ക​മാ​ന്‍​ഡിം​ഗ് ഇ​ന്‍ ചീ​ഫാ​യി​രു​ന്നു ക​രം​ഭീ​ര്‍ സിം​ഗ്. 1980ലാ​ണ് ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന​യി​ല്‍ ക​രം​ഭീ​ര്‍ സിം​ഗ് ചേ​രു​ന്ന​ത്.സേനയുടെ 24ാം മേധാവിയാണ് കരംബീര്‍ സിംഗ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*