Breaking News

Uncategorized

ഗുര്‍മീത് റാം റഹീമിന് ‘വളര്‍ത്തുമകള്‍’ ഹണിപ്രീതുമായി അവിഹിത ബന്ധം? ലൈംഗികബന്ധം നേരിട്ട് കണ്ടുവെന്ന് സ്വന്തം…..

ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തുമകളാണ് ഹണിപ്രീത് ഇന്‍സാന്‍ എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇവരുടെ ബന്ധം എന്നും സംശയത്തിന്റെ നിഴലില്‍ ആയിരുന്നു. സ്വന്തം ഭാര്യയില്‍ പിറന്ന മൂന്ന് മക്കളേക്കാള്‍ ഗുര്‍മീതിന് പ്രിയങ്കരിയാണ് ഹണിപ്രീത്. അമ്പത് ദിവസത്തില്‍ കൂടുതലായി എന്‍റെ ഭര്‍ത്താവിനെ ഒന്ന് കണ്ടിട്ട്; ഇന്നു വരും നാളെ വരും എന്ന് കാത്തിരുന്നിട്ടും പ്രയോജനമില്ല; ഇക്കുറിയും ജാമ്യം ഇല്ലെന്ന് അറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ് കാവ്യാമാധവന്‍; മീനാക്ഷിയെ….. ദേര സച്ച സൗദയുടെ അടുത്ത മേധാവിയായി ഹണിപ്രീതിനെ ഗുര്‍മീത് പ്രഖ്യാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഹണിപ്രീതിന്റെ ഭര്‍ത്താവ് എന്തുകൊണ്ട് അവരെ വിട്ടുപോയി എന്നതും ...

Read More »

എന്തുകൊണ്ടാണ് ഹണിമൂണ്‍ ഒഴിവാക്കാന്‍ പാടില്ലാത്തത് …..

ഹണിമൂണ്‍ പൊതുവെ ആളുകള്‍ക്ക് ആവേശവും സന്തോഷവും പകരുന്ന ഒരു വാക്കാണ്‌.വിവാഹശേഷം നവദമ്പതികളുടെ ഉല്ലാസകാലമാണ്. ഹണിമൂണ്‍ എന്നാല്‍ സ്വന്തം ഇണയുടെ സന്തോഷത്തിന് വേണ്ടി ജീവന്‍ വെടിയെണ്ടി വരുന്ന ആണ്‍ തേനിച്ചയുടെ ത്യാഗത്തിന്റെ കഥകൂടിയുണ്ട്  ഹണിമൂണ്‍ എന്ന വാക്കിന് പിന്നില്‍ ; തന്റെ പ്രിയയ്ക്കുവേണ്ടി മരിക്കുവരെ ഇണചേരുന്ന ആണി​ന്റെ ത്യാഗം ! ഒരു ദിവസംകൊണ്ട് തീരും ആ ഹണിമൂണ്‍….. തന്റെ പ്രിയയ്ക്കുവേണ്ടി മരിക്കുവരെ ഇണചേരുന്ന ആണി​ന്റെ ത്യാഗം കഥ ഇങ്ങനെയാണ്…. നല്ല നിലാവുള്ള രാത്രിയിൽ ഇണയെ ആകർഷിക്കാൻ റാണി തേനീച്ച നൃത്തം ചെയ്ത് നിലാവിനെ ലക്ഷ്യമാക്കി പറക്കും. ...

Read More »

‘കോലിക്കും ധവാനും അവളെ കുറിച്ച്‌ എന്തറിയാം’ : പൊട്ടിത്തെറിച് കുടുംബംഗങ്ങള്‍

കോലിയും ധവാനും പുലിവാല്‌ പിടിച്ച അവസ്ഥയില്‍ ആയി.കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയായ ഒരു വീഡിയോ ആണ് സംഭവം. കരഞ്ഞുനിലവിളിക്കുന്ന കുഞ്ഞിനെ ഒരു ദയയുമില്ലാതെ തല്ലിപ്പഠിപ്പിക്കുന്ന അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഒരമ്മ കുഞ്ഞിനെ ഇങ്ങനെ തല്ലുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. അത്രക്ക് മനുഷ്യത്വരഹിതമായിരുന്നു ആ വീഡിയോ. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങ്, വിരാട് കോലി, ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ എന്നിവര്‍ ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. ആ അമ്മയെയും അമ്മ കുഞ്ഞിനെ പഠിപ്പിക്കുന്ന രീതിയെയും താരങ്ങള്‍ ...

Read More »

എന്തുകൊണ്ടാണ് ഒരാളോട് പ്രേമം തോന്നുന്നത്……ആ രഹസ്യം ഇതാ….

