അനധികൃത സ്വത്ത് സമ്പാദനം : കെ ബാബു വിചാരണ നേരിടണമെന്ന് കോടതി..!!

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി കെ ബാബു വിചാരണ നേരിടണമെന്ന് കോടതി . മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബാബുവിന്‍റെ വിടുതൽ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

43 ശതമാനം അധികം സ്വത്ത് ബാബു സമ്പാദിച്ചെന്ന കണ്ടെത്തൽ നിരാകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. എം എൽ എ എന്ന നിലയിൽ ആനുകൂല്യങ്ങൾ വഴിയാണ് അധികസ്വത്ത് ലഭിച്ചതെന്ന ബാബുവിന്‍റെ വാദം കോടതി അംഗീകരിച്ചില്ല . 2001 മുതൽ 2106 വരെയുള്ള കാലയളവിൽ ബാബു അനധികൃതമായി 28,82,000 രൂപ സമ്പാദിച്ചെന്നായിരുന്നു വിജിലൻസിന്‍റെ ആരോപണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*