Breaking News

Technology

നിങ്ങളുടെ ഫോണ്‍ വാക്കി ടോക്കിയായി ഉപയോഗിക്കണോ?

സ്വന്തമായി ഒരു വാക്കിടോക്കി വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അതും നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങിയത്. വാക്കി ടോക്കീസ് അല്ലെങ്കില്‍ ടൂ-വേ റേഡിയോ, മുന്‍പൊക്കെ സൈനികള്‍ അല്ലെങ്കില്‍ പോലീസുകാര്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന്‍റെ  ഉപയോഗം കൂടിയതോടെ ഇപ്പോള്‍ പല ബിസിനസ്സ് മേഖലകളിലും ഇതുപയോഗിക്കാന്‍ തുടങ്ങി. ചിലപ്പോള്‍ കൂട്ടുകാര്‍ക്ക് നീണ്ട മെസേജുകള്‍ അയയ്ക്കാന്‍ നളരെ ബുദ്ധിമുട്ടായിരിക്കും, എന്നാല്‍ വോയിസ് മെസേജുകള്‍ എളുപ്പമായിരിക്കും. എന്നാല്‍ വാക്കി ടോക്കികള്‍ വളരെ എളുപ്പമണ്.  വൈ-ഫൈ ഉപയോഗിച്ച്‌ നിങ്ങളുടെ ഫോണ്‍ ഒരു വാക്കി ടോക്കിയാക്കാം. ഈ രീതി ചെയ്യാന്‍ നിങ്ങള്‍ക്ക് രണ്ടു ഫോണ്‍ വേണം. ഈ ...

Read More »

16എംപിയിലധികം വീഡിയോഫയലുകള്‍ വാട്ട്സാപ്പ് വഴി ഷെയര്‍ ചെയ്യാന്‍!!!

വാട്ട്സാപ്പ് പ്രശസ്ഥമായ മെസേജിങ്ങ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ്. എന്നാല്‍ അതില്‍ കുറച്ചു നിബന്ധനകളും ഉണ്ട്.  ഈയിടെയാണ് വാട്ട്സാപ്പില്‍ പല മാറ്റങ്ങളും വരുത്തിയത്, റീഫ്രഷ്ഡ് യൂഐ, കോളിങ്ങ് ഓപ്ഷന്‍, ജമോജികള്‍, ഫോണ്ടുകള്‍ എന്നിങ്ങനെ. കൂടാതെ വീഡിയോകളും ഓഡിയോകളും ഷെയര്‍ ചെയ്യാനും ഇതില്‍ സാധിക്കുന്നു. എന്നാല്‍ ഇതിന്‍റെ  മറ്റൊരു പ്രശനം എന്തെന്നാല്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ഒരു പരിധിവരെ മാത്രമേ സാധിക്കൂ. എന്നാല്‍ ഓഡിയോ/ വീഡിയോ ഫയലുകള്‍ 16എംപിയില്‍ കൂടുതല്‍ ഷെയര്‍ ചെയ്യാന്‍ വാട്ട്സാപ്പ് വഴി സാധിക്കില്ല. എന്നാല്‍ ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് എന്നീ പ്ലാറ്റ്ഫോമില്‍ കുറച്ച്‌ ടിപ്സ്സുകള്‍ ഉപയോഗിച്ച്‌ 16എംപിയില്‍ ...

Read More »

ഗൂഗിള്‍ ‘അലോ’ ആപ്പ്…….!

വാട്ട്സാപ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനുകളെ വെല്ലുവിളിക്കാന്‍ ഗൂഗിള്‍ അലോ എത്തി. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നതാണ് അലോ എന്ന് കമ്പനി അറിയിച്ചു. മെസേജിങ് ആപ്ലിക്കേഷന്‍ എന്നതിനപ്പുറം പേഴ്സണല്‍ അസിസ്റ്റന്റ് എന്ന നിലയിലും ഉപകരിക്കുന്നതാണ് അലോ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് റിപ്ലൈ, ഫോട്ടോ ഷെയറിങ്, ഇമോജികള്‍, സ്റ്റിക്കറുകള്‍ എന്നിവ ആപ്പിലുണ്ട്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കുന്നതിന് 200ല്‍ അധികം ഇന്ത്യന്‍ കലാകാരന്മാരുടെ സ്റ്റിക്കറുകളും ആപ്പിലുണ്ട്. ഈ വര്‍ഷം മെയ് മാസത്തിലാണ് ഗൂഗിള്‍ അലോ പ്രഖ്യാപിച്ചത്. ഉപയോക്താക്കളുടെ സംഭാഷണങ്ങള്‍ മുറിയാതെ സംരക്ഷിക്കുക എന്നതാണ് അലോ ...

Read More »

നിങ്ങള്‍ വാട്ട്സാപ്പില്‍ ആരെയെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ……?

              ഒരു പക്ഷേ നിങ്ങള്‍ ആരെയെങ്കിലും വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിള്‍ അവര്‍ അയയ്ക്കുന്ന മെസേജുകള്‍ നിങ്ങള്‍ക്ക് ലഭിക്കില്ല. കൂടാതെ നിങ്ങള്‍ ബ്ലോക്ക് ചെയ്തിരുന്ന സമയം അവര്‍ നിങ്ങള്‍ക്കയച്ച മെസേജുകള്‍ ഇനി നിങ്ങള്‍ അണ്‍ബ്ലോക്ക് ചെയ്താലും നിങ്ങള്‍ക്കു ലഭിക്കില്ല. നിങ്ങള്‍ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്ത കോണ്‍ടാക്റ്റുകള്‍ക്ക് നിങ്ങള്‍ വാട്ട്‌സാപ്പില്‍ ഓണ്‍ലൈന്‍ ആയാലും, നിങ്ങളുടെ വാട്ട്‌സാപ്പിലെ ലാസ്റ്റ് സീനും കാണാന്‍ സാധിക്കില്ല. നിങ്ങള്‍ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തവര്‍ക്ക് നിങ്ങള്‍ അത് അണ്‍ബ്ലോക്ക് ചെയ്യാതെ നിങ്ങളുടെ വാട്ട്‌സാപ്പ് സ്റ്റാറ്റസ് കാണാന്‍ സാധിക്കില്ല. ...

Read More »

ഒറ്റ ചാര്‍ജ്ജ്; 563 കിലോമീറ്റര്‍; കുതിക്കാന്‍ ഇലക്‌ട്രിക് ബസ്……!

കാറ്റലിസ്റ്റ് ഇ2 എന്ന പ്രോട്ടെറയുടെ പൂര്‍ണ ഇലക്‌ട്രിക് ബസ് ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 560 കിലോമീറ്റര്‍ വരെ തളരാതെ ഓടുമെന്ന് കമ്പനിയുടെ സാക്ഷ്യം, ഇ2 എന്നത് എഫിഷ്യന്റ് ചാര്‍ജിങ് എന്നതിന്‍റെ  ചുരുക്കമാണ്. നല്ല വായു, വെള്ളം എന്നിവയെക്കുറിച്ചെല്ലാം ആധി ഉയരുന്ന കാലമാണിത്. പരിസ്ഥിതിയെക്കുറിച്ച്‌ സംസാരിക്കുന്നത് ഒരേസമയം ഫാഷനും ബൗദ്ധികതയുമായപ്പോള്‍ സര്‍ക്കാറും പുതിയ ആശയ പ്രചാരണത്തിനിറങ്ങി. വാഹനങ്ങളുടെ കാര്യത്തില്‍ ഹൈബ്രിഡ് സാങ്കേതികതയ്ക്ക് പ്രോത്സാഹനം ലഭിച്ചു. വാഹനങ്ങളുടെ മലിനീകരണ-നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനൊപ്പം ഹൈബ്രിഡ് പ്രോത്സാഹനത്തിന് പദ്ധതികളും ഓഫറുകളും കൊണ്ടുവന്നു. പലപ്പോഴും ചാര്‍ജിങ്ങിനെടുക്കുന്ന സമയമാണ് ഇലക്‌ട്രിക് വാഹനങ്ങളെ ജനങ്ങളോട് അടുപ്പിക്കാത്തതിന് കാരണം. ഇത്തരം ...

