national

നോട്ട് അസാധുവാക്കല്‍; മോദിയുടെ നോട്ട്നിരോധന പ്രസംഗം രണ്ടു ദിവസംമുമ്പ്…!

          കേന്ദ്രസര്‍ക്കാര്‍  500, 1000  രൂപ  നോട്ടുകള്‍  അസാധുവാക്കിക്കൊണ്ട്  നവംബര്‍  എട്ടിന്  പ്രധാനമന്ത്രി  നരേന്ദ്ര  മോദി  രാഷ്ട്രത്തെ അഭിസംബോധന  ചെയ്തത്  മുന്‍കൂട്ടി  റെക്കോര്‍ഡ്  ചെയ്തതാണെന്നു  വെളിപ്പെടുത്തിയ  മാധ്യമപ്രവര്‍ത്തകനു  നേര്‍ക്കു വധഭീഷണി.  ദൂരