Sports

ഭാര്യയുടെ ആരോപണം: ബിസിസിഐ പട്ടികയില്‍ നിന്ന് പുറത്തായ ഷെമി ഐപിഎല്ലില്‍ നിന്നും പുറത്തേക്ക്..!

ഭാര്യയുടെ ആരോപണങ്ങളെ തുടര്‍ന്ന് ബിസിസിഐ വേതന വ്യവസ്ഥയില്‍ നിന്നും പുറത്തായ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് കരിയറില്‍ അടുത്ത തിരിച്ചടി. ഷമിയുടെ ഐപിഎല്‍ ടീമായ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് താരത്തെ പുറത്താക്കാനൊരുങ്ങുന്നതയാണ് റിപ്പോര്‍ട്ടുകള്‍. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരുന്നതിനാല്‍ സിനിമയില്‍ നിന്നും ഒഴിവാക്കി;സംവിധായകനെതിര നടി രംഗത്ത്..!! ഷമിക്കെതിരേ ഉയര്‍ന്നുവന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ബിസിസിഐയുമായി ചര്‍ച്ച നടത്തും. അതിന് ശേഷമാകും താരത്തിന്റെ ഐപിഎല്‍ പങ്കാളിത്തത്തില്‍ തീരുമാനമെടുക്കുക. ഈ മാസം അവസാനത്തോടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഷെമിക്ക് ഡല്‍ഹി ക്യാംപില്‍ പങ്കെടുക്കുന്നതിന് എന്തെങ്കിലും നിയമ തടസമുണ്ടോ എന്നതില്‍ ഡെയര്‍ഡെവിള്‍സ് ബിസിസിഐയില്‍ ...

Read More »

ഇംഗ്ലണ്ട് ലോകകപ്പ് ബഹിഷ്‌കരിക്കുമോ? എങ്കില്‍ ഫിഫ ഇംഗ്ലണ്ടിനെ തള്ളിവിടുന്നത് ഈ വലിയ പ്രതിസന്ധിയിലേക്കായിരിക്കും…!!

ജൂണില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് വലിയ പ്രതീക്ഷ വയ്ക്കുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. മികച്ച കളിക്കാരുണ്ടായിട്ടും സമീപകാലത്ത് നടന്ന ലോകകപ്പുകളിലൊന്നും ക്വര്‍ട്ടറിനപ്പുറം മുന്നേറാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. ആ ചീത്തപ്പേര് മാറ്റിയെടുക്കാനാണ് ഗാരി സൗത്ത് ഗേറ്റിന്റെ പരിശീലനത്തില്‍ ടീം ഇറങ്ങുന്നത്. നെയ്മര്‍ വീണ്ടും ബാഴ്‌സയിലേക്ക് ; നിലപാട് വ്യക്തമാക്കി പരിശീലകന്‍ ഏണസ്‌റ്റോ വല്‍വെര്‍ഡെ…!! എന്നാല്‍ ഇംഗ്ലണ്ട് ഇപ്പോള്‍ അപ്രതീക്ഷിത പ്രതിസന്ധിയിലാണ്. ലോകകപ്പ് ബഹിഷ്‌കരക്കാന്‍ ഇംഗ്ലണ്ടിലെ എംപി മാരും മറ്റും ആവശ്യപ്പട്ടതാണ് ഇതിന് കാരണം. മുന്‍പ് ബ്രിട്ടന്റെ ഏജന്റായി പ്രവര്‍ത്തിച്ചരുന്ന റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌കരിപലിനേയും ...

Read More »

നെയ്മര്‍ വീണ്ടും ബാഴ്‌സയിലേക്ക് ; നിലപാട് വ്യക്തമാക്കി പരിശീലകന്‍ ഏണസ്‌റ്റോ വല്‍വെര്‍ഡെ…!!

