Monthly Archives: December 2018

മൂ​ന്നു കോ​ടി​യു​ടെ ലഹരിമരുന്ന് പി​ടി​കൂ​ടി..!!

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും ല​ഹ​രി​മ​രു​ന്നു വേ​ട്ട. മൂ​ന്നു കോ​ടിയുടെ ഹാ​ഷി​ഷു​മാ​യി മൂ​ന്നു മാ​ല്വി​ദ്വീ​പ് സ്വ​ദേ​ശി​ക​ള​ട​ക്കം നാ​ലു പേ​ര്‍ പി​ടി​യി​ലാ​യി. ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​തെ​ന്ന് ഷാ​ഡോ പോ​ലീ​സ് അ​റി​യി​ച്ചു.

Read More »

ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും പരിശീലന പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല; ബി.എസ്.എന്‍.എല്ലിനെതിരെ രഹ്ന ഫാത്തിമ..!

ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ബി.എസ്.എന്‍.എല്‍ അനുവദിക്കുന്നില്ലെന്ന് രഹ്ന ഫാത്തിമ. ഇന്ന് പരിശീലനം ആരംഭിച്ചപ്പോള്‍ സ്ഥലത്തെത്തിയെങ്കിലും ഇതുസംബന്ധിച്ച യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാനാവില്ല എന്ന നിലപാടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും രഹ്ന ഫാത്തിമ പറഞ്ഞു. കൊച്ചി ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്തെ ഓഫിസില്‍ നിന്നാണ് അനുമതി നല്‍കേണ്ടതെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. തിരുവനന്തപുരം സര്‍ക്കിള്‍ ഓഫിസില്‍ എത്തിയപ്പോള്‍ എറണാകുളം എസ്.എസ്.എയില്‍ നിന്ന് സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നില്ലെന്ന അറിയിപ്പ് നല്‍കിയാല്‍ മാത്രമേ അനുമതി പത്രം നല്‍കാനാകൂ എന്ന് അറിയിച്ചു. സ്ഥാനക്കയറ്റത്തിനായി എഴുതിയ വകുപ്പുതല ...

Read More »

മദ്യലഹരിയില്‍ യുവാവ് ഡാമിലേക്ക് തള്ളിയിട്ട സുഹൃത്ത് ചെളിയില്‍ താഴ്ന്ന്‍ മരിച്ചു..!!

മദ്യലഹരിയില്‍ യുവാവ് ഡാമിലേക്ക് തള്ളിയിട്ട സുഹൃത്ത് ചെളിയില്‍ താഴ്ന്ന് മരിച്ചു. കെന്നത്തടി സ്വദേശി പാറശ്ശേരി രാജേഷ് ആണ് ചെളിയില്‍ പൂണ്ട് മരിച്ചത്. 36 വയസായിരുന്നു. രാജേഷിനെ ഡാമിലേക്ക് തള്ളിയിട്ട സംഭവത്തില്‍ സുഹൃത്ത് കണ്ണാടിപാറ മംഗളകുന്നേല്‍ സോളമനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊല്ലപ്പെട്ട രാജേഷും നാലു സുഹൃത്തുക്കളും ചേര്‍ന്ന് മീന്‍പിടിക്കാനായി മരക്കാനം-മുനിയറ റോഡിന് സമീപത്ത് പോയതായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് വിനീത് ഡാമില്‍ നീന്തുന്നത് കണ്ട സോളമന്‍ രാജേഷിനോട് നീന്താന്‍ ആവശ്യപ്പെട്ടു.  തുടര്‍ന്ന് ആവശ്യം നിരസിച്ച രാജേഷിനെ സോളമന്‍ ഡാമിലേക്ക് തള്ളിയിടുകയായിരുന്നു. ...

Read More »

മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍…

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ നാളെ പുറത്തുവിടും. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്ത് സിനിമാസ് ആണ്. ടൊവിനോയും, പ്രിത്വിരാജ്‌ഉം ചിത്തരത്തില്‍ ഗസ്റ്റ് റോളുകളില്‍ എത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Read More »

വനിതാ മതില്‍ യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം നിരീക്ഷിക്കുന്നു, ; വിജയം നേടാനൊരുങ്ങി പിണറായി വിജയന്‍..!!

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം നിരീക്ഷിക്കും. ഇനി ലോക റെക്കോര്‍ഡ് കൂടി അടിച്ചെടുത്താല്‍ പിന്നെ പിണറായി സൂപ്പര്‍മാന്‍. ലോക റെക്കോഡിലേക്ക് പരിഗണിക്കുന്നതിന് ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിനായി ജൂറി അംഗങ്ങളെ 10 ജില്ലകളിലായി യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം ജൂറി ചെയര്‍മാന്‍ ഡോ. സുനില്‍ ജോസഫ് നിയമിച്ചു. ഓരോ ജില്ലകളിലും ഇവരെ സഹായിക്കാന്‍ 20 പേരടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാകും. ഈ കമ്മിറ്റിക്ക് ആവശ്യമായ ...

Read More »

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ പ​ത്തു പേ​ര്‍ മ​രി​ച്ചു..!!

ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ പ​ത്തു പേ​ര്‍ മ​രി​ച്ചു. ഇന്നലെ വൈ​കു​ന്നേ​രം ക​ച്ചി​ലെ ബ​ച്ചു​വ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ട് ട്ര​ക്കു​ക​ളു​ടെ ഇ​ട​യി​ല്‍​പ്പെ​ട്ട് എ​സ്‌​യു​വി ത​ക​ര്‍​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ ട്രെ​യ്‌​ല​ര്‍ ട്ര​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച്‌ തെ​ന്നി​മാ​റി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാരണം. ഡി​വൈ​ഡ​റി​ല്‍ ത​ട്ടി തെ​ന്നി​മാ​റി​യ ട്ര​ക്ക് അ​ടു​ത്ത ലൈ​നി​ലേ​ക്ക് ക​യ​റി എ​സ്‌​യു​വി​യി​ല്‍ ഇ​ടി​ച്ചു. ഈ ​സ​മ​യം പി​ന്നി​ല്‍​ നി​ന്നു​വ​ന്ന ട്ര​ക്ക് എ​സ്‌​യു​വി​യു​ടെ പി​റ​കി​ലും ഇ​ടി​ച്ചു. ര​ണ്ടു ട്ര​ക്കു​ക​ളു​ടെ ഇ​ട​യി​ല്‍​പ്പെ​ട്ട കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച​ പത്തു പേരും.

Read More »

ലാലേട്ടന്‍ ബിജെപിയാണോ? എന്ന ചോദ്യത്തിനു ലാലേട്ടന്‍ യുവാവിനു നല്‍കിയ മാസ് മറുപടി : യുവാവിന്റെ കുറിപ്പ് വൈറലാകുന്നു..!!

ഫ്‌ളൈറ്റില്‍ വെച്ച്‌ മോഹന്‍ലാലിന് അടുത്ത് ഇരിക്കാന്‍ സീറ്റ് കിട്ടിയ ഒരു യുവാവ് ആ അനുഭവം സമൂഹ മാധ്യമത്തില്‍ പങ്കു വെച്ചത് വൈറലായി . പല ചോദ്യങ്ങളും ചോദിച്ചു താരത്തെ ബുദ്ധിമുട്ടിച്ചെന്ന കുറ്റസമ്മതവും പോസ്റ്റില്‍ യുവാവ് നടത്തുന്നുണ്ട്. ലാലേട്ടന്‍ ബിജെപി അനുഭാവിയാണോ എന്ന് വരെ തരം കിട്ടിയപ്പോള്‍ ഇദ്ദേഹം ചോദിച്ചു കളഞ്ഞു. ഈ ചോദ്യത്തിന് കിടുക്കന്‍ മറുപടിയും മോഹന്‍ലാല്‍ നല്‍കി. യുവാവിന്റെ കുറിപ്പ് ഇങ്ങനെ; കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്ന വഴി വളരെ യാദൃച്ഛികമായി എന്റെ തൊട്ടടുത്ത സീറ്റില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം ശ്രീ മോഹന്‍ലാല്‍ . ...

Read More »

പഴയ എടിഎം കാര്‍ഡുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല!! പുതിയവ ലഭിക്കാതെ ലക്ഷക്കണക്കിന്…

നിങ്ങളുടെ കയ്യിലുള്ളത് പഴയ എടിഎം കാര്‍ഡാണോ എന്നാല്‍ അത് പുതുവര്‍ഷം മുതല്‍ പ്രവര്‍ത്തിക്കുന്നതല്ല. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഴയ രീതിയിലുള്ള എടിഎം കാര്‍ഡുകള്‍ക്ക് ഡിസംബര്‍ 31 വരെയാണ് കാലാവധി. മാഗ്‌നെറ്റിക് സ്ട്രെപ് എടിംഎം കാര്‍ഡുകള്‍ക്കാണ് ജനുവരി ഒന്നുമുതല്‍ നിരോധനം. ഒന്നാം തീയ്യതി മുതല്‍ യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വിസ(ഇം.എം.വി) ചിപ്പുള്ള പിന്‍ അധിഷഠിത എടിഎം കാര്‍ഡുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. അതേസമയം നിലവിലുള്ള മാഗ്‌നറ്റിക് സ്ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനോടകംതന്നെ നിരവധി ബാങ്കുകള്‍ ...

Read More »

മുത്തലാഖ് ബില്‍ വര്‍ഗീയ ബില്ല്; ബില്ലിനെ പരാജയപ്പെടുത്താന്‍ മുന്‍കൈയെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി..!!

മുത്തലാഖ് ബില്‍ വര്‍ഗീയ ബില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബില്‍ പരാജയപ്പെടുത്താന്‍ ഐ.യു.എം.എല്‍ മുന്‍കൈയെടുക്കും. ഇതിനായി യു.പി.എയ്ക്ക് പുറത്തുള്ള പാര്‍ട്ടികളുടെയും സഹായം തേടുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് ബി.ജെ.പി മുത്തലാഖ് ബില്ലുമായി വന്നത്. രാജ്യസഭയില്‍ മുത്തലാഖ് ബില്ലിനെ പരാജയപ്പെടുത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. ഇന്നാണ് മുത്തലാഖ് ബില്‍ രാജ്യസഭ പരിഗണിക്കുന്നത്. സഭയില്‍ ഭരണകക്ഷിക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ലിനെ പരാജയപ്പെടുത്താനുറച്ചാവും കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം രംഗത്തിറങ്ങുക. തങ്ങളുടെ എം.പിമാരെല്ലാം ഇന്ന് സഭയിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. മറ്റു കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കുന്നതിനുള്ള അംഗസംഖ്യ ...

Read More »

ലൈംഗിക ഉത്തേജനത്തിന് ചോക്ലേറ്റ് എങ്ങനെ സഹായിക്കും?

സ്ത്രീയും പുരുഷനും ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ് സെക്‌സ്. സ്ത്രീ  പുരുഷ ബന്ധത്തിനു ഏറ്റവും പവിത്രമായ ഒന്നാു കൂടിയാണ് ലൈംഗികത. ലൈംഗികശേഷി കൂട്ടാനും ലൈംഗികസംതൃപ്തിയുണ്ടാക്കാനുമായി എന്ത് പരീക്ഷണങ്ങളും നടത്താന്‍ റെഡി ആണ് ഇന്നത്തെ തലമുറ.അവനവന്റെ സുഖത്തിനു വേണ്ടി എത്ര വില കൊടുത്തുംവങ്ങും. ലൈംഗിക സംതൃപ്തി തേടുന്നവര്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് സന്തോഷം നല്‍കുന്ന  ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ധാരാളം ചോക്ലേറ്റ് കഴിയ്ക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം തൃപ്തകരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മിലാനിലെ സാന്‍ റാഫലേ ഹോസ്പിറ്റലിലെ ഗവേഷകരാണ് ഈ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചോക്ലേറ്റ് കൂടുതലായി കഴിക്കുന്ന സ്ത്രീകള്‍ക്ക് ...

Read More »