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രേമിക്കുകയോ പ്രേമിക്കണമെന്ന്  തോന്നുകയോ ചെയ്തിട്ടില്ലത്തവര്‍ ഉണ്ടായിരിക്കില്ലെന്നാണ് മന:ശാസ്ത്രഞ്ജന്മാരുടെ അഭിപ്രായം. അഥവാ  അങ്ങനെയുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ ശരിയായ മാനസിക ആരോഗ്യം ഉള്ളവര്‍ ആയിരിക്കില്ല. പ്രേമം രണ്ടു വിധമുണ്ട്. നീണ്ടു നിൽക്കുന്ന സൗഹൃദം പ്രേമമായി ഉടലെടുക്കുന്നതാണ് ആദ്യത്തേത്. മറ്റൊന്ന് ആദ്യമായി കണ്ടയുടനെ പ്രേമം തോന്നുന്നു;പ്രഥമ ദർശനത്തിൽ തന്നെ പ്രണയം – ഇതാണ് രണ്ടാമത്തേത്. ‘ദ കെമസ്ട്രി ഓഫ് ലവ് ‘ എന്ന പുസ്തകത്തിൽ പറയുന്നതിതാണ്; മസ്തിഷ്കകത്തിൽ ഒരു പ്രത്യേകതരം രക്തസ്രാവമുണ്ടാകുന്നതു കൊണ്ടാണത്രേ നാം പ്രേമിക്കുന്നത്. ഒരു പെൺകുട്ടി അവളുടെ മനസ്സിലെ സൗന്ദര്യസങ്കൽപ്പവുമായി സാമ്യമുള്ള ,സ്വഭാവ നൈർമല്യത്തിന്റെയും ...

Read More »

മെഴുകുതിരിയുടെ വിലക്ക് മൊബൈല്‍ ഫോണുമായി ‘ഡിറ്റെല്‍’…….

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഇ കൊമേഴ്സ്‌ സൈറ്റായ അമസോണില്‍ രണ്ടു മെഴുകുതിരിയുടെ വിലയാണ് 299 രൂപ.എന്നാല്‍ അതെ വിളക്ക് ഒരു മൊബൈല്‍ ഫോനെ നല്‍കികൊണ്ട് ലോകത്തെ അകെ ഞെട്ടിച്ചിരിക്കുകയാണ്   മൊബൈല്‍ ഫോണ്‍ കമ്പനിയായ ‘ഡിറ്റെല്‍’ . ഡിറ്റെലിന്റെ ഈ അതിശയ മോഡലില്‍ ടോര്‍ച്ച്‌ ലൈറ്റും എഫ്‌എമ്മും സ്പീക്കറും ഫോണ്‍ ബുക്കുമുള്‍പ്പെടെ അനവധി ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്1.44 ഇഞ്ച് മോണോക്രോം ഡിസ്പ്ലേയുള്ള ഫോണില്‍ ഒരു സിംകാര്‍ഡ് മാത്രമാണ് ഉപയോഗിക്കാനാവുക.650 എംഎഎച്ചാണ് ബാറ്ററിയുടെ ശേഷി. ചെറിയ ഫോണായതിനാല്‍ സ്റ്റാന്‍ഡ് ബൈ ആയി 15 ദിവസം വരെ ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് ...

Read More »

നടിക്കെതിരെ ‘ക്വട്ടേഷന്‍’ നല്‍കിയ മാഡത്തെക്കുറിച്ച്‌ എഴുതിത്തുടങ്ങി… പറയാമെന്ന് പള്‍സര്‍…!

കേരളക്കരയെ ഞെട്ടിച്ച് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് തുടക്കം മുതലേ കേട്ട കഥാപാത്രമാണ് മാഡം. നടിയെ ആക്രമിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കിയത് മാഡമാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. പിന്നീട് മാഡം ആരാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു എല്ലാവര്‍ക്കും. സംശയത്തിന്റെ കണ്ണുകള്‍ പലരിലേക്കും നീണ്ടു. പെട്ടെന്നൊരു നാള്‍ അങ്ങനൊരു കഥാപാത്രമില്ലെന്ന അനുമാനത്തില്‍ അന്വേഷണ സംഘവും എത്തിയെങ്കിലും മാഡം ഉണ്ടെന്ന് സുനി ആവര്‍ത്തിച്ചു. സസ്പെന്‍സിന്‍റെ അവസാനത്തിലേക്ക്; മാഡം ഇതാണ്.. സിനിമാക്കഥയെപ്പോലും വെല്ലുന്ന തരത്തിലുളള ട്വിസ്റ്റുകളാണ് നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. താരങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ ...