നെയ്മര്‍ ബാഴ്‌സയിലേക്ക് തന്നെ തിരിച്ച് വരാനാഗ്രഹിക്കുന്നു എന്ന വാര്‍ത്ത തള്ളി ബാഴ്‌സലോണ പരിശീലകന്‍ ഏണസ്‌റ്റോ വല്‍വെര്‍ഡെ രംഗത്ത്. നെയ്മര്‍ ബാഴ്‌സയിലേക്ക് തിരിച്ചുവരുന്ന കാര്യം അസംഭവ്യമാണെന്ന് എണസ്‌റ്റോ വ്യക്തമാക്കി. നെയ്മര്‍ ബാഴ്‌സയിലേക്ക് തിരിച്ചുവരുന്നുണ്ടെന്ന ഊഹാപോഹങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യം ബാഴ്‌സലോണയ്ക്കില്ലെന്നും ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നും വരുന്നു എവിടെ അവസാനിക്കുന്നു എന്നൊന്നും അറിയില്ലെന്നും വല്‍വെര്‍ഡെ പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും 14 കരാറുകളില്‍ ഒപ്പുവച്ചു; പ്രതിരോധ, സുരക്ഷാ മേഖലകള്‍ക്ക് പ്രാധാന്യം..!! കഴിഞ്ഞ ദിവസമാണ് നെയ്മര്‍ ബാഴ്‌സയിലേക്ക് തിരിച്ചെന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത് പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ടീവോയാണ് ...

Read More »

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരാളി ലിവര്‍പൂൾ…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും തമ്മില്‍ ഏറ്റുമുട്ടും. വൈകിട്ട് ആറിന് യുണൈറ്റഡ് മൈതാനത്താണ് മത്സരം നടക്കുന്നത്. നിലവില്‍ രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍ പൂള്‍ മൂന്നാമതുമാണ്. എന്‍റെ കയ്യില്‍ വിലങ്ങിട്ടപ്പോള്‍ ദിലീപിന്‍റെ വേദന മനസ്സിലാക്കി, സിനിമ ലോകത്തെ ഞെട്ടിച്ച്‌ വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍..!! മറ്റ് നടക്കുന്ന മത്സരത്തിൽ വെസ്റ്റ്ഹാം ബേണ്‍ലിയെയും ഇന്ന് നേരിടും.

Read More »

വിരാട് കോഹ്‌ലി ടീമിലെത്തുന്നത് ധോണി തടഞ്ഞു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ നായകന്‍…!!

മഹേന്ദ്ര സിംഗ് ധോണിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ നായകനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെംഗ്‌സര്‍ക്കാര്‍. കരിയറിന്റെ തുടക്കത്തില്‍ വിരാട് കോഹ്‌ലി ടീമിലെത്തുന്നതിന് അന്നത്തെ നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയും പരിശീലകന്‍ ഗാരി കേസ്റ്റനും എതിരായിരുന്നെന്ന് വെംഗ്‌സര്‍ക്കാര്‍ പറയുന്നു. പകരം ചെന്നൈ താരം ബദരീനാഥിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇരുവരുടേയും ആവശ്യം. വി പി സത്യന് പിന്നാലെ ഐ എം വിജയനും വെള്ളിത്തിരയിലേക്ക്; കേരളത്തിന്‍റെ കറുത്തമുത്താകുന്നത്, മലയാളത്തിന്‍റെ ഈ സൂപ്പര്‍സ്റ്റാര്‍… ഇരുവരുടേയും ഇടപെടലുകളും അന്നത്തെ ബിസിസിഐ ട്രഷററായിരുന്ന എന്‍ ശ്രീനിവാസന്റെ നീക്കവും ഒടുവില്‍ വിജയിക്കുകയും വെംഗ്‌സര്‍ക്കാര്‍ക്ക് ...

Read More »

കേരള ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദിനെ റാഞ്ചി ഐ എസ് എല്ലിലെ ഈ വമ്പൻ ടീം..!!

കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിങ്ങില്‍ ഈ സീസണില്‍ മികച്ചു നിന്ന ജാക്കിചന്ദ് സിങ്ങിനെ എഫ് സി ഗോവ റാഞ്ചി. വിവരങ്ങള്‍ അനുസരിച്ച്‌ ജാക്കിചന്ദ് സിംഗ് എഫ് സി ഗോവയുമായി കരാറില്‍ എത്തിയിരിക്കുകയാണ്. 2 വര്‍ഷത്തേക്കാണ് കരാര്‍. കേരള ബ്ലാസ്റ്റേഴ്സില്‍ ലഭിച്ചതിനേക്കാളും ഇരട്ടി തുകയോളമാണ് എഫ് സി ഗോവ ജാക്കിചന്ദിന് നല്‍കുന്നത്. ശ്രീദേവിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് ബോണി കപൂറിന് പറയാനുള്ളത്..!! സീസണ്‍ മധ്യത്തില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് മാര്‍ക്ക് സിഫ്നിയോസിനേയും എഫ് സി ഗോവ റാഞ്ചിയിരുന്നു. 1.9 കോടിയോളമാണ് ജാക്കിചന്ദിന്റെ പുതിയ കരാര്‍ എന്നാണ് വിവരങ്ങള്‍. ...

Read More »

പന്ത് ഗാലറിയിലെത്തിയിട്ടും ബാറ്റ്‌സ്മാന്‍ ഔട്ടായി; സിക്സറിന് പകരം ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനത്തിന് പിന്നിലെ കാരണം ഇതായിരുന്നു… (വീഡിയോ വൈറല്‍)

ക്രിക്കറ്റിനിടെ പന്ത് ഗാലറി ലക്ഷ്യമാക്കി അടിച്ച് പാതിവഴിയില്‍ ഫീല്‍ഡറുടെ കൈകളിലെത്തി ബാറ്റ്‌സ്മാന്‍മാര്‍ പുറത്താകുന്നത് സാധാരണമാണ്. എന്നാല്‍ പന്ത് ഗാലറിയിലെത്തിയിട്ടും ഔട്ടായ സംഭവമുണ്ടായിട്ടുണ്ടോ? പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടയില്‍ അതും സംഭവിച്ചു. വെസ് ബ്രൗണും ബെര്‍ബറ്റോവും സൂപ്പര്‍ കപ്പിനില്ലേ? ആരാധകരെ ആശങ്കയിലാക്കി ഡേവിഡ് ജയിംസ്..!! പെഷവാറും ക്വെറ്റയും തമ്മിലുള്ള ടിട്വന്റി മത്സരത്തിനിടെ ക്വെറ്റയുടെ ബാറ്റ്‌സ്മാന്‍ അന്‍വര്‍ അലിയാണ് അപ്രതീക്ഷിതമായി പുറത്തായത്. മത്സരത്തിന്റെ 19ാം ഓവറിലായിരുന്നു ഈ പുറത്താകല്‍. വഹാബ് റിയാസ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് അന്‍വര്‍ അലി ഗാലറിയിലേക്ക് പറത്തി. എന്നാല്‍ അതിനിടയില്‍ അന്‍വറില്‍ കാല്‍ ...

Read More »

വെസ് ബ്രൗണും ബെര്‍ബറ്റോവും സൂപ്പര്‍ കപ്പിനില്ലേ? ആരാധകരെ ആശങ്കയിലാക്കി ഡേവിഡ് ജയിംസ്..!!

