രജനികാന്ത്- അജിത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു..!!

തമിഴ് സിനിമാതാരങ്ങളായ രജനികാന്ത് -അജിത്ത് എന്നിവരുടെ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു.

കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. തമിഴ്‌നാട് വെല്ലൂരിലാണ് സംഭവം. സംഘര്‍ഷത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് മറ്റ് ആരാധകരെ ചോദ്യം ചെയ്തു വരികയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*