Technology

സാംസങ്ങ് നിരാശയില്‍……

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങ് ഏപ്രില്‍ -ജൂണ്‍ സാമ്പത്തിക പാദത്തില്‍ പ്രോഫിറ്റ് മുന്‍ പദ്ധതെക്കള്‍ 4% ഇടിഞ്ഞുവില്‍പ്പന 8%വും കുറഞ്ഞു.സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വളര്‍ച്ച നിലനിര്‍ത്തുവാനും മുന്നെരുവനും സാധിക്കാതെ വരുകയാണ്.ഫ്ലാഗ്ഷിപ് മോഡലായ s6 ന്‍റെ വിതരനതിലുണ്ടായ പളിച്ചകലുംവില്പ്പന കുറയുന്നതിന് കാരണമായി വിലയിരുത്തുന്നു.ഒപ്പം അമേരിക്കന്‍ വിപണിയിലെ മേധാവിതത്തിനു ആപ്പിള്‍ ഉയര്‍ത്തുന്ന വെല്ലുവ്ളിളികല്‍ക്കൊപ്പം ചൈനീസ് വംപന്മാരാര്‍ ഷിയോമിയുടെ വന്‍ കടന്നു കയറ്റവും സാംസങ്ങ് ന് പ്രതിസന്ധി സ്രെഷ്ടിക്കുന്നുട്.എങ്കിലും ബിഗ്‌ സ്ക്രീനിലുള്ള കര്‍വേഡ് ഫോണുകള്‍ പോലെയുള്ള ഇന്നോവെറ്റിവായ മോഡലുകള്‍ വിപണിയില്‍ മുന്നേറുവാന്‍ സഹായിക്കുന്നെടെന്നും സാംസങ്ങ് കന്സുല്ടന്റ്റ് അറിയിച്ചു. കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട്‌ ...

Read More »

അനുപമ ഗഗനയാനം!!!!!!

തുടര്‍ച്ചയായി 80മണിക്കൂര്‍ പറന്ന് ആദ്യ സൗരോര്‍ജ വിമാനമായ സോളാര്‍ ഇംപള്‍സ് റെക്കോഡിട്ടു. അമേരിക്കക്കാരനായ സ്റ്റീവ് ഫോസ്സെറ്റ് 2006-ല്‍ സ്ഥാപിച്ച ഒറ്റപ്പറക്കലിന്റെ റെക്കോഡാണ് സോളാര്‍ ഇംപള്‍സും പൈലറ്റ് ആന്ദ്രെ ബോഷ്‌ബെര്‍ഗും തിരുത്തിയത്. ജപ്പാനിലെ നഗോയയില്‍നിന്ന് തിങ്കളാഴ്ച യാത്ര തുടങ്ങിയ വിമാനം ശാന്തസമുദ്രത്തിനു മുകളിലൂടെയാണ് പറന്നുകൊണ്ടിരിക്കുന്നത്. ഹവായി ദ്വീപാണ് ലക്ഷ്യം. ഇത്രയും സമയത്തിനുള്ളില്‍ 5,500 കിലോമീറ്റര്‍ താണ്ടിക്കഴിഞ്ഞു.ഹവായിയിലെക്കേതുമ്പോള്‍ ദൂരം 7900 കിലോമീറ്റര്‍ ആയി കൂടും. നാളെ ഹാവായിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More »

ജെര്‍മനിയില്‍ റോബോട്ട് കൊലപാതകം!!!!

ചലച്ചിത്രങ്ങളിൽ മാത്രം കണ്ടു ശീലിച്ച ഒരു കാഴ്ച യാഥാര്‍ത്ഥ്യമായി . മനുഷ്യരെ കൊലപ്പെടുത്തുന്ന റോബോട്ടുകൾ എക്കാലവും  കഥകളിലെയും ചലച്ചിത്രങ്ങളിലെയും അമ്പരപ്പിക്കുന്ന ദ്രിശ്യനുഭാവമയിരുന്നെകില്‍ ഇപ്പോഴിതാ ഇത്തരമൊന്ന്‍ ജർമനിയില്‍ സംഭവിച്ചിരിക്കുന്നു.ഫ്രാങ്ക്ഫർട്ടിൽ നിന്ന് 100 കിലോമീറ്റർ വടക്ക് വോക്സ്‌വാഗന്റെ ജർമനിയിലെ നിർമാണ യൂണിറ്റിലാണ് സംഭവം. കമ്പനിയിൽ കോൺട്രാക്ടറായി ജോലി ചെയ്തു വരികയായിരുന്ന ഇരുപത്തിരണ്ടുകാരനാണ് റോബോട്ടിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യൂണിറ്റിൽ റോബോട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്ന യുവാവാണ് റോബോട്ടിന്റെ അക്രമത്തിനിരയായത്.ലോഹ പ്ലേറ്റിലേക്ക് ചേർത്ത് ഞെരുക്കപ്പെട്ട യുവാവ് തൽക്ഷണം മരിച്ചു. റോബോട്ടിന്റെ പിഴവിനേക്കാൾ നിർമാണത്തിനിടെ വന്ന കൈപ്പിഴയാണ് അപകടത്തിന് കാരണമെന്ന് കമ്പനി ...

