Technology

വിസ്മയിപ്പിച്ചുകൊണ്ട്‌ കുറഞ്ഞ ചിലവില്‍ നോക്കിയ 2 വേരുകയായ്…!

കുറഞ്ഞ ചിലവില്‍ നോക്കിയ.  നോക്കിയായുടെ 6 നു ,നോക്കിയ 3 നു പിന്നാലെ നോക്കിയായുടെ 2 വിപണിയില്‍ എത്തുന്നു.കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ ആണിത് .നോക്കിയ 3 യുടെ വില 9,499 രൂപയായിരുന്നു .       Qualcomm Snapdragon 210 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് 7.1.1 Nougat എന്നിവയിലാണ് പ്രവര്‍ത്തനം .5 ഇഞ്ചിന്റെ HD ഡിസ്പ്ലേ കൂടാതെ 1 ജിബിയുടെ റാം എന്നിവ ഇതിനുണ്ട് എന്നാണ് സൂചനകള്‍ .         4000mAh ന്റെ ബാറ്ററി ലൈഫ് ...

Read More »

ആപ്പിള്‍ ഐഫോണ്‍ 9 ഇറങ്ങാഞ്ഞത് എന്തുകൊണ്ട്…!

ആപ്പിള്‍ ഐഫോണ്‍ 9 എന്തുകൊണ്ട് ഇറങ്ങീല്ല. ലോകത്തിലെ ടെക്നോളജി ഭീമന്മാര്‍ക്ക് എന്താണ് 9 എന്ന നമ്ബറിനോട് ഇത്ര വിരോധം.?, ടെക് ലോകത്ത് പുകയുന്ന ചോദ്യമാകുകയാണ് ഇത്. ഐഫോണിന്‍റെ ബ്രഹ്മാണ്ട പുറത്തിറക്കല്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ആപ്പിള്‍ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്സ് എന്നിവയാണ് ആപ്പിള്‍ സന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്.           എന്നാല്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം ഇതാണ്. എവിടെ ഐഫോണ്‍ 9.ഇത് ആദ്യമായല്ല ആഗോള ടെക് ഭീമന്മാര്‍ 9 എന്ന ...

Read More »

80 കിലോമീറ്റര്‍ ഒറ്റച്ചാര്‍ജില്‍ ആദ്യ ഇലക്‌ട്രിക്ക് ഓട്ടോറിക്ഷ…!

80 കിലോമീറ്റര്‍ ഒറ്റചാര്‍ജില്‍   പെരിയാര്‍ വന്യജീവിസങ്കേതത്തില്‍ ബാറ്ററി ഓട്ടോറിക്ഷാ പ്രവര്‍ത്തനം തുടങ്ങി. ഇവിടെ എത്തുന്ന അംഗപരിമിതര്‍ക്കാണ് ഓട്ടോയുടെ സേവനം ലഭ്യമാകുന്നത്. ഒരുമാസം മുന്‍പാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ തേക്കടി ഈസ്റ്റ് ഡിവിഷനിലെ തേക്കടി റേഞ്ചില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ എത്തിയത്. കേരളത്തിലെ ആദ്യ ഇലക്‌ട്രിക് ഓട്ടോറിക്ഷയാണിത്.   തേക്കടിയിലെ വാഹന പാര്‍ക്കിങ് ആന വച്ചാലിലേക്ക് മാറ്റിയതോടെ തേക്കടിയിലേക്കെത്തുന്ന സഞ്ചാരികള്‍ വനം വകുപ്പിന്റെ ഡീസല്‍ ബസുകളിലാണ് തേക്കടിയിലേക്ക് പോകുന്നത്. ഈ ബസുകള്‍ ഒഴിവാക്കി ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങളില്‍ സഞ്ചാരികളെ തേക്കടിയിലേക്ക് കൊണ്ടു പോകുവാന്‍ തീരുമാനിച്ചിരുന്നു. ...

Read More »

തകര്‍പ്പന്‍ ഫോണുമായ് ഇന്‍ഫോക്കസ് വിപണിയില്‍…!

യു എസ് ആസ്ഥാനമായ ഇന്‍ഫോക്കസ് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു.               സ്നാപ് 4, ടര്‍ബോ 5 പ്ലസ് എന്നവയാണ് പുതിയ രണ്ട് സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍.മികച്ച ക്യാമറ സവിശേഷതകളുമായി എത്തുന്ന ഇവയുടെ വില യഥാക്രമം 11,999 രൂപയും 8,999 രൂപയുമാണ്.         സെപ്റ്റംബര്‍ 21 മുതല്‍ ടര്‍ബോ 5 പ്ലസും 28 മുതല്‍ സ്നാപ് 4-ഉം ആമസോണിലൂടെ ലഭ്യമാകും.

Read More »

ദീപാവലി ഓഫറുകളുമായി ഇതാ ആമസോണ്‍ എത്തിക്കഴിഞ്ഞു…!

സെപ്റ്റംബര്‍ 21 മുതല്‍ 24 വരെ ആമസോണില്‍ ദീപാവലി ഓഫറുകള്‍ ആരംഭിക്കുകയാണ്. 50 % മുതല്‍ ഡിസ്കൗണ്ടുകളാണ് ഇത്തവണ നിങ്ങള്‍ക്ക് ആമസോണ്‍ ദീപാവലി ഓഫറുകളില്‍ നല്‍കുന്നത് . 150 നു മുകളില്‍ സ്മാര്‍ട്ട് ഫോണുകളാണ് ലാഭത്തില്‍ ഇത്തവണ വാങ്ങിക്കുവാന്‍ സാധിക്കുന്നത് .മോട്ടോ മുതല്‍ വണ്‍ പ്ലസ് വരെയുള്ള മോഡലുകള്‍ വമ്ബന്‍ വിലക്കുറവില്‍ ഇത്തവണ ആമസോണില്‍ നിന്നും ഉപഭോതാക്കള്‍ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് . അതുമാത്രമല്ല  100 ല്‍ പരം ഇലട്രോണിക്സ് ഉത്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അടുത്ത വ്യാഴാഴ്ച മുതല്‍ ഞായര്‍ വരെയാണ് ആമസോണിലെ ഈ  ദീപാവലി ...

Read More »

സാംസങ് ഗാലക്സി നോട്ട് 8 ഇതാ ഇന്ത്യയില്‍…!

സാംസങ്ങിന്‍റെ  ഏറ്റവും പുതിയ സ്മാര്‍ട്ഫോണായ ഗാലക്സി നോട്ട് 8 എന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ മാസം ന്യൂയോര്‍ക്കിലാണ് ഗാലക്സി നോട്ട് 8 സ്മാര്ട്ഫോണ്‍ ഔദ്യോഗികമായി സാംസങ് അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ ഫോണിന്റെ വിലയെത്രയായിരിക്കുമെന്നും വില്‍പനതീയതിയും ഇന്നറിയാം.സാംസങ് ഗാലക്സി നോട്ട് 7 വിപണിയില്‍ വലിയ പരാജയമായിരുന്നു. ഫോണ്‍ പൊട്ടിത്തെറിക്കുന്നതും തീപ്പിടിക്കുന്നതും ഉള്‍പ്പടെയുള്ള പ്രശ്നങ്ങളാണ് ഈ ഫോണിനുണ്ടായിരുന്നത്. ഈ പരാജയത്തിന് പിന്നാലെയാണ് പുതിയ ഫോണുമായി സാംസങ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. വലിയ ഡിസ്പ്ലേയും, ഡ്യുവല്‍ റിയര്‍ ക്യാമറയും ഒപ്പം സാംസങിന്റെ ബിക്സ്ബി വോയ്സ് അസിസ്റ്റന്റും ആണ് ഗാലക്സി നോട്ട് 8 ...

Read More »

ആത്മഹത്യ ഒഴിവാക്കാന്‍ ഇതാ ഒരു മൊബൈല്‍ അപ്ലിക്കേഷന്‍…!

വൈകാരിക വിഷമം അനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍ക്കുന്ന ഇതാ ഒരു മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറിലെത്തി. മുംബൈയിലെ ഒരുകൂട്ടം ഡോക്ടര്‍മാരാണ് ഈ പുതിയ  ആപ്പിന് ജന്മം നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബര്‍ പത്തിന് ആപ്പ് പ്ലേ സ്റ്റോറില്‍ എത്തി. ആത്മഹത്യ തടയുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് പിന്തുണ നല്‍കുക എന്നാതാണ് ആപ്പിന്‍റെ  ലക്ഷ്യം. വൈകാരിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ ഉപകരിക്കുന്ന അമ്പത്  ആത്മഹത്യ പ്രതിരോധ ഹെല്‍പ് ലൈന്‍ നമ്പര്‍  ഉള്‍പ്പെട്ടതാണ് മൊബൈല്‍ ആപ്പ്. പരീക്ഷണാര്‍ത്ഥം കഴിഞ്ഞ വര്‍ഷം തന്നെ മൊബൈല്‍ ...

Read More »

ജിയോയെ കടത്തിവെട്ടുന്ന ഇതാ എയര്‍ടെല്‍…!

റിഫണ്ടബിള്‍ ഡെപ്പോസിറ്റായി വെറും 1,500 രൂപയ്ക്ക് ഇന്റര്‍നെറ്റ് സവിശേഷതകള്‍ വരുന്ന ഫോണ്‍ അവതരിപ്പിച്ച്‌ ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ജിയോ നല്‍കിയ പ്രഹരം വലുതായിരുന്നു. ഇതേ പാതയിലൂടെ 4 ജി സവിശേഷത വരുന്ന 2,500-2,700 വില നിലവാരത്തിലുള്ള സ്മാര്‍ട്ട്ഫോണുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍. ദീപാവലിയോടെ ഈ ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് സൂചന. നാലിഞ്ച് ഡിസ്പ്ളേയും ഡ്യൂവല്‍ ക്യാമറയും നീണ്ട ബാറ്ററിക്ഷമതയും വോയ്സ് കോളിംഗ്, 1 ജിബി റാം, എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. എന്നുമുതലാണ് ബുക്കിംഗ് ആരംഭിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. അതേസമയം ജിയോഫോണിനായി ഇതുവരെ ആറ് ദശലക്ഷം ബുക്കിംഗുകള്‍ റെക്കോഡ് ചെയ്യപ്പെട്ടതായിട്ടാണ് ...

Read More »

ആപ്പിള്‍ ഐഫോണ്‍ 8നെ പുതിയ രൂപത്തിലാക്കി മാറ്റുന്നു…!

ബഹുരാഷ്ട്ര ടെക്നോളജി കമ്ബനിയായ ആപ്പിള്‍ തങ്ങളുടെ പരിഷ്കരിച്ച ഐഫോണ്‍ 8ന് ഐഫോണ്‍ എക്സ് എന്ന പേര് നല്‍കാന്‍ തയ്യാറെടുക്കുന്നതായി അറിയിച്ചിരിക്കുന്നു .അടുത്തയാഴ്ചയോടെ ഇതു സംബന്ധിച്ച്‌ കമ്പനി  പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത ചെലവേറിയ പ്രീമിയം ഐഫോണ്‍ മോഡല്‍ ഐഫോണ്‍ എക്സ് എന്നറിയപ്പെടുമെന്ന് ഐഫോണ്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പറായ സ്റ്റീവ് ട്രോടണ്‍ സ്മിത്ത് പറഞ്ഞു. ആപ്പിളിന്റെ സോഫ്റ്റ് വെയര്‍ കോഡിലെ സവിശേഷതകള്‍ കമ്ബനിയുടെ ഔദ്യോഗിക അറിയിപ്പ് വരും മുന്‍പേതന്നെയാണ് ട്രോടണ്‍ സ്മിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.വര്‍ഷത്തില്‍ രണ്ടിലധികം ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുന്ന പ്രവണത ആപ്പിളിനില്ല. എന്നാല്‍ ഐഫോണിന്റെ ...

Read More »

ഇന്‍സ്റ്റഗ്രാമിലെ പ്രശ്നം പരിഹരിച്ചു..! ഇനി ഇതു ശ്രദ്ധിച്ചാല്‍ മാത്രം മതി…

ഉപയോക്താക്കളുടെ ഇമെയില്‍ അഡ്രസും ഫോണ്‍ നമ്ബറുകളും ചോര്‍ത്തുന്ന പ്രശ്നം ഇന്‍സ്റ്റഗ്രാമം പരിഹരിച്ചു. ഈ പ്രശ്നത്തിനു കാരണമായ ബഗിനെ (bug) ഇന്‍സ്റ്റാഗ്രാം കണ്ടെത്തിയതോടെയാണ് പ്രശ്നം പരിഹരിക്കാനായത്. ഈ പ്രശ്നം പരിഹരിച്ചതായും ആരുടേയും പാസ് വേഡും മറ്റ് വിവരങ്ങളും ചോര്‍ന്നിട്ടില്ലെന്നും ഇന്‍സ്റ്റഗ്രാം അറിയിച്ചു. അച്ഛന്‍റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപ് അനുമതി തേടിയതിന് പിന്നില്‍ ഈ ലക്ഷ്യവും..? ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ ഈ പ്രശ്നത്തെക്കുറിച്ച്‌ സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ള തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇമെയില്‍ അഡ്രസും ഫോണ്‍ നമ്ബറുകളും പ്രൈവറ്റ് ആക്കിയാലും അവ കാണാന്‍ ഈ ബഗ് വഴി ...

Read More »