നിര്‍ണായക മത്സരങ്ങളിലെല്ലാം കലമുടക്കുന്നത് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിരം പരിപാടിയായിരുന്നു. സൂപ്പര്‍ കപ്പിനു യോഗ്യത നേടാനുള്ള പ്രധാന മത്സരമായിരുന്നിട്ടു കൂടി ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിനെതിരെ പൊരുതാതെ തന്നെ തോറ്റു കൊടുത്തു. ആദ്യം നടന്ന ഹോം മത്സരങ്ങളിലെല്ലാം സമനില, ചെന്നൈക്കും കൊല്‍ക്കത്തക്കുമെതിരെയുള്ള അവസാന മത്സരങ്ങളില്‍ സമനിലക്കു പകരം വിജയം നേടിയിരുന്നെങ്കില്‍ ഒരു പക്ഷേ, ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെത്തിയേനെ. ശങ്കറിന്റെ പരാതിയില്‍ തമിഴ് താരം വടിവേലുവിന് 8 കോടി രൂപ പിഴ അടയ്ക്കാന്‍ നിര്‍ദേശം..! ഇനി ബ്ലാസ്റ്റേഴ്‌സ് നേരിട്ട് പ്ലേ ഓഫിലെത്തണമെങ്കില്‍ മുംബൈ അവരുടെ അവസാന മത്സരത്തില്‍ ...

Read More »

ക്യാപ്റ്റന്‍ എന്നു പറഞ്ഞാല്‍ അത് വിരാട് കോഹ്ലിയാണ്; വിരാടിനെ പുകഴ്ത്തി കോച്ച്‌ രവിശാസ്ത്രി..! പക്ഷേ…

മുന്നില്‍നിന്നു നയിക്കുന്ന കോഹ്ലിയേപ്പോലൊരു ക്യാപ്റ്റന്‍ ഉണ്ടെങ്കില്‍ ടീമിലെ മറ്റ് അംഗങ്ങളിലേക്കും ആവേശവും കരുത്തും പടരുമെന്ന് രവി ശാസ്ത്രി. ക്യാപ്റ്റന്‍ എന്നു പറഞ്ഞാല്‍ അത് വിരാട് കോഹ്ലി ആണെന്നും ഇന്ത്യന്‍ പരിശീലകന്‍ വെളിപ്പെടുത്തി. മമ്മൂക്കയുടെ മാമാങ്കം ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട! അതിന് കാരണമുണ്ട്….. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്പ് ടീം അംഗങ്ങളോട് ഒന്നു മാത്രമാണ് പറഞ്ഞത്. അടുത്ത 18 മാസം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിര്‍ണായക കാലമാണ്. ടീമിന്റെ കരുത്ത് അറിയേണ്ട സമയം.ഈ ടീമില്‍ ശരിക്കും വിശ്വാസമര്‍പ്പിക്കാം. ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞതോടെ 18 മാസം എന്നത് ...

Read More »

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനല്‍ സാദ്ധ്യതകള്‍ ഇങ്ങനെ..!!

കഴിഞ്ഞ സീസണിന്റെ കലിപ്പടക്കാനും കപ്പടിക്കാനും ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് ഏറെ ആശ്വാസം പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന ബംഗളൂരു – ജംഷഡ്പൂര്‍ മത്സരം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജംഷഡ്പൂരിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗളൂരു കീഴടക്കിയതോടെയാണ് കൊമ്ബന്മാരുടെ സെമി പ്രതീക്ഷകള്‍ക്ക് നിറം വച്ചത്. കേരളത്തിന് മുമ്ബിലുള്ള സെമി സാദ്ധ്യതകള്‍ ഇങ്ങനെ; ഊഹാപോഹങ്ങള്‍ക്ക് വിരാമം; ശ്രീദേവിയുടെ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി എക്താ കപൂര്‍..!!  ഇന്നലത്തെ മത്സരത്തില്‍ തോറ്റെങ്കിലും 17 ക​ളി​ക​ളില്‍ നി​ന്നും 26 പോ​യി​ന്റു​മാ​യി ജം​ഷ​ഡ്പൂര്‍ എ​ഫ്.​സി നാ​ലാം സ്ഥാ​ന​ത്ത് ത​ന്നെ തു​ട​രു​ക​യാ​ണ്. ...

Read More »