Breaking News

Videos

ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം റയീസിന്റെ ടീസര്‍ എത്തി

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം റയീസിന്റെ ടീസര്‍ പുറത്തിറങ്ങി. രാഹുല്‍ ധോലാകിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെടീസര്‍ ഇതിനകം തന്നെ ലക്ഷകണക്കിന് പേര്‍ കണ്ടു കഴിഞ്ഞു.

Read More »

നായയെ ചുഴറ്റിയെറിയുന്ന വീഡിയോ യുവാവ്‌ പിടിയില്‍

നായയെ പിടികൂടി ക്രൂരത കാട്ടിയ യുവാവിനെ പോലീസ്‌ പിടികൂടി. നായയെ പിടികൂടി കാലില്‍ പിടിച്ച്‌ ചുഴറ്റുന്നതിന്റെ ല്‍ വീഡിയോ  യുവാവ്‌ സ്വന്തം ഫേസ്‌ബുക്ക്‌ അക്കൗണ്ടില്‍ പോസ്‌റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന്‌ വീഡിയോ വൈറലായതോടെ പലരും പോലീസില്‍ പരാതിപ്പെടുകയും ഇയാളെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.വീഡിയോ ശ്രദ്ധയില്‍പ്പെട്ട മൃഗ സംരക്ഷകരാണ്‌ സംഭവം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്‌. നായയെ പിടികൂടി അതിന്റെ കാലില്‍ പിടിച്ച്‌ വട്ടം ചുറ്റിക്കുന്നതാണ്‌ വീഡിയോ. നിരവധി പ്രാവശ്യം ഇതേ രീതിയില്‍ നായയെ ചുഴറ്റുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്‌. പാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന ഒരു വാഹനത്തിന്‌ സമീപം നിന്നാണ്‌ ഇയാള്‍ നായയെ ...

Read More »