Technology

ഹൈടെക് എടിഎം തട്ടിപ്പ് തടയാന്‍ എസ്ബിഐ സാങ്കേതിക സുരക്ഷ ശക്തമാക്കുന്നു…..

ഹൈടെക് എടിഎം കവര്‍ച്ച തടയാന്‍ എസ്ബിഐ സാങ്കേതിക സുരക്ഷ ശക്തമാക്കുന്നു. രണ്ടുമാസംകൊണ്ട് എണ്ണായിരം എടിഎം കൗണ്ടറുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും ക്യാമറ ദൃശ്യങ്ങള്‍ 24മണിക്കൂറും നിരീക്ഷിക്കുമെന്നും എസ്ബിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുംബൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓരോ എടിഎമ്മുകളിലും കൃത്യമായ ഇടവേകളില്‍ ഉദ്യോഗസ്ഥര്‍ സുരക്ഷ പരിശോധന നടത്തുമെന്നും എസ്ബിഐ സിഒഒ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.എടിഎമ്മുകള്‍ നിരീക്ഷണവലയത്തിലാക്കും. എടിഎം കൗണ്ടറുകളിലെ ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഡെസ്ക് മുഴുവന്‍ സമയവും പരിശോധിക്കും. സംശയകരമായി എന്തെങ്കിലും എടിഎമ്മുകളില്‍ നടന്നാന്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം കൈമാറും.ഒരു ചാനല്‍ മാനേജര്‍ക്ക് ...

Read More »

49 രൂപയ്ക്ക് ലാന്‍ഡ് ഫോണുമായി ബിഎസ്എന്‍എല്‍…….

ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ സൗജന്യ കോള്‍ എന്ന ഓഫറിനു പിന്നാലെ ബിഎസ്എന്‍എല്ലില്‍നിന്നു മറ്റൊരു തകര്‍പ്പന്‍ ഓഫര്‍. ‘എക്‌സ്പീരിയന്‍സ് എല്‍എല്‍ 49’ എന്ന പേരില്‍ 49 രൂപ പ്രതിമാസ വാടകയ്ക്ക്(ആദ്യ ആറു മാസം)ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതി ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. ലാന്‍ഡ്‌ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് സ്വാതന്ത്ര്യദിന ഓഫറായി പുതിയ പദ്ധതി അവതരിപ്പിച്ചത്.എക്സ്പീരിയന്‍സ് എല്‍എല്‍ 49 പ്ലാനില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് അടക്കമുള്ളവ സൗജന്യമാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റായി 600 രൂപ നല്‍കണം. കണക്ഷന്‍ എടുത്ത് ആറു മാസത്തിനുശേഷം ജനറല്‍ പ്ലാനിലേക്കു മാറും.പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ബിഎസ്എന്‍എലിന്റെ പ്രീപെയ്ഡ് സിം ...

Read More »

ഇനി മുതല്‍ വാട്ട്സ്ആപ്പ് വീഡിയോ കോള്‍ എല്ലാവര്‍ക്കും കിട്ടും…

ലോകത്തെ ജനപ്രിയ മൊബൈല്‍ ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. വാട്‌സ്ആപ്പിന്‍റെ ഉന്നത വൃത്തങ്ങളില്‍ നിന്നും പ്രമുഖ ടെക് സൈറ്റായ ആന്‍ഡ്രോയിഡ് പൊലീസ് ഈ വിവരം നേരത്തെ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇപ്പോള്‍ ഔദ്യോഗിക വിശദീകരണം വരുന്നത്. ആന്‍ഡ്രോയ്ഡ് വാട്ട്സ്ആപ്പ് പതിപ്പ് 2.16.80 ല്‍ പുതിയ വീഡിയോ കോളിംഗ് സൗകര്യം എത്തുമെന്നാണ് ഇപ്പോഴുള്ള വാര്‍ത്ത.നിലവില്‍ ഇതിന്‍റെ പരീക്ഷണ പ്രവര്‍ത്തനം വാട്ട്സ്ആപ്പ് ആരംഭിച്ചു കഴിഞ്ഞു. പരീക്ഷണടിസ്ഥാനത്തില്‍ ബീറ്റാ ആപ്പുകളില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വീഡിയോ കോളിംഗ് ടെസ്റ്റ് വാട്ട്സ്ആപ്പ് നടപ്പിലാക്കിയിട്ടുണ്ട്.  വോയ്‌സ് കോളിങ്ങ് ഫീച്ചറിന് ...

Read More »

ടാക്സി ഓടിക്കാന്‍ ആപ്പിള്‍ മുടക്കുന്നത് നൂറുകോടി അമേരിക്കന്‍ ഡോളര്‍…..

ആപ്പിള്‍ അമേരിക്കയ്ക്ക് പുറത്ത് നടത്തുന്ന ഏറ്റവും വലിയ ടെക്നോളജി ഇതര നിക്ഷേപം ചൈനയില്‍. 100 കോടി അമേരിക്കന്‍ ഡോളറാണ് ചൈനീസ് ടാക്സി സര്‍വ്വീസായ ദിദിയില്‍ ആപ്പിള്‍ നിക്ഷേപം പ്രഖ്യാപിച്ചത്. ആപ്പിളിന്‍റെ പ്രഖ്യാപനം  ടെക് ലോകത്തെയും ബിസിനസ് ലോകത്തെയും ഒരു പോലെ അമ്പരിപ്പിച്ചിട്ടുണ്ട്.എന്നാല്‍ ആപ്പിള്‍ സെല്‍ഫ് ഡ്രൈവിങ്ങ് കാറുകളുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ഇറങ്ങുന്നതുമായി പുതിയ നിക്ഷേപത്തിന് ബന്ധമുണ്ടെന്നാണ് ഒരു വിഭാഗം ടെക് വിദഗ്ധരുടെ വാദം. എന്നാല്‍ ആപ്പിള്‍ പ്രോഡക്ടുകള്‍ക്ക് ചൈനയില്‍ വില്‍പ്പന ഇടിവ് സംഭവിക്കുമ്പോള്‍ പുതിയ വഴി തേടുകയാണ് ആപ്പിള്‍ ഈ നിക്ഷേപത്തിലൂടെ എന്ന വാദവും ...

Read More »

ഇന്ത്യ ബഹിരാകാശത്ത് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു….

ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ അഭിമാനര്‍ഹമായ നേട്ടം കൈവരിക്കാന്‍ ഒരുങ്ങുകയാണ് മേയ് 23 രാവിലെ 9.30ന്. ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു പരീക്ഷണത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്.  റഷ്യന്‍ ബഹിരാകാശ ഏജന്‍സി കോടികൾ മുടക്കി പരീക്ഷിച്ച് ഏറെ പരാജയപ്പെട്ട പദ്ധതി, നാസ ഇതുവരെ പരീക്ഷിക്കാത്ത പദ്ധതി ഇതൊക്കെയാണ് ഐഎസ്ആർഒ കുറഞ്ഞ ചെലവില്‍ പരീക്ഷിക്കാൻ പോകുന്നത്. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് പരീക്ഷണം ഇത് ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം പരീക്ഷിക്കുന്നത്.മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ് കൈവരിച്ച നേട്ടം നേടിയെടുക്കുവാനാണ് മേയ് 23 ...

Read More »

ഇനി മുതല്‍ ഹെഡ്ഫോണ്‍ കുരിങ്ങില്ല..ഇതാ ഒരു ചെറിയ ഐഡിയ…..

ഒരു ആവശ്യത്തിനെടുക്കുമ്പോള്‍ ഹെഡ്ഫോണ്‍ കുരുങ്ങിക്കിടക്കുന്നത് കാണാനാകും. പിന്നെ അതഴിച്ചെടുക്കുമ്പോഴേക്കും എങ്ങനെയായാലും 30 സെക്കന്‍ഡെങ്കിലും നഷ്ടമാകും. എന്നാല്‍ ഇതാ ഈ സിമ്പിള്‍ ട്രിക്കുകള്‍ ഹെഡ്‌ഫോണ്‍ കുരുങ്ങുന്നത് ഒഴിവാക്കാന്‍ സഹായിക്കും. അതെ കുരുക്ക് അഴിക്കുമ്പോള്‍ ഹെഡ്ഫോണ്‍ പൊട്ടി കേടാകുന്നതിനേക്കാള്‍ നല്ലത് ഈ സിമ്പിള്‍ ട്രിക്ക്തന്നെ  

Read More »

റോക്കറ്റ് തിരിച്ചിറക്കി ചരിത്രം സൃഷ്ടിച്ച് സ്പൈസ് എക്സ്

ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു വലിയ പരീക്ഷണത്തിലും വിജയിച്ചിരിക്കുകയാണ് സ്വകാര്യ ബഹിരാകാശ പരിവേഷണ സ്ഥാപനമായ സ്പൈസ് എക്സ്.കടലിലെ ഹെലിപ്പാഡില്‍ റോക്കറ്റ് തിരിച്ചിറിക്കി ചരിത്രം കുറിച്ച് സ്പൈസ് എക്സ്. ഏതാനും മാസം മുന്‍പ് ബഹിരാകാശത്തേക്ക് അയച്ച റോക്കറ്റ് തിരിച്ചിറക്കി അത്ഭുതം സൃഷ്ടിച്ച സ്പൈസ് എക്സ് അതിന് പിന്നാലെയാണ് പുതിയ സംരംഭം വിജയകരമായി നടപ്പിലാക്കിയത്.ഇന്നലെ അമേരിക്കന്‍ സമയം വൈകുന്നേരം അറ്റ്ലാന്‍റിക്ക് സമുദ്രത്തിലായിരുന്നു പരീക്ഷണം നടത്തിയത്. സ്പൈസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്‍റെ പ്രധാനഭാഗമാണ് തിരിച്ചിറക്കിയത്. അമേരിക്കന്‍ സമയം വൈകീട്ട് 4.30നാണ് ക്യാപ് കനവാറല്‍ ഏയര്‍ഫോഴ്സ് ബൈസില്‍ നിന്നും സ്പൈസ് ...

