Breaking News

Uncategorized

മോദിയെ ഹിറ്റ്‍ലറോടുപമിച്ച രാഹുല്‍ ഗാന്ധിക്ക് സ്മൃതി ഇറാനിയുടെ കാതടപ്പിക്കുന്ന മറുപടി.!

  ബിജെപി ഭരണത്തെ ഹിറ്റലറിന്‍റെ നാസി ഭരണത്തോടുപമിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. യാഥാര്‍ത്ഥ്യങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് രണ്ട് ഭരണകൂടങ്ങള്‍ക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ചെെന ഭയക്കുന്ന ഇന്ത്യന്‍ ‘രഹസ്യായുധം’…! ഇനി ചൈനയും പാകിസ്ഥാനുമൊക്കെ ദൂരെ മാറി നിന്നോണം…!  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹിറ്റ്‍ലറോടുപമിക്കുകയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാര്‍ക്ക് എതിരാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.   പാവപ്പെട്ടവരുടെ നിലവിളികള്‍ ആടിച്ചമര്‍ത്തുകയും, അവരെ മര്‍ദ്ദിക്കുകയുമാണ് ബിജെപി ചെയ്യുന്നത്. ആസത്യത്തിന്‍റെ ഒരു ലോകം കെട്ടിപ്പൊക്കുകയാണിവര്‍. എകാധിപതിയായ ഈ ചക്രവര്‍ത്തിക്കെതിരെ അഭിപ്രായം പറയാന്‍ സ്വന്തം ...

Read More »

“ഗോതമ്പ് പൊടി ഉണ്ടോ ലേശം എടുക്കാന്‍”…, കോഴിക്കോട് മുന്‍ കളക്റ്റര്‍…..!

കോഴിക്കോട് മുന്‍ കളക്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം; കൂടുതൽ അറിയും തോറും വിരോധാഭാസം കൂടുതൽ പ്രകടമാകുന്നു‌. വിളംബുന്നത്‌ മാത്രം കഴിക്കേണ്ടുന്ന അവസ്ഥ ജയിലുകളിൽ എന്ന പോലെ നമ്മുടെ മാനസികാരോഗ്യകേന്ദ്രങ്ങളിലും ഉണ്ട്‌. വിളംബുന്നതിൽ നല്ല വ്യത്യാസമുണ്ടെന്ന് മാത്രം. നമ്മുടെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഭക്ഷണക്രമവും, അതിന്‌ അനുവദിക്കപ്പെടുന്ന തുകയും, അംഗീകരിക്കപ്പെട്ട മെനുവും ചർച്ച ചെയ്യപ്പെടേണ്ടതാണ്‌. മനുഷ്യസ്നേഹികളുടെ കാരുണ്യത്തെ ആശ്രയിച്ച്‌ നിരാലംബരായ രോഗികളും സർക്കാർ ബജറ്ററി ചെലവിൽ ക്രിമിനലുകളും. അല്ല, രണ്ടാമത്തെ കൂട്ടർക്ക്‌ ചോയ്ക്കാനും പറയാനും ആളുണ്ട്‌! കുതിരവട്ടത്ത്‌ വീണ്ടും ചപ്പാത്തിക്കുള്ള ഗോതമ്പ്‌ പൊടി ...

Read More »

ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനത്തിന്റെ ഇര ഇന്നലെ “കൊല്ലപ്പെട്ടു”…ജിതിന്‍ ജേക്കബ്‌

കമ്മ്യൂണിസ്റ്റ് ചൈനയുടെ തടവറയിൽ കഴിഞ്ഞിരുന്ന സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് ലിയു സിയാവോബോ…… ജിതിന്‍ ജേക്കബിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ പൂര്‍ണരൂപം … ഇതിലും വലിയ മനുഷ്യാവകാശ ലംഘനം ലോകം കണ്ടുകാണില്ല.. ലോകത്തെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി വാദിക്കുന്ന ആളുകൾ ആര് എന്ന ചോദ്യങ്ങൾക്കു ഉത്തരം ആംനസ്റ്റി ഇന്റർനാഷണൽ എന്ന് പറയുന്നവരുണ്ടാകും. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യവകാശ സംരക്ഷകർ എന്ന് നടിക്കുന്നവർ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉളൂ അത് കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേരിൽ അറിയപ്പെടുന്ന തട്ടി കൂട്ട് തട്ടിപ്പു സംഘമാണ്. അമ്പരപ്പിക്കുന്ന ...

