Tips

മോട്ടോര്‍ സൈക്കിള്‍ മോഡ്, എസ്‌ഒഎസ് അലേര്‍ട്ട്…2017ല്‍ ഗൂഗിള്‍ മാപ്പ് കൊണ്ടുവന്ന 9 ഫീച്ചറുകള്‍..!

വാഹനവുമായി റോഡിലേക്കിറങ്ങുന്നവര്‍ ഇന്ന് ഏറ്റവുമധികം ആശ്രയിക്കുന്ന ആപ്പാണ് ഗൂഗിള്‍ മാപ്പ്. യാത്രയില്‍ വഴികാട്ടിയാകുന്നതിനൊപ്പം പോകുന്ന വഴിയിലെ ഗതാഗത വിവരങ്ങളും കൃത്യമായി എത്തിക്കുന്നത് യാത്രികരെ സംബന്ധിച്ചിടത്തോളം വലിയ സഹായമാണ്. കഴിഞ്ഞ ഒരു വര്‍ഷം ഗൂഗിള്‍ മാപ്പില്‍ കൊണ്ടുവന്ന നിരവധി പരിഷ്കാരങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ 9എണ്ണം. മോട്ടോര്‍സൈക്കിള്‍ മോഡ് ഇന്ത്യയിക്കായി വളരെ പ്രത്യേകമായി ഗൂഗിള്‍ അവതരിപ്പിച്ചതാണ് ടൂ-വീലര്‍ ഓപ്ഷണ്‍. റോഡ്ട്രിപ്പുകള്‍ക്കും മറ്റുമായി പോകുന്നവര്‍ക്ക് വളരെ പ്രിയങ്കരമായ ഒന്നായിരുന്നു ഈ പുതിയ പരിഷ്കാരം. വഴിയിലെ ഗതാഗത വിവരങ്ങള്‍, യാത്രയ്ക്കെടുക്കുന്ന സമയം, വഴിയിലെ പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ ...

Read More »

രുചിയില്‍ ഒന്നാമന്‍ കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി തന്നെ…!

          കോഴിക്കോടന്‍ വിഭവങ്ങളെല്ലാം തന്നെ രുചിയുടെ കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നവയാണ്. നോണ്‍വെജ് വിഭവങ്ങളുടെ കാര്യത്തിലെ മുമ്പനാണ് ചിക്കന്‍ ബിരിയാണി. അപ്പോള്‍ കോഴിക്കോടിന്റെ പാരമ്ബര്യവും ബിരിയാണിയുടെ രുചിയും ചേരുന്ന ഒരു അത്യുഗ്രന്‍ വിഭവമായ കോഴിക്കോടന്‍ ബിരിയാണിയുടെ രുചി വൈവിധ്യം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. രുചിച്ച്‌ തന്നെ അറിഞ്ഞാലോ. എങ്ങനെയാണ് കോഴിക്കോടന്‍ ബിരിയാണി ഉണ്ടാക്കേണ്ടത് എന്നു നോക്കാം. ആവശ്യമായ വസ്തുക്കള്‍: 1.ബസ്മതി അരി – ഒരു കിലോ 2.നെയ്യ് – 250 ഗ്രാം 3.ഗ്രാമ്ബൂ – നാല് 4.കറുക പട്ട -ചെറുതാക്കിയ നാല് കഷണങ്ങള്‍ ...

Read More »

പ്രേമം നിങ്ങൾക്കറിയാത്ത രഹസ്യങ്ങള്‍…

ജീവിതത്തിലൊരിക്കലെങ്കിലും പ്രേമിക്കുകയോ പ്രേമം തോന്നാത്തവരോ ഉണ്ടാകില്ലെന്നാണ് മന: ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായo ‘ അഥവാ .അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർ ശരിയായ മാനസിക ആരോഗ്യം ഉള്ളവരായിരിക്കില്ല. . പ്രേമം – പലവിധമുണ്ട് മുഖ്യമായും നീണ്ടു നിൽക്കുന്ന സൗഹൃദം പ്രേമമായി ഉടലെടുക്കാം – പിന്നെ ആദ്യമായി കണ്ടയുടൻ പ്രേമം തോന്നുന്നു: ‘ദ കെമസ്ട്രി ഓഫ് ലവ്’ എന്ന പുസ്തകത്തിൽ പറയുന്നത്; മസ്തിഷ്കത്തിൽ പ്രത്യേകതരം രക്തസ്രാവമുണ്ടാകുന്നതു കൊണ്ടാണത്രെ നാം പ്രേമിക്കുന്നത്. ഒരു പെൺകുട്ടി അവളുടെ മനസ്സിലെ സൗന്ദര്യ  സങ്കല്പ്പവുമായി സാമ്യമുള്ള പൗരുഷത്തിന്റെയും സ്വഭാവത്തിന്റെയും പ്രതീകമായി ധരിച്ചു വച്ചിരിക്കുന്ന മുഖവുമായി വളരെ സാമ്യമുള്ള ...

Read More »