Politics

ഘട്ടം ഘട്ടമായി സംസ്ഥാനത്ത് ‘ക്യു’ കുറയും

 ഘട്ടം ഘട്ടമായി മദ്യപാനം കുറയ്ക്കും എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് കൗണ്ടറുകള്‍ അനുവദിക്കും. വിവിധ ബിവറേജസ് ഔട്ട്‌ലെറ്റുകളിലായി 100 കൗണ്ടറുകള്‍ കൂടി തുറക്കും. കൂടാതെ, കൗണ്ടറുകളില്‍ ടോക്കണ്‍ നല്‍കാന്‍ യന്ത്രങ്ങള്‍ സ്ഥാപിക്കും. തിരക്കു കൂടിയ ഔട്ട്‌ലെറ്റുകളിലായിരിക്കും കൗണ്ടറുകള്‍ തുറക്കുക. കൂടാതെ, വില കുറഞ്ഞ മദ്യം കൂടുതല്‍ സ്‌റ്റോക്ക് ചെയ്യും മുമ്ബ് 10 ലക്ഷം ആളുകള്‍ വന്നിരുന്നിടത്ത് ഇപ്പോള്‍ 12 ലക്ഷം പേരാണു വരുന്നത്. മിക്കയിടങ്ങളിലും തിരക്ക് അനിയന്ത്രിതമാണ്. ഇത് പലപ്പോഴും സംഘര്‍ഷത്തിനും കാരണമാകാറുണ്ട്.

Read More »

ഇന്ത്യ അഗ്നി 3 മിസ്സൈല്‍ വിജയകരമായി പരിക്ഷിച്ചു

  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചഅഗ്നി-3   മിസ്സൈല്‍ വിജയകരമായി പരിക്ഷിച്ചു.അണ്വായുധ ശേഷിയുള്ള 3000 കിലോമീറ്റര്‍ ദൂരപരിധിയില്‍ ആക്രമണം നടത്തുവാന്‍ ശേഷിയുള്ളതാണ് ഓടീഷയില്‍നിന്ന് ഇന്ന് പരിക്ഷിച്ച  അഗ്നി 3

Read More »

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം….

സിപിഎമ്മിന്റെ ചരിത്രത്തിലെ അതിനിര്‍ണായകമായ ഇരുപത്തി ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ആന്ധ്രയിലെ വിശാഖപട്ടണത്ത് കൊടി ഉയരും. പ്രകാശ് കാരാട്ട് സ്ഥാനമൊഴിയുമ്ബോള്‍ ആരായിരിക്കും പുതിയ പാര്‍ട്ടി സെക്രട്ടറി എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ സിപിഎം സ്വീകരിക്കുന്ന നയം അടക്കമുളള കാര്യങ്ങളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. പാര്‍ട്ടിയുടെ ബഹുജന അടിത്തറ തകരുന്നെന്നും വളര്‍ച്ച ത്രിപുരയില്‍ മാത്രമെന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലെ പാര്‍ട്ടിയില്‍ ദുഷ്പ്രവണതകള്‍ തുടരുന്നെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്.സംഘടനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിനു കിട്ടി. സിപിഎം പാര്‍ട്ടി ...

Read More »

ജോര്‍ജിന്‍റെ വൈസ് ചെയര്‍മാന്‍ സ്ഥാനം നഷ്ടമാകും ???

      (13 Apr) കോട്ടയം : പി.സി ജോര്‍ജിനെ കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റുവാന്‍ ധാരണയായതായും ഉന്നതാധികാര സമിതിയില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടാകും. എന്നാല്‍, പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്തിനായി ജോസഫ് വിഭാഗവും പിടി മുറുക്കിയിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിനെയോ ആന്‍റണി രാജുവിനെയോ പരിഗണിക്കുമെന്നാണ് സൂചന. ജോസ്.കെ.മാണിയും തത്സ്ഥാനത്തിനായി രംഗത്തുണ്ട്. തര്‍ക്കം ഒഴിവാക്കാന്‍ ഒന്നിലധികം ആളുകള്‍ക്ക് ഈ സ്ഥാനം നല്‍കാനും സാധ്യതയേറുന്നു. ജോര്‍ജ് പാര്‍ട്ടി ചെയര്‍മാനായ കെ.എം.മാണിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ...

Read More »

കാനഡയില്‍ ചരിതരമെഴുതുവാന്‍ നരേന്ദ്രമോഡി…..

നാലു ദശാബ്ധത്തിനു ശേഷം  ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കാനഡയില്‍ ഒൌദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രവാസിസമൂഹം ആകാംക്ഷയിലാണ്.  ടൊറന്റോയിലെ റീക്കോ കൊളീസിയമാണ് മോദിക്ക് ചരിത്രവരവേല്‍പ്പ് നല്‍കാന്‍ അരങ്ങൊരുക്കുന്നത്. അമേരിക്കയില്‍ ന്യൂയോര്‍ക്ക് മാഡിസണ്‍ സ്ക്വയറും ഓസ്‌ട്രേലിയയില്‍ സിഡ്നി ഓള്‍ഫോണ്‍സ് അരീനയും വഹിച്ച പങ്കാണ് ടൊറന്‍റോയില്‍ റീക്കോ കൊളീസിയത്തിന്‍റേത്. പ്രതീക്ഷിക്കുന്ന വ്യത്യാസം പക്ഷേ വലുതാണ്- കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറിന്‍റെകൂടി സാന്നിധ്യം. ഇതുസംബന്ധിച്ച ഒൌദ്യോഗിക സ്ഥിരീകരണത്തിനാണ് സംഘാടകരുടെ കാത്തിരിപ്പ്.പലഘട്ടങ്ങളിലായി പുതുക്കിപ്പണിയുകയും ഇപ്പോള്‍ ഐസ് ഹോക്കിക്കും കാനഡ നാഷനല്‍ എക്സിബിഷനും ...

Read More »