Spiritual

പെയിന്റിങിലെ കന്യാമറിയത്തിന്റെ ചുണ്ടുകള്‍ പ്രാര്‍ത്ഥിക്കുന്നു…. !

ന്യൂസൗത് വെയിലിലെ സെന്റ് ചാർബെൽസ് പള്ളിയിലെ വിശ്വാസികൾക്ക് അതൊരു അനുഗ്രഹീത നിമിഷമായിരുന്നു.  പ്രാർത്ഥിക്കുന്നതിനിടെ ചുവരിലെ പെയിന്റിങിലുള്ള കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ചുണ്ടുകൾ അനങ്ങുന്നു.. ബൈബിൾ വചനങ്ങൾ ചൊല്ലിക്കൊണ്ടിരിക്കെയാണ് കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ചുണ്ടുകൾ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് വിശ്വാസികൾ പറയുന്നു. തുടക്കത്തിൽ സംശയം തോന്നിയപ്പോൾ പെയിന്റിങിനു സമീപത്തേക്കു പോയെന്നും സംഭവം സത്യമാണെന്നു തെളിയിക്കുന്നതിനായി അപ്പോൾത്തന്നെ റെക്കോർഡ് ചെയ്യുകയായിരുന്നുവെന്നും വിശ്വാസിയായ കിർസ്റ്റെൻ കെയ്റോസ് പറഞ്ഞു. വിഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.പള്ളിയിലെ അൾത്താരയ്ക്കു മുകളിലായി തൂക്കിയ പെയിന്റിങിലാണ് അത്ഭുതം സംഭവിച്ചത്. ആദ്യം തന്റെ സമീപത്തിരുന്ന സുഹൃത്താണ് കന്യമാറിയത്തിന്റെ പെയിന്റിങിലേക്കു നോക്കാൻ പറഞ്ഞത്. ...

Read More »

എന്തുകൊണ്ട് ഓഷോ……..

ഓരോ മാസവും മില്യണ്‍ കണക്കിന് ജനങ്ങളിലേക്ക് ഓഷോ എത്തിച്ചേരുകയാണ്.ഓരോ മിനുടിലും ഒരു ഓഷോ പുസ്തകം ലോകത്തു വിറ്റഴിയുന്നുണ്ടത്രേ.എന്തുകൊണ്ട് പുതിയ തലമുറയ്ക്ക് ഓഷോ എത്ര മാത്രം സ്വീകര്യനാകുന്നു.സദാചാര -മതാചാര കര്‍ക്കശ്യങ്ങളില്‍നിന്നും ആത്മീയതയുടെ സംശുധതതയിലേക്ക് അദ്ദേഹത്തിന്റെ ധീരമായ നിലപാടുകളാണ്  മുഖ്യമായ കാരണം. താന്‍ വരും തലമുറക്കാകും കൂടുതല്‍ സ്വീകര്യനാകുകയെന്നു ഓഷോ ഒരുപാടു തവണ പറഞ്ഞു വച്ചിട്ടുള്ളതാണ്‌.ഓഷോയെഅറിയുവാനും മനസിലാക്കുവാനും കഴിയുന്ന ഒരാള്‍ക്ക് ഒരിക്കലും വര്‍ഗീയമായ് ചിന്തിക്കുവാണോ പ്രവര്തിക്കുവാണോ കഴിയില്ല,കാരണം ഓഷോ എല്ലാ മതങ്ങളെയും നിരാകരിക്കുന്നു.എന്നാല്‍ അവയുടെ നല്ല പാരമ്പര്യങ്ങളെ സ്വാംശീകരിക്കുകയും ചെയ്യുന്നു അതുകൊണ്ടാണ് നാനാ ജാതി മതസ്ഥര്‍ക്കും ഒശോയില്‍ ...

Read More »

ശബരിമല റോപ് വേ 2019 ല്‍………

പമ്പ മുതല്‍ സന്നിദാനം വരെ നീളുന്ന ശബരിമല കാര്‍ഗോ റോപ് വേ  പദ്ധതി 2019 ല്‍ പ്രവര്‍ത്തന സജ്ജമാകും.ഇതുസംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസം ബോര്‍ഡും കൊല്‍ക്കത്ത-അഹമ്മദാബാദ് ബെയ്സേട്ദ് കമ്പനികളുമായി ധാരണയിലായി .25 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതി സംയുക്ത പങ്കാളിത്തത്തോടെ നിര്‍മ്മിച്ച്‌ പ്രവര്‍ത്തിപ്പിച്ചു കയ്മാരുന്ന ഉടംമ്പടിയിലാനുള്ളത്’.

Read More »

ശബരിമലയില്‍ ഭക്തജനസാഗരം……….

  ശബരിമല: വിഷു ഉത്സവത്തിന്റെ ഭാഗമായി ശബരിമലയില്‍ സഹസ്രകലശം തുടങ്ങി. കലശങ്ങള്‍ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ പൂജിച്ചശേഷം ഭഗവാന് അഭിഷേകം നടത്തി. 19 വരെ എല്ലാദിവസവും സഹസ്രകലശമുണ്ടാകും. ശനിയാഴ്ച വൈകുന്നേരത്തോടെ ദര്‍ശനത്തിന് അയ്യപ്പന്മാരുടെ വലിയവരവാണ് സന്നിധാനത്തേക്ക്. വിഷുക്കണിദര്‍ശനം കാത്ത് ഇപ്പോഴേ എത്തി തങ്ങുന്നവരുമുണ്ട്. 15ന് പുലര്‍ച്ചെ നാലുമണിക്കാണ് വിഷുക്കണി ദര്‍ശനം. തന്ത്രിയും മേല്‍ശാന്തിയും അയ്യപ്പന്മാര്‍ക്ക് ദക്ഷിണനല്‍കുന്ന ചടങ്ങ് അന്നാണ്. ക്ഷേത്രത്തില്‍ കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ, ലക്ഷാര്‍ച്ചന എന്നിവ നടന്നുവരുന്നു. വിഷു ആഘോഷത്തിന്റെഭാഗമായി സന്നിധാനത്ത് ഭാഗവതസപ്താഹം തുടങ്ങി. മുംബൈ താനെ നാരായണ ഭക്തസംഘത്തിലെ കൃഷ്ണപ്രിയയാണ് ...

Read More »