Read More »

ഫേസ്ബുക്കില്‍ ഇനി വാര്‍ത്ത‍ നിറയും കാലം…..

വിപ്ലവകരമായ  ഒരു മാറ്റത്തിനു ഫേസ് ബുക്ക്‌തുടക്കമിടുകയാണ്.സോഷ്യല്‍ മീഡിയ  എന്ന നിലയില്‍ നിന്നും വാര്‍ത്ത മാധ്യമം എന്ന നിലയിലും ഫേസ്ബുക്ക് മേക്കോവര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം ഫേസ്ബുക്ക് ഔദ്യോഗികമായി ആരംഭിച്ചു. വാര്‍ത്താ മാധ്യമങ്ങള്‍ക്കും, പരസ്യരംഗത്തുളളവര്‍ക്കും ന്യൂസ് ഫീഡും വിഡിയോകളും ഷെയര്‍ ചെയ്യാനുള്ള പ്ലാറ്റ്‌ഫോമാണ് ഇത്. ന്യൂസ് ഫീഡില്‍ നിന്ന് തന്നെ വാര്‍ത്തകള്‍ അറിയാം എന്നതാണ് ഇതിന്റ പ്രത്യേകത. നിലവില്‍ ലിങ്ക് ഷെയര്‍ ചെയ്യാന്‍ മാത്രമാണ് ഫേസ്ബുക്കില്‍ സംവിധാനമുള്ളത്. കൂടുതല്‍ ഉപയോക്താക്കളെ കിട്ടുന്നതില്‍ ഉപരി ഫേസ് ബുക്കിന് ഇതുവഴി കൂടുതല്‍ വരുമാനം ലഭിക്കും. ...

Read More »

കലാകാരന്മാരെ യുടുബ് വിളിക്കുന്നു….

നിങ്ങള്‍ ഒരു കലാകാരനാനെങ്കില്‍, നിങ്ങള്ക്ക് കൂടുതല്‍ അംഗീകാരം നേടുവാനും ആരാധകരുമായി കൂടുതല്‍ ഇടപഴകുവാനും യുടുബിലൂടെ കൂടുതല്‍ പണം സംബാധിക്കുവാനുമുള്ള മാര്‍ഗങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് യുടുബ് പുതിയ സൈറ്റ് ആയ യുടുബ് ഫോര്‍ ആര്‍ട്ടിസ്റ്റ് അവതരിപ്പിച്ചു . സംഗീതന്ജ്രെയാണ്  ഈ സൈറ്റ് കൂടുതല്‍ ലക്‌ഷ്യം ഇടുന്നത് .

Read More »

ഫേസ് ബുക്കിലൂടെ പണവും കൈമാറാം….

പുതിയ മെസ്സേജിംഗ് ആപ്പളിക്കേഷന്‍ വഴി ഉപയോക്തക്കള്‍ക്ക് പണം നല്‍കുവാനും സ്വീകരിക്കുവാനും സാധിക്കുന്ന പുതിയ സംവിധാനം ഈ മാസം  അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമാകും . സുഹൃത്ക്കള്‍ക്ക് പണം നല്‍കുവാനും സ്വീകരിക്കുവാനും സാധ്യമാകുന്ന ഈ സംവിധാനത്തില്‍ ചാറ്റ് വിന്‍ഡോയില്‍ ലഭ്യമാകുന്ന ഡോള്ലെര്‍ ഐക്കനില്‍ ടാപ്പ്‌ ചെയ്യുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്യിതുകൊണ്ട് ഇത് ഉപയോഗിക്കാം.

