നാലാം ടെസ്റ്റ് സമനിലയില്‍: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യക്ക് പരമ്പര..!!

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മഴ മൂലം കാളി ഇന്ന് നടന്നില്ല. പിന്നാലെ സമനില പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ നാലു ടെസ്റ്റുകള്‍ ഉള്ള പരമ്പരയില്‍ ഇന്ത്യ 2-1 ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. അവസാന ടെസ്റ്റില്‍ വിജയത്തിലേക്ക് കുതുക്കുകയായിരുന്ന ഇന്ത്യക്ക് മഴ വില്ലനായി വന്നു.

1947 മു​ത​ല്‍ ഓ​സ്ട്രേ​ലി​യ​യി​ല്‍ പ​ര്യ​ട​നം ന​ട​ത്താ​നാ​രം​ഭി​ച്ച ഇ​ന്ത്യ 72 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷമാണ് അ​വ​രു​ടെ നാ​ട്ടി​ല്‍ ആ​ദ്യ​മാ​യി പ​രമ്പര സ്വ​ന്ത​മാ​ക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 622 റ​ണ്‍​സ് പിന്തുടര്‍ന്ന ആസ്ട്രേലിയക്ക് 300ല്‍ ​എത്തിയയപ്പഴേക്കും എല്ലാരും ഔട്ട് ആയി. പുജാരയാണ് പാറമടയിലെ താരം.

സ്കോ​ര്‍: ഇ​ന്ത്യ: 622 ഡി​ക്ല​യേ​ഡ്, ഓ​സ്ട്രേ​ലി​യ: 300, 6/0.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*