Read More »

മൂന്നാറില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ നല്‍കുന്ന സന്ദേശമെന്താണ്…?

മൂന്നാറില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ നല്‍കുന്ന  സന്ദേശമെന്താണ് ജിതിന്‍ ജേക്കബ്‌ ഫേസ്ബുക്ക്‌ പോസ്റ്റ്‌ പൂര്‍ണരൂപം മുന്നാറിലെ ഭൂമി കയ്യേറ്റ മാഫിയക്കെതിരെ ശക്തമായി നടപടി എടുത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിൽ കേരളത്തിലെ ജീവനക്കാരുടെ സംഘടനകൾക്ക് ഒരു പ്രതിക്ഷേധവും ഇല്ല എന്നതോർത്തുന്നു അത്ഭുതം വരുകയാണ്. എന്തിനും ഏതിനും സമരം എന്നും പറഞ്ഞിറങ്ങുന്നവർ ജീവനക്കാരുടെ സത്യസന്ധമായി ജോലി ചെയ്യാനുള്ള അവകാശങ്ങളെ കുറിച്ച് ഓർക്കുന്നില്ല. ഇപ്പോഴാണ് സർക്കാർ ജീവനക്കാരുടെ സംഘടനകൾ ശക്തി കാട്ടേണ്ടത്. കൈക്കൂലി വാങ്ങിയ ഒരു ഉദ്യോഗസ്ഥനെതിരെയായിരുന്നു സർക്കാർ നടപടി എങ്കിൽ കൈക്കൂലി വാങ്ങിയ ആളിന്റെ സഹായത്തിനു സംഘടനാ നേതാക്കൾ ...

Read More »

കോടതി ശിക്ഷ വിധിക്കുന്നത് വരെ കുറ്റാരോപിതന്‍ മാത്രം: ദിലീപിന് പൂര്‍ണ്ണ പിന്തുണയുമായി സിദ്ദിഖ്

ദിലീപിനെതിരെ കൊലവിളി നടത്തുന്ന കേരളത്തിലെ മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും ഫെമിനിസ്റ്റുകളും ബോബി ചെമ്മണ്ണൂരിനെതിരെ എന്ത് കൊണ്ട് വിരലനക്കിയില്ലെന്ന് നടന്‍ സിദ്ദിഖ്. തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കണമെന്ന് എല്ലാ മലയാളികളെ പോലെ താനും ആഗ്രഹിക്കുന്നു. ‘അമ്മ’ കൈവിട്ടിട്ടും ദിലീപിനെ കൈവിടാതെ സൂപ്പര്‍ താരങ്ങള്‍..! ;ദിലീപ് നിരപരാധിയായി തിരിച്ചു വന്നാല്‍ ശക്തമായി തന്നെ അമ്മയുടെ തലപ്പത്തുണ്ടാകും എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്ബ് തന്റെ മുടി മുതല്‍ നഖം വരെ പിച്ചിച്ചീന്തി ഭീക്ഷണിപ്പെടുത്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്തു എന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടും എന്തുകൊണ്ട് ...

Read More »

തക്കം പാര്‍ത്തിരുന്ന മലയാളികള്‍ അങ്ങനെയാണ്….അഡ്വ. ശ്രീജിത്ത് പെരുമന

മലയാളിയും, സിൽമാക്കാരും പിന്നെ സദാചാരവും ; yes #പുട്ട് ഒരു ഭീകര ഭക്ഷണമാണ് അഡ്വ. ശ്രീജിത്ത് പെരുമന യുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ പൂര്‍ണ രൂപം  സാക്ഷരതയിലും, പ്രായോഗികതയിലും, രാഷ്ട്രീയതയിലും അമേരിക്കയെക്കാൾ മുന്നിൽ നിൽക്കുന്ന ജനസമൂഹം. അതാണ് കോളനി ചരിത്രം പേറുന്ന മൂന്നാംലോക രാജ്യമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ദൈവത്തിന്റ സ്വന്തം നാടെന്നു സരോജ്‌കുമാർ സ്റ്റാലിൽ നമ്മൾ തന്നെ വിളിക്കുന്ന കേരളവും അതിലെ പ്രബുദ്ധ മലയാളികളും.   ദിലീപ് ചെയ്ത ക്രൂരതയെകുറിച്ച്‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കഥാകൃത്ത് സിനിമ എന്നത് മലയാളികളെ സംബന്ധിച്ച് കേവലം ഒരു വിനോദുപാധി മാത്രമല്ല മറിച്ച് ഓരോ ...