Read More »

ലെനോവ പോക്കെറ്റ്‌ പ്രോജെക്ടര്‍ …

        മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ലെനോവ പോര്ടബ്ല്‍ പ്രോജെക്ടര്‍ അവതരിപ്പിച്ചു .റൊട്ടേറ്റിംഗ് സാധ്യമാകുന്ന ആദ്യ പ്രോജെക്ടര്‍ ആണിത് . 90 ഡിഗ്രീ വരേ ഏതു ദിശയിലെക്കും തിരിക്കുവാന്‍ സാധിക്കുന്ന ഡിസ്പ്ലേ ആണ് ഇതിനുള്ളത് 4:3, 10:60 എന്നീ പ്രത്യേകനുപാതതിലുള്ള 110 ഇഞ്ച് ഔട്പുട്ട് ഡിസ്പ്ലയും പിന്തുണയ്ക്കുന്നുണ്ട് . കൂടാതെ 854×450 പിക്സല്‍ ഔട്പുട്ട് റസലുഷനും ഈ പോക്കറ്റില്‍ കൊണ്ട് നടക്കാവുന്ന ഭാരം കുറഞ്ഞ പ്രോജെക്ടര്‍ വാഗ്ദാനം ചെയ്യുന്നു രണ്ടര മണികൂര്‍ വരെ ബാറ്ററി ദൈര്‍ഘ്യമുള്ള ലെനോവ പോക്കെറ്റ്‌ പ്രോജെക്ടര്‍ ഫ്ലെക്സിബള്‍ ആയുള്ള ...

Read More »

ന്യൂസ് ഫീഡ് മാറ്റങ്ങളോടെ ഫെയ്സ്ബുക്ക്

ഇനി മുതല്‍ നിങ്ങളുടെ പോസ്റ്റുകള്‍ എല്ലാം മുന്‍ നിരയിലെക്കെത്തില്ല. പകരം നിങ്ങള്‍ കൂടുതല്‍ ഇടപഴകുന്ന നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ മുന്‍ഗണനാ ക്രമത്തില്‍ എത്തിച്ചേരും. ഫെയ്സ്ബുക്ക് ന്യൂസ് ഫീഡ് അൽഗോരിതത്തിലെ ഏറ്റവും പുതിയ പരിഷ്കാരം അനുസരിച്ച് നിങ്ങൾ കൂടുതൽ ആശയവിനിമയം നടത്തുന്ന സുഹൃത്തുക്കളുടെ പോസ്റ്റുകൾ ഫീഡിൽ കൂടുതലായി കാണിക്കുകയും തീരെ ബന്ധം പുലർത്താത്ത പോസ്റ്റുകൾ തരംതാഴ്ത്തപ്പെടുകയും ചെയ്യും. നേരത്തെ ഓരോ പോസ്റ്റിന്റെയും പ്രചാരമായിരുന്നു ന്യൂസ് ഫീഡ് മുൻഗണനകൾ നിശ്ചയിച്ചിരുന്നത്.

Read More »

പ്രായം പറയും ആപ്പ്…….

ഇനി പ്രായം ഒളിപ്പിച്ചു വെക്കാമെന്ന വ്യാമോഹം വേണ്ട.നിങ്ങളുടെ പ്രായം കൃത്യമായി പ്രവചിക്കുന്ന അപ്ലിക്കേഷന്‍ എത്തിക്കഴിഞ്ഞു.പ്രായമറിയേണ്ട ആളുടെ ഏറ്റവും പുതിയ ചിത്രം അപ്‌ലോഡ്‌ ചെയ്താല്‍ അപ്പ് അത് വിലയിരുത്തി കൃത്യം പ്രായം പ്രവചിക്കും . അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രങ്ങളുടെ ഗുണനിലവാരം പ്രായത്തിന്റെ പ്രവച്ചനത്തെയും ബാധിക്കും. ചിത്രം മോശമാണെങ്കില്‍ ചിലപ്പോള്‍ പ്രായം കൃത്യമാവണമെന്നില്ല. നിങ്ങളുടെ ചിത്രം നല്‍കി ഈ ആപ്പ് പരീക്ഷിക്കാവുന്നതാണ് .

Read More »

സ്വകാര്യത സംരക്ഷിക്കുവാന്‍ ഫേസ് ബുക്ക്‌….

                ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് പുതിയ ലോഗിന്‍ സംവിധാനവുമായി ഫേസ്ബുക്ക്. സ്വകാര്യ വിവരങ്ങള്‍ നല്‍കാതെ തന്നെ മറ്റ് ആപ്ലിക്കേഷനുകളിലേക്ക് ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്യാമെന്നതാണ് പുതിയ അനോണിമസ് ലോഗിന്റെ പ്രധാന ഗുണം.  നേരത്തെ ഫേസ്ബുക്ക് ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുന്ന മറ്റ് ആപ്പുകളില്‍ ഒരൊറ്റ ക്ലിക്കിന് ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ കൈമാറുമായിരുന്നു. ഫേസ്ബുക്ക് അനോണിമസ് ലോഗിന്‍ വഴി മറ്റ് ആപ്പുകളിലേക്ക് കയറുമ്ബോള്‍ യൂസര്‍ നെയിമും പാസ്‌വേഡും മാത്രം നല്‍കിയാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും ...

Read More »