Breaking News

Uncategorized

സിനിമയിലായതുകൊണ്ട് പ്രതികരിക്കാന്‍ പാടില്ല എന്നില്ലല്ലോ; മഞ്ജിമ..!

സിനിമയിലായതുകൊണ്ട് പ്രതികരിക്കാന്‍ പാടില്ല എന്നില്ലെന്ന് മഞ്ജിമ. വളരെ ചെറുപ്പം മുതലേ അമ്മ പറയാറുണ്ട്. നിനക്ക് എന്താണോ ശരി അതിനൊപ്പം നില്‍ക്കുക. തെറ്റാണ് എന്ന് തോന്നുന്ന കാര്യങ്ങളോട് ശക്തമായി പ്രതികരിക്കുക. അച്ഛന്‍ മിക്കപ്പോഴും ഷൂട്ടിലായിരിക്കും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ അമ്മ തന്നെയാണ് എപ്പോഴും പറയാറുണ്ടായിരുന്നത്. ഇപ്പോള്‍ സിനിമയിലായത് കൊണ്ട് അതൊന്നും ഞാന്‍ മറന്നിട്ടില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളാണ് ഞാന്‍. അതുകൊണ്ട് അല്‍പം തന്റേടമൊക്കെ ഉണ്ട്. ഞാന്‍ ട്വീറ്റ് ചെയ്യുമ്ബോള്‍ ഒരുപാട് പേര്‍ മറുപടി എഴുതാറുണ്ട്. ചിലര്‍ നമ്മളോടൊപ്പം നില്‍ക്കും. ചിലര്‍ മാന്യമായ ഭാഷയില്‍ വിമര്‍ശിക്കും. അതൊക്കെ ...

Read More »

മൂന്നേ മൂന്ന് ചവിട്ട്….സാമദ്രോഹി തകര്‍ത്തത് 1000 വര്‍ഷങ്ങള്‍….വീഡിയോ കാണാം …

വിനോദസഞ്ചാരകേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും സന്ദര്‍ശിച്ചാല്‍ അവിടെ തങ്ങള്‍ എത്തിയതിന്റെ തെളിവുകള്‍ അവശേഷിപ്പിക്കണമെന്ന് മോഹിക്കുന്നവര്‍ ഏറെയാണ്. ചരിത്രസ്മാരകങ്ങളില്‍ സ്വന്തം പേരും വിലാസവും കോറിയായിരിക്കും ഇവര്‍ പലപ്പോഴും മടങ്ങാറ്. ഇത്തരക്കാരുടെ എണ്ണം കൂടിവരുന്നത് ഓര്‍മിപ്പിക്കുന്നതാണ് ഇന്ത്യയിലെ മിക്ക പുരാവസ്തു-ചരിത്ര സ്മാരകങ്ങളും.  ഇത്തരത്തില്‍ ചൈനയിലെ ചരിത്രസ്മാരകത്തിലെ 1000 വര്‍ഷം പഴക്കമുള്ള ചുണ്ണാമ്പ്ശില തകര്‍ത്ത വിനോദസഞ്ചാരിക്കെതിരേയുള്ള രോഷപ്രകടനങ്ങളാല്‍ നിറയുകയാണ് സാമൂഹികമാധ്യമങ്ങള്‍. കഴിഞ്ഞ തിങ്കളാഴ്ച ഗ്വയിഷു പ്രവിശ്യയിലെ സെങാടോയിലെ ചരിത്രസ്മാരകത്തിലാണ് സംഭവം നടന്നത്. മറ്റ് സഞ്ചാരികള്‍ നോക്കിനില്‍ക്കേ വെറും മൂന്ന് ചവിട്ടുകൊണ്ടാണ് ഇയാള്‍ ആയിരംവര്‍ഷം പഴക്കമുള്ള ചുണ്ണാമ്പുശില തകര്‍ത്തത്. സ്ഥലത്തെ സുരക്ഷാക്യാമറയിലാണ് ഈ രംഗങ്ങള്‍ ...

Read More »

പ്രസിഡന്റിന് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം വ്യത്യസ്തമാകുന്നു; സ്ത്രീകള്‍ കൂട്ടത്തോടെ വന്ന് നഗ്നരായി..!

അര്‍ജന്റീന പ്രസിഡന്റിന്റെ കൊട്ടാരത്തിന് ഏവരെയും ഞെട്ടിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. അര്‍ജന്റീനയില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ച് വരുന്ന ആക്രമണങ്ങളോട് നൂറിലധികം വരുന്ന സുന്ദരികള്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചിരിക്കുന്നു. കൊട്ടാരത്തിന് മുന്നിലെത്തിയ ഒരു കൂട്ടം സുന്ദരിമാര്‍ പൊടുന്നനെ തുണിയുരിഞ്ഞ് നടക്കുകയും പ്രതിഷേധ പൂര്‍വം ഉച്ചത്തില്‍ കരയുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ദൃക്‌സാക്ഷികളായവര്‍ക്ക് ഇതൊരിക്കലും മറക്കാനാവാത്ത കാഴ്ചയായി. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ കാസ റോസ്ദയിലാണീ ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിഷേധം അരങ്ങ് തകര്‍ത്തത്. ആര്‍ട്ടിസ്റ്റിക് ഫോഴ്‌സ് ഓഫ് കമ്മ്യൂണിക്കേറ്റീവ് ആണിതിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഫെമിനിസ്റ്റുകള്‍ ജൂണ്‍ മൂന്നിന് നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായിട്ടാണിത് ...

Read More »

മോശം വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കില്‍ 3000 പേര്‍,നിങ്ങളുണ്ടോ…

അക്രമം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം. ഇതിനായി പ്രത്യേകം ആളുകളെ നിയമിക്കുകയാണ്. 3000പേരെയാണ് പുതിയതായി നിയമിക്കുന്നത്. കൊലപാതകം, ആത്മഹത്യ പോലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ നീക്കം ചെയ്യാനാണ് തീരുമാനം.പോസ്റ്റു ചെയ്യുന്നതിന്റെ ഉള്ളടക്കം നിരീക്ഷിക്കാന്‍ പുതിയ ആളുകളെ നിയമിക്കുന്നുവെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.ഫേസ്ബുക്ക് ലൈവ് വീഡിയോ സേവനം ആരംഭിച്ചതുമുതല്‍ നിരവധി പരാതികളാണ് കമ്ബനിക്കെതിരെ ഉയരുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ കൊലപാതകം വരെ ലൈവായി ചിത്രീകരിക്കുന്ന സംഭവങ്ങള്‍വരെയുണ്ടായി. ഇതിനെതുടര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.

Read More »

മരണക്കുറിപ്പായി ഒരു ചിത്രം!!അവസാന ക്ലിക്കില്‍ സ്വന്തം മരണം പകര്‍ത്തി ഫോട്ടോഗ്രാഫര്‍!!

അമേരിക്കന്‍ സൈന്യം പുറത്തുവിട്ട ഒരു ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകൡ ഇടം നേടിയിരിക്കുന്നത്. ഈ ചിത്രത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഇത് ഒരു ചിത്രം മാത്രമായിരുന്നില്ല. ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറുടെ മരണക്കുറിപ്പ് കൂടിയായിരുന്നു.അവസാനക്ലിക്കില്‍ ഒരു ചിത്രവും ഒപ്പം സ്വന്തം മരണവും പകര്‍ത്തിയ ആ ഫോട്ടോഗ്രാഫര്‍ ഹില്‍ഡക്ലെയ്ഡന്‍ ആയിരുന്നു. മരിക്കുമ്ബോള്‍ 22 വയസ് മാത്രമായിരുന്നു ഹില്‍ഡയുടെ പ്രായം.അമേരിക്കന്‍ സൈന്യത്തിന്റെ യുദ്ധ രംഗങ്ങള്‍ ചിത്രികരിക്കുന്ന ഫോട്ടോഗ്രാഫറായിരുന്നു ഹില്‍ഡ. 2013ലെ അഫ്ഗാന്‍ ദൗത്യത്തിനിടെയാണ് ഹില്‍ഡ കൊല്ലപ്പെട്ടത്.അഫ്ഗാന്‍ സൈന്യത്തിന് ആയുധ പരിശീലനം നല്‍കുന്നതിന്റെ ചിത്രീകരണത്തിലായിരുന്നു ഹില്‍ഡ. അഫ്ഗാനിസ്ഥാനിലെ ലഘ്മന്‍ പ്രവിശ്യയില്‍ നടന്ന ...

Read More »

പൊലീസിന് യുഡിഎഫ് ഭരണകാലത്തെ ഹാങ്‌ഓവര്‍; മുഖ്യമന്ത്രി!!

യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവറാണ് പൊലീസിന്റെ ഇപ്പോഴത്തെ വീഴ്ചകൾക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് പഴയതിന്റെ ഹാങ്ഓവർ കൊണ്ടായിരിക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച വരുത്തുന്നവർക്ക് സംരക്ഷണം നൽകില്ല എന്ന സന്ദേശമാണ് സർക്കാരിന് നൽകാനുള്ളത്. പൊലീസുകാർ ആരെയും ഭയപ്പെടേണ്ടതില്ല. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എൽഡിഎഫ് ഭരണകാലത്ത് നടക്കാൻ പാടില്ലാത്തത് ചിലത് സംഭവിച്ചു. എൽഡിഎഫ് നയം ചില പൊലീസ് ഉദ്യോഗസ്ഥർ ഉൾക്കൊള്ളാത്തതാണ് ഇതിന് കാരണം. അത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ജനത്തോട് മോശമായി പെരുമാറരുതെന്ന് പൊലീസിന് ...

Read More »

പെട്രോളിനോടും ഡീസലിനോടും വിട പറയാം ; രാജ്യത്തെങ്ങും സമ്പൂര്‍ണ്ണ ഇലക്‌ട്രിക് കാര്‍!

സമ്ബൂര്‍ണ്ണ ഇലക്‌ട്രിക് കാര്‍ രാജ്യമാവുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍. 2030ഓടെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഇലക്‌ട്രിക് കാറുകളിലെ ഇലക്‌ട്രിക് വത്കരണം വഴി ഇന്ധന ഇറക്കുമതിയും വാഹനങ്ങളുടെ പ്രവര്‍ത്തന ചെലവും കുറയ്ക്കാനാകും. 2030ഓടെ രാജ്യത്ത് പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു. തുടക്കത്തില്‍ ഇലക്‌ട്രിക് വാഹന വ്യവസായത്തെ ആദ്യ രണ്ടോ മൂന്നോ വര്‍ഷം സര്‍ക്കാര്‍ തന്നെ നേരിട്ട് നിയന്ത്രിക്കും. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളെ പ്രാരംഭഘട്ടത്തില്‍ സര്‍ക്കാര്‍ ...

Read More »

പ്രതിഫലത്തില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കടത്തിവെട്ടി നിവിന്‍ പോളി.!

പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ് മലയാളത്തില്‍ എക്കാലവും മുന്നിലുള്ള താരങ്ങള്‍. എന്നാല്‍ അക്കാര്യത്തില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കടത്തിവെട്ടിയിരിക്കുകയാണ് യുവതാരം നിവിന്‍പോളി. വളരെ ചുരുങ്ങിയ നാളുകൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ് നിവിന്‍ പോളി. അടുത്തകാലത്തായി നിവിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും തന്നെ ബോക്സ് ഓഫീസില്‍ പരാജയം നേരിട്ടിട്ടില്ല. മലയാളത്തിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് നിവിന്‍ പോളി സ്വന്തമാക്കുന്നത്. റിച്ചി എന്ന നീവിന്റെ പുതിയ തമിഴ് ചിത്രത്തിലാണ് മലയാള താരങ്ങളിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം നിവിന്‍ വാങ്ങിയത്. ആറ് കോടി രൂപയാണ് ...

Read More »

ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പിച്ച്‌ സിനിമാ ലോകം.!

          തിങ്കളാഴ്ച രാത്രി 11 മണിയോടെ അന്തരിച്ച തമിഴ് നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് ആരരാഞ്ജലികള്‍ അര്‍പിച്ച്‌ സിനിമാ ലോകവും. ജയലളിതയുടെ നിര്യാണത്തില്‍ ദേശീയ നേതാക്കള്‍ക്ക് പിന്നാലെയാണ് സൂപ്പര്‍താരങ്ങളായ രജനീകാന്തും ഷാരൂഖ് ഖാനും ബോളിവുഡിലെ സീനിയര്‍ താരം അമിതാഭ് ബച്ചനും അനുശോചനം അറിയിച്ചത്. രാജ്യത്തിന് നഷ്ടമായത് സുധീരയായ മകളെയാണെന്നായിരുന്നു രജനിയുടെ ട്വീറ്റ്.  തമിഴ്നാടിന് മാത്രമല്ല രാജ്യത്തിന് മുഴുവനുമാണ് ധൈര്യമുള്ള മകളെ നഷ്ടമായതെന്നും ജയയുടെ ആത്മാവിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും രജനി ട്വീറ്റ് ചെയ്തു.         ...

Read More »