Videos

ബാഹുബലിയില്‍ ഒഴിവാക്കാമായിരുന്ന 6 കാര്യങ്ങള്‍……..

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ വിസ്മയമായി മരിയ ബാഹുബലിയിലെ ചെറിയ ചില തെറ്റുകള്‍ കാണുവാന്‍ ഈ വീഡിയോ കാണുക . ഓണ്‍ലൈനില്‍ പരക്കുന്ന ഈ തെറ്റുകള്‍ യൂസൂം ചാനലാണ് ഏകീകരിച്ച് വീഡിയോ ആയി ഇറക്കിയത്.

Read More »

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ അവസാന വാക്കുകളിലുടെ……

അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ അവസാന നിമിഷങ്ങളില്‍ അദ്ദേഹം അവസാനമായി പറഞ്ഞ വാക്കുകളിലുടെ……ഇന്നലെ വൈകിട്ട്    ഷില്ലോങ്ങിലെ ഐഐഎമ്മില്‍  വിദ്യാര്‍ത്ഥികളോട് സംസാരിക്കവേ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. അഞ്ചുമിനിറ്റിനുള്ളിൽ അദ്ദേഹത്തെ ആശുപത്രിയിലെത്തിചെന്കിലും  മരണം സംഭവിക്കുകയായിരുന്നു.

Read More »

കൊടുംങ്കാറ്റിനിടയില്‍ നെഞ്ചിടിപ്പിക്കുന്ന ഒരു വിമാന ലാന്‍റിങ്ങ്….

ആടിയുല്ലഞ്ഞുകൊണ്ട്   കെ എല്‍എം ഏയര്‍വേയ്സിന്‍റെ ഒരു വിമാനം ആംസ്റ്റര്‍ഡാം വിമാനതാവളത്തില്‍ ലാന്‍റ് ചെയ്യുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ കാണ്ടുകഴിഞ്ഞത് ഇരുപതുലക്ഷത്തിലധികം  പേരാണ്. രണ്ടു ദിവസംമുന്‍പ് നടന്ന ഈ ലാന്‍റിങ്ങിന്‍റെ  പ്രത്യേകത വീഴിയടിക്കുന്ന കൊടുംങ്കാറ്റിനിടയിലാണ്  ഈ അപകടകരമായ ലാന്‍റിങ്ങ്.  വീഡിയോയില്‍ നിലത്തിറങ്ങുന്ന വിമാനം അടി ഉലയുന്നത് കാണാം

Read More »

കുതിര പൂസായി : മണവാളന് ദുര്‍ഗതി ……

കുതിരകളും മദ്യപിക്കാൻ തുടങ്ങിയിരിക്കുന്നു. കാനഡയിലാണ് സംഭവം.വിവാഹാഘോഷങ്ങളുടെ ഭാഗമായി വരൻ കുതിരപ്പുറത്ത് കേറുംവരെയും കുതിരയ്ക്ക് കാര്യമായ പ്രശ്നങ്ങളൊന്നമുണ്ടായിരുന്നില്ല. വരൻ കയറിയിരുന്നതും കുതിര അസ്വസ്ഥത പ്രകടിപ്പിക്കാൻ  തുടങ്ങി. ആദ്യം  വട്ടംചുറ്റിമാത്രം നടന്ന കുതിര പിന്നീട് അതിന്റെ വേഗത കൂട്ടാൻ തുടങ്ങി. ഇതിനിടയിൽ എപ്പോഴോ കുതിരയൊന്നു സൗമ്യനായപ്പോൾ സമീപത്തുള്ളവർ ഒടിവന്നു വരനെ വല്ലവിധേനയും താഴെയിറക്കാൻ. വരൻ ഇറങ്ങാൻ തുടങ്ങിയ നിമിഷം ദാ കുതിര ഒരൊറ്റ പറക്കൽ. ഓട്ടത്തിന്റെ ആഘാതത്തിൽ വരനും പറന്നു, തലയുംകുത്തി താഴേയ്ക്കായിരുന്നെന്നു മാത്രം.പഞ്ചാബി രീതിയിൽ നടന്ന വിവാഹ ചടങ്ങുകൾക്കിടെയാണ് സംഭവം നടന്നത്.  തന്റെ കുതിര ഇതിനുമുമ്പും വിവാഹപരിപാടികളിൽ ...

Read More »

കുതിര പൂസായി :മണവാളന്‍ വട്ടം കറങ്ങി……

കാനഡയിലാണ് സംഭവം ,മദ്യാസക്തിയിൽ പുറത്തിരുന്നയാളെ വായുവിൽ പറത്തുകയും ചെയ്തു ഒരു കുതിര.വിവാഹാഘോഷങ്ങളുടെ ഭാഗമായി  വരൻ കുതിരപ്പുറത്ത് കേറുംവരെയും കുതിരയ്ക്ക് കാര്യമായ പ്രശ്നങ്ങളൊന്നമുണ്ടായിരുന്നില്ല. കക്ഷി കയറിയിരുന്നതും കുതിര അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി.  പതുക്കെ വട്ടംചുറ്റിമാത്രം നടന്ന കുതിര പിന്നീട് അതിന്റെ വേഗത കൂട്ടാൻ തുടങ്ങി. വരൻ ഇറങ്ങാൻ തുടങ്ങിയ നിമിഷം ദാ കുതിര ഒരൊറ്റ പറക്കൽ. ഓട്ടത്തിന്റെ ആഘാതത്തിൽ വരനും പറന്നു. പക്ഷേ തലയുംകുത്തി താഴേയ്ക്കായിരുന്നെന്നു മാത്രം.പഞ്ചാബി രീതിയിൽ നടന്ന വിവാഹ ചടങ്ങുകൾക്കിടെയാണ് സംഭവം നടന്നത്. എന്നാൽ പിന്നീടാണ് സംഗതി ബോധ്യമായതെന്ന് കണ്ടുനിന്നവർ പറഞ്ഞു.   കുതിരയെ ...

Read More »

മലയാളിയുടെ സ്വന്തം ഭാവം -പുച്ഛം…… ആല്‍ബം ഹിറ്റ്‌

മലയാളികളുടെ വികാരങ്ങളില്‍ ഏറ്റവും സഹജമായ , പലപ്പോഴും മുഖത്ത് മായാതെ നില്‍ക്കുന്ന പുച്ഛത്തെ പ്രമേയമാക്കി ഒരു ഗാനം പുറത്തിറങ്ങി. ശ്രീനാഥ്, വിദ്യ ശങ്കര്‍ എന്നിവര്‍. പുച്ഛം എന്ന് തന്നെയാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്.  വീഡിയോയില്‍ രമേഷ് പിഷാരടിയും എത്തുന്നുണ്ട്.

Read More »

ബ്രഹ്മാണ്ട ഷോര്‍ട്ട് ഫിലിം : ‘അഹല്യ’ യൂട്യൂബില്‍ തരംഗമാകുന്നു

രാധിക ആപ്‌തെയുടെ അഭിനയ മികവില്‍   ജയ് ഘോഷിന്റെ അഹല്യ എന്ന ഷോര്‍ട്ട് ഫിലിമിന് ലഭിക്കുന്നത് വന്‍ സ്വീകാര്യതയാണ്. കഹാനിയുടെ സംവിധായകന്‍ ഷോര്‍ട്ട് ഫിലിമുമായെത്തിയപ്പോള്‍ അത്  സിനിമയോടും കിടപിടിക്കുന്നതായി ഹിന്ദു പുരാണത്തിലെ അഹല്യയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.രാധിക ആപ്‌തെയാണ് ചിത്രത്തിലെ നായിക. സൗമിത്ര ചാറ്റര്‍ജി, ടോട റോയ് ചൗധരി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.ഒരു ത്രില്ലര്‍ സിനിമയുടെ ആവേശം പകരുന്ന ഷോര്‍ട്ട് ഫിലിം അഹല്യ ആസ്വാദകരുടെ മനം കവരുന്നു. ഇതിനോടകം 12 ലക്ഷത്തോളം പേരാണ് യൂട്യൂബിലൂടെ ഈ ഷോര്‍ട്ട് ഫിലിം കണ്ടത്.

Read More »

ട്രെയിന്‍ ഇടിച്ചും തകരാതെ ലിമോസിന്‍: അവിശ്വസനീയം ഈ കാഴ്ച

സങ്കേതിക വിദ്യയുടെകരുത്തോ ഭാഗ്യമോ എന്തു തന്നെ ആയാലും അവിശ്വസനീയമാണ്  ഈ കാഴ്ച . അമേരിക്കയിലെ ഇന്ത്യാനയിലുള്ള എല്‍കാര്‍ട് കൌണ്ടിയിലാണ് സംഭവം .  പാളം മുറിച്ചു കടക്കുകയായിരുന്ന ലിമോസിന്‍ കാറിനുമേല്‍ പാഞ്ഞു വന്ന ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു.ഒരു ജന്‍മദിന പാര്‍ട്ടിക്ക് പോവുകയായിരുന്ന കൌമാരക്കാര്‍ സഞ്ചരിച്ചിരുന്ന ലിമോസിന്‍ കാറിലാണ് ഗുഡ്സ്ട്രയിന്‍ വന്നിടിച്ചത് ;നിര്‍ത്തുന്നതിന് മുമ്പ് കുറേ ദൂരം കാറും വഹിച്ചു പാഞ്ഞു ട്രെയിന്‍. ഭാഗ്യവശാല്‍, കാര്‍ ട്രെയിനില്‍ ഒട്ടിക്കിടക്കുകയായിരുന്നു. അതിനാല്‍, യാത്രക്കാരില്‍ ആര്‍ക്കും സാരമായ പരിക്കുണ്ടായില്ല.  

Read More »