Read More »

ജോലിക്ക്റോബോട്ടുകള്‍, 10000-ങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകും

രോബോടിക്സ് ഇന്ത്യയിലും പിടിമുറുക്കുന്നു.രാജ്യത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ റെയ്മണ്ട്സ് ജീവനക്കാര്‍ക്ക് പകരം റോബോട്ടുകളെ ജോലിയ്ക്ക് നിയോഗിക്കുന്നു. മൂന്ന് വര്‍ഷത്തിനകം പദ്ധതി നടപ്പാക്കുന്നതോടെ മൊത്തം 10,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. രാജ്യത്തൊട്ടാകെയുള്ള കമ്ബനിയുടെ 16 വസ്ത്ര നിര്‍മാണ പ്ലാന്റുകളിലാണ് റോബോട്ടുകളെ നിയമിക്കുകയെന്ന് റെയ്മണ്ട്സ് സിഇഒ സഞ്ജയ് ബെഹല്‍ വ്യക്തമാക്കി.ഈ പ്ലാന്റുകളിലാകെ 30,000 പേരാണ് ജോലിചെയ്യുന്നത്. ഓരോ പ്ലാന്റുകളിലുമായി 2000ത്തോളം ജീവനക്കാരാണുള്ളത്. മൊത്തം ജീവനക്കാരുടെ എണ്ണം 20,000ലേയ്ക്ക് കുറയ്ക്കുയെന്നതാണ് കമ്ബനിയുടെ ലക്ഷ്യമെന്നും സിഇഒ പറഞ്ഞു. 100 ജീവനക്കാര്‍ക്ക് പകരം ഒരു റോബോട്ട് മതിയെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍.

Read More »

ഇനി ബാങ്കിലും സോഫ്റ്റ്വേര്‍ റോബോട്ടു കളുടെ സേവനo….!

രാജ്യത്തിനി സോഫ്റ്റ്വേര്‍ റോബോട്ടു കളുടെ സേവനവും ലഭ്യമാകും. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കാണ് സോഫ്റ്റ്വേര്‍ റോബോട്ടിക്സുകളെ വിന്യസിക്കുന്നത്.ഓരോ പ്രവൃത്തി ദിനത്തിലും പത്ത് ലക്ഷം ബാങ്കിങ് ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ സോഫ്റ്റ്വേര്‍ റോബോട്ടിക്സിന് സാധിക്കും.റോബോട്ടിക്സ് ഉപയോഗിക്കുന്നതു വഴി ഐസിഐസിഐ ബാങ്കില്‍ ഇടപാടുകാരുടെ സമയം 60 ശതമാനം കുറയ്ക്കാനും 100 ശതമാനം കൃത്യത കൈവരുത്താനും കഴിയും.ബാങ്കിന്‍റെ  കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും അവയെ വിശകലനം ചെയ്യാനും ഡാറ്റ എന്‍ട്രി, വാലിഡേഷന്‍, ഓട്ടോമേറ്റഡ് ഫോര്‍മാറ്റിങ്, മള്‍ട്ടി ഫോര്‍മാറ്റ് മെസേജ് ക്രിയേഷന്‍, ടെക്സ്റ്റ് മൈനിങ്, ...

Read More »

ബൈജുസ് ആപ്പിന് സുക്കര്‍ബര്‍ഗിന്‍റെ അഞ്ച് കോടി ഡോളര്‍…….!

