Videos

സബാഷ്…. ഇനി ലൈംഗിക പീഡനത്തിനു പോയാല്‍ ഉടന്‍ കുടുങ്ങും…

ഓരോ രണ്ടു മിനിറ്റിലും ഇന്ത്യയില്‍ ഒരു സ്ത്രീ ലൈംഗിക പീഡനത്തിനു ഇരയാകുന്നുണ്ട്‌.എന്നാല്‍ ഇതില്‍ 6% മാത്രമേ റിപ്പോര്‍ട്ട്‌ ചെയ്യുന്നുല്ലൂ. എന്നാല്‍ ഇനി  പീഡനത്തിനു പോയാല്‍ ഉടന്‍ കുടുങ്ങും….. ലൈംഗികാതിക്രമം തടയുന്നതിന് സ്മാര്‍ട്ട് സ്റ്റിക്കര്‍ വികസിപ്പിച്ച്‌ എം ഐ ടി ലാബ് ഗവേഷക മനീഷ മോഹന്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ ഉപകാരപ്രദമായ സ്മാര്‍ട്ട് സ്റ്റിക്കര്‍ ലൈംഗിക പീഡനം നടക്കുന്ന സമയത്തുതന്നെ മുന്നറിയിപ്പ് നല്‍കും. ഫോണിന്റെ ബ്ലൂടൂത്തുമായി ബന്ധിപ്പിക്കാവുന്ന സ്റ്റിക്കര്‍ വസ്ത്രത്തില്‍ എവിടെ വേണമെങ്കിലും ഘടിപ്പിക്കാനാകും. ആക്റ്റീവ്, പാസ്സീവ് എന്നിങ്ങനെ രണ്ടു തരം സാങ്കേതികവിദ്യയാണ് ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുള്ളത്. ലൈംഗികാക്രമണത്തെ ...

Read More »

ATM ഇടപാടുകാര്‍ ശ്രെദ്ധിക്കുക….!!!

  കൊല്ലം ജില്ലയിലെ  പുത്തൂര്‍  ചേരിയില്‍  ക്ഷേത്രത്തിനു  സമീപമുള്ള  ഇന്ത്യന്‍  ബാങ്ക്  ATM ഇല്‍  ഇടപാടിനെത്തിയ  ആളുകളെ  ഭയപ്പെടുത്തി  അണലി  ഭീകരാന്തരീക്ഷം   സൃഷ്ട്ടിച്ചു . പോലീസുകാരും   നാട്ടുകാരും  ഏറെ നേരം  പണിപ്പെട്ടാണ്  അണലിയെ  പിടികൂടിയത് .

Read More »

കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ മോഷ്ടാവിനെ യുവതി മര്‍ദ്ദിച്ച് നഗ്നനാക്കി തെരുവിലൂടെ ഓടിച്ചു

യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനെത്തിയ മോഷ്ടാവിനെ യുവതി മര്‍ദ്ദിച്ച് നഗ്നനാക്കി തെരുവിലൂടെ ഓടിച്ചു. മോഷ്ടാവിനെ ശരിക്കു കൈകാര്യം ചെയ്തതിനു ശേഷം ബലമായി ഇയാളുടെ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയായിരുന്നു യുവതി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും യുവതിക്ക് പിന്തുണ നല്‍കി. പിന്നീട് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അവസാനിച്ചുവെന്നും കണ്ട മോഷ്ടാവ് തെരുവിലൂടെ നഗ്നനായി ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലാണ് പണം തട്ടാനെത്തിയ മോഷ്ടാവിന്  പണി കിട്ടിയത്.

Read More »

റാലിയ്ക്കിടെ കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി ഗര്‍ഭിണി ഉള്‍പ്പെടെ ആറു മരണം

സ്‌പെയിനില്‍ റാലിയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഗര്‍ഭിണി ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. കുട്ടികള്‍ അടക്കം പരിക്കേറ്റതില്‍ ചിലരുടെ നില ഗുരുതരമാണ്.കാറിന്റെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. പാഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് റാലി കാണാനായി വഴിയരികില്‍ നിന്നവര്‍ക്കിടയിലേക്ക് കയറുകയായിരുന്നു. പിന്നീട് തലകുത്തനെ മറിഞ്ഞ് കാര്‍ നിശ്ചലമാകുന്നത് ലോക്കല്‍ ചാനലുകള്‍ പുറത്തുവിട്ട വീഡിയോകളില്‍ വ്യക്തമാണ്.

Read More »

സച്ചിന്റെ കൊച്ചിയിലെ വീട് കാണാം.

സച്ചിന്‍ ടെന്‍ഡുല്‍ക്ക‍ര്‍ക്ക് ഇനി  കൊച്ചിയില്‍ വീട് .കൊച്ചി പനങ്ങാടുള്ള പ്രൈം മെറിഡിയന്‍ ബ്ലൂവാട്ടേഴ്സ് വില്ലയാണ് സച്ചിന്‍ വാങ്ങിയത്. കായലിനെ അഭിമുഖീകരിച്ച മൂന്നു നിലയുള്ള വില്ലയാണ് സച്ചിന് സ്വന്തമാക്കുന്നത്. സ്വിമ്മിംഗ് പൂളും ജിമ്മും പരിശീലനത്തിനുള്ള സൗകര്യവും ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളോടെയാണ് വില്ല പൂര്‍ത്തിയാക്കിയത്.

Read More »