Read More »

മാധ്യമങ്ങള്‍ വേട്ടയാടുന്നു… പള്‍സര്‍ സുനി പോലും ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും; കാവ്യ മാധവന്‍!!

താന്‍ പറഞ്ഞ കഥ വിശ്വസിച്ച്‌ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് കണ്ട് ജയിലിലിരുന്ന് സാക്ഷാല്‍ പള്‍സര്‍ സുനി പോലും ഒരു പക്ഷേ ഇപ്പോള്‍ ചിരിക്കുന്നുണ്ടാകുമെന്ന് നടി കാവ്യാ മാധവന്‍. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജു വാര്യരെ ചോദ്യം ചെയ്തു..! ഒരു പ്രതി പറയുന്ന വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്ന മാധ്യമങ്ങള്‍ കുട്ടികാലം മുതല്‍ അറിയാവുന്ന തന്നെയും കുടുംബത്തേയും ഇപ്പോള്‍ വേട്ടയാടി കൊണ്ടിരിക്കുകയാണെന്ന് കാവ്യ തുറന്നടിച്ചു. നാളെ സത്യം പുറത്ത് വന്ന് തങ്ങളെല്ലാം നിരപരാധികളാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുന്നത് കൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതല്ല മാധ്യമങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കിയ മുറിവെന്നും ...

Read More »

സിനിമയില്‍ ലൈംഗീക പീഡനം നടക്കുന്നില്ലെന്ന ഇന്നസെന്റിന്‍റെ വാദം തെറ്റ്..!

നടിമാര്‍ മോശമാണെങ്കില്‍ കിടക്ക പങ്കിടേങ്കിവരുമെന്ന് പ്രസ്താവനക്കെതിരെ വനിതാ സംഘടന. സിനിമാ മേഖലയില്‍ ലൈംഗിക പീഡനം നടക്കുന്നില്ലെന്ന വാദം തെറ്റെന്ന് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. സമൂഹത്തിലുള്ള മേല്‍ കീഴ് അധികാരബന്ധങ്ങള്‍ അതേപടി അവിടെയും ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും അവസരങ്ങള്‍ ചോദിച്ചു കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നുണ്ടെന്നും സംഘടന ഫേസ്ബുക്കില്‍ കുറിച്ചു. ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടില്‍ ‘അമ്മ’ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ പ്രസ്താവനയോട് പ്രതികരണമായാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വ്യക്തമാക്കിയത്. അതിനാല്‍ ...

Read More »

നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിവാഹം മുടക്കാന്‍; വിവാഹം മുടങ്ങുന്നതു കൊണ്ടു ക്വട്ടേഷന്‍ നല്‍കിയ വ്യക്തിക്ക് എന്ത് ലാഭം.!!

കൊച്ചിയില്‍ നടിയെ ക്രൂരമായി ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് അവരുടെ വിവാഹം മുടക്കാനെന്ന് അന്വേഷണ സംഘത്തിന് ഏതാണ്ടു ഉറപ്പായി. ക്വട്ടേഷനു പുറമേ, ഇതേ ദൃശ്യങ്ങള്‍ ഉപയോഗിച്ചു നടിയെ ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാനും പ്രതി പള്‍സര്‍ സുനി തീരുമാനിച്ചിരുന്നുവെന്നും പോലീസിന്റെ വിലയിരുത്തല്‍. പ്രതിശ്രുത വരന്‍ നല്‍കിയ വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്ന് ക്വട്ടേഷന്‍ നല്‍കിയ വ്യക്തി നിര്‍ബന്ധം പിടിച്ചുവെന്ന പള്‍സര്‍ സുനിയുടെ മൊഴിയുമുണ്ട്. വിവാഹം മുടങ്ങുന്നതു കൊണ്ടു ക്വട്ടേഷന്‍ നല്‍കിയ വ്യക്തിക്ക് എന്ത് ലാഭമെന്നാണ് ...

Read More »