Read More »

വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിക്കുമോ

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലികേഷനായ വാട്ട്‌സ് ആപ്പ് ഇന്ത്യയില്‍ നിരോധിക്കപെടുമോകഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ച പുതിയ അപ്‌ഡേഷനാണ് പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായത്. എന്‍ക്രിപ്റ്റ് ചെയ്ത വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്ന ആളിലഭിക്കുന്ന ആളിമാത്രമേ കാണാ. ഗ്രൂപ്പ് ചാറ്റിലും ഇതേ സവിശേഷത ലഭിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 100 കോടിയിലേറെ ഉപഭോക്താക്കള്‍ക്ക് സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷനിലൂടെ പുതിയ സൗകര്യം ലഭിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ തങ്ങള്‍ക്ക് പോലും ഒരുവിധത്തിലും വായിക്കാല്ലന്ന് വാട്‌സ് ആപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ പോലും സര്‍ക്കാരുകള്‍ക്കോ കോടതിക്കോ പോലും വാട്‌സ് ...

Read More »

വെഫൈ സ്പീഡ് ഇരട്ടിയാക്കുന്ന കണ്ടുപിടുത്തവുമായി ഇന്ത്യക്കാരന്‍

നിലവിലുള്ള വൈഫൈ ഉപകരണത്തിന്‍റെ വേഗത ഇരട്ടിയാക്കാവുന്ന സാങ്കേതികത വികസിപ്പിച്ച് ഇന്ത്യക്കാരനായ ഗവേഷകന്‍. ഒരു ആന്‍റിന ഉപയോഗിച്ച് വൈഫൈ വേഗത വര്‍ദ്ധിപ്പിക്കാം എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. അമേരിക്കയിലെ കൊളംമ്പിയ യൂണിവേഴ്സിറ്റിയിലെ ഗവേഷണത്തിന്‍റെ ഫലമാണ് പുതിയ കണ്ടെത്തല്‍.ഹരീഷ് കൃഷ്ണസ്വാമി കൊളംമ്പിയ യൂണിവേഴ്സിറ്റിയിലെ കൊളംമ്പിയ ഹൈ സ്പീഡ് ആന്‍റ് എംഎം-വേവ് ഐസി (CoSMIC) ലാബിന്‍റെ ഡയറക്ടറാണ്. ഇദ്ദേഹം ഐഐടി മദ്രാസില്‍ നിന്നാണ് ഇദ്ദേഹം ഇലക്ട്രിക്ക് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്.ലോകത്ത് ആദ്യമായി നോണ്‍ റെസിപ്രോക്കല്‍ സര്‍ക്കുലേറ്ററും, ഒരു ഫുള്‍ ഡ്യൂപ്ലക്സ് റേഡിയോയും ഒരു നാനോസ്കെയില്‍ സിലിക്കണ്‍ ചിപ്പില്‍ ...

Read More »

ഫേസ്ബുക്ക് ന്യൂസ്ഫീഡ് പരിഷ്കരിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഫേസ്ബുക്ക് തങ്ങളുടെ ന്യൂസ് ഫീഡില്‍ ഒരു കാര്യമായ മാറ്റത്തിന് ഒരുങ്ങുകയാണ്, ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയെക്കാള്‍ ഒരു ന്യൂസ് ബ്രേക്കിംഗ് ആപ്പ് എന്ന നിലയില്‍ മാറാനുള്ള ഫേസ്ബുക്കിന്‍റെ ശ്രമമാണ് പുതിയ മാറ്റത്തിന് പിന്നില്‍ സോഷ്യല്‍മീഡിയ വെബ്സൈറ്റായ ഫേസ്ബുക്ക് തങ്ങളുടെ ന്യൂസ്ഫീഡ് പരിഷ്കരിക്കുന്നതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് ഐഒഎസ് മൊബൈല്‍ പതിപ്പുകളിലാണ് പുതിയ മാറ്റം വരുക എന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കില്‍ വരുന്ന ന്യൂസ് ലിങ്കുകള്‍ സംയോജിപ്പിച്ച് ഫേസ്ബുക്ക് ഐഒഎസ് ഉപയോക്തക്കള്‍ക്ക് നടപ്പിലാക്കിയ ഫേസ്ബുക്ക് പേപ്പറിന്‍റെ രൂപത്തിലാണ് പുതിയ മാറ്റം എന്നാണ് റിപ്പോര്‍ട്ട്.ടെക്നോളജി സൈറ്റായ ...

Read More »