അറിവ് പകര്‍ന്നു നല്‍കുന്നതിനായി കണ്ണൂര്‍ സ്വദേശി ബൈജു ആരംഭിച്ച ആപ്ലിക്കേഷന് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ  അഞ്ച് കോടി ഡോളര്‍ സാമ്പത്തികസഹായം. ബൈജൂസ് ആപ്പ് എന്ന ആപ്ലിക്കേഷന്‍റെ  പ്രോല്‍സാഹനത്തിനായാണ് സുക്കര്‍ബര്‍ഗും ഭാര്യ ചാനും കൂടി ആരംഭിച്ച സന്നദ്ധസംഘടനയായ ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റിവ് അമ്ബത് മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നത്. 5.5 ദശലക്ഷം പേരാണ് ആപ്പ് ഇന്ന് ഉപയോഗിക്കുന്നത്. ഇതില്‍ 2,50000 ഉപയോക്താക്കള്‍ ആപ്പ് വര്‍ഷാവര്‍ഷം പണമടച്ച്‌ ഉപയോഗിക്കുന്നവരാണ്. സ്കൂള്‍ തലത്തിന് പുറമെ പ്രധാന എന്‍ട്രന്‍സ് പരീക്ഷകളായ ക്യാറ്റ്, മാറ്റ്, ജിമാറ്റ്, നീറ്റ്, ഐഎഎസ് പരീക്ഷകള്‍ക്കും ബൈജൂസ് ...

Read More »

കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി 6; വിക്ഷേപണം ഇന്ന്….!

ഇന്ത്യയുടെ സ്വന്തം ജിഎസ്‌എല്‍വി എഫ് 05 ഇന്ന് 4.10ന് വിക്ഷേപിക്കും. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി ആറിനേയും വഹിച്ചുകൊണ്ടാണ് ജിഎസ്‌എല്‍വി ഉയരുക. പരിഷ്ക്കാരങ്ങള്‍ വരുത്തിയ തദ്ദേശീയ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ആദ്യ ജിഎസ്‌എല്‍വി വിക്ഷേപണമാണിത്.  ഇന്ന് വൈകിട്ട് 4.10ന് ശ്രീഹരിക്കോട്ടിയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണകേന്ദ്രത്തില്‍ നിന്നുമാണ് വീക്ഷേപണം നടത്തുന്നത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 11.10നാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ജിഎസ്‌എല്‍വി ദൗത്യത്തെ പ്രതീക്ഷകളോടെയാണ് കാണുന്നത്. ഈ വിക്ഷേപണത്തോടെ വിമാന സര്‍വ്വീസുകള്‍ക്കും പ്രതിരോധത്തിനും നാവിക സേനയ്ക്കും അടക്കം ...

Read More »

ഡിജി ലോക്കര്‍ എത്തി; ഇനി വാഹനമോടിക്കാന്‍ ലൈസെന്‍സ് വേണ്ട….!

ഡ്രൈവിങ് ലൈസന്‍സുകളും വാഹന റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും സംയോജിപ്പിക്കുന്ന പുതിയ സേവനമായ ഡിജി ലോക്കര്‍  കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, ഷിപ്പിങ് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇതോടെ ജനങ്ങള്‍ക്കു ഡ്രൈവിങ് ലൈസന്‍സും വാഹന റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കയ്യില്‍ കൊണ്ടുനടക്കുന്നതിനു പകരം ഡിജിലോക്കര്‍ മൊബൈല്‍ ആപ്പിലൂടെ എപ്പോള്‍ വേണമെങ്കിലും അവയുടെ ഡിജിറ്റല്‍ കോപ്പികളെടുക്കാം. ഈ ഡിജിറ്റല്‍ കോപ്പികള്‍ ഐഡന്‍റിറ്റി, മേല്‍വിലാസ രേഖകളായി മറ്റു വകുപ്പുകളുമായി ആവശ്യാനുസരണം പങ്കുവയ്ക്കാന്‍ സാധിക്കും. ട്രാഫിക്ക് പൊലീസ് പോലുള്ള നിയമപാലകര്‍ക്കു ...

Read More »