Read More »

അപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള…!!!

ദേശീയ പാതയില്‍ ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.  കൊടുങ്ങല്ലൂരിനും ചാവക്കാടിനും ഇടയില്‍ വച്ച്‌ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ജനന്ദ്രേിയത്തിലാണ് വള കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനിടെയാണ് വള പോലീസ് സര്‍ജന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായാണോ വള ധരിച്ചിരിക്കുന്നതെന്ന് പോലീസ് അന്വേഷണം തുടങ്ങി. ലഹരി മരുന്ന് ഗ്രൂപ്പുകാരുടെ കോഡ് ആയാണോ വള ധരിച്ചിരിക്കുന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. സാത്താന്‍ സേവ നടത്തുന്നവരെയും സംശയിക്കുന്നുണ്ട്.മയക്കുമരുന്ന് ഉപയോഗവുമായി ബന്ധമുള്ള ചില ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണ്.

Read More »

കേരളാ വിരുദ്ധ പ്രചാരണത്തില്‍ ആശങ്കയെന്ന് പിണറായി വിജയന്‍.

കേരളാ വിരുദ്ധ പ്രചാരണത്തില്‍ ആശങ്കയെന്ന്  പിണറായി വിജയന്‍.അക്രമങ്ങളില്‍ പോലീസ് മുഖം നോക്കാതെ നടപടി എടുക്കുന്നുണ്ട്. എന്നാല്‍ പോലീസ് കുറച്ചു കൂടി ശക്തമായ നടപടി സ്വീകരിക്കണമെന്ന് സര്‍കക്ഷി യോഗം ആവശ്യപ്പെട്ടു. ആക്രമണമുണ്ടായാല്‍ എല്ലാ പാര്‍ട്ടി നേതാക്കളും സംഭവസ്ഥലത്ത് എത്തണം. എല്ലാ കക്ഷികളും ഒറ്റക്കെട്ടായി നിന്ന് കേരളത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കണമെന്നുംപിണറായി  ആവശ്യപ്പെട്ടു. പ്രചാരണം നിക്ഷേപങ്ങളേയും വികസന പരിപാടികളേയും ബാധിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷി സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. വൈകുന്നേരം മൂന്ന് മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു യോഗം.രാഷ്ട്രീയ ബന്ധമുണ്ടായാലും ക്രിമിനലുകളെ ...

Read More »

‘കടക്കൂ പുറത്ത്’ എന്ന് പറയുമ്പോള്‍ തിരിഞ്ഞുനിന്ന് ‘സൗകര്യമില്ല’ എന്ന് പറയാന്‍ ആര്‍ജവമില്ല; മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച്‌ കെ സുരേന്ദ്രന്‍

ബിജെപി-ആര്‍എസ്എസ് നേതാക്കളുമായുള്ള ചര്‍ച്ച റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍  ശകാരിച്ച് ആട്ടിയോടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ‘കടക്കൂ പുറത്ത്’ എന്ന് പറയുമ്പോള്‍ തിരിഞ്ഞുനിന്ന് ‘സൗകര്യമില്ല’ എന്ന് പറയാനുള്ള ആര്‍ജവം മാധ്യമപ്രവര്‍ത്തകര്‍ കാണിക്കണമായിരുന്നുവെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്നവരാണ് മാധ്യമ പ്രവര്‍ത്തകരെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നു ഇങ്ങനെ പ്രതികരിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായകന്മാരെല്ലാം തങ്ങളുടെ പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കുമായിരുന്നു. പുരസ്‌കാരങ്ങള്‍ ...

Read More »

ലോക ചാമ്പ്യന്‍ഷിപ്പിള്‍ നിന്നും ഒഴിവാക്കി; പിയു ചിത്ര ഹൈക്കോടതിയിലേക്ക്…!

ലോക അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മലയാളിയും ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവുമായ പിയു ചിത്ര. വായിച്ചപ്പോൾ രോമം പോലും അഭിമാനം കൊണ്ട്‌ എഴുന്നേറ്റു…ഇത്‌ ഒന്നു പോസ്റ്റ്‌ ചെയ്താൽ നന്നാവും എന്നു തോന്നി… ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാക്കളെല്ലാം ലോക ചാംമ്ബ്യന്‍ഷിപ്പിന് അര്‍ഹതയുള്ളവരാണ്. എന്നാല്‍ 24 അംഗ ടീമില്‍ നിന്ന് ചിത്രയെ ഒഴിവാക്കുകയായിരുന്നു. പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ് ചിത്രയെ ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചത്. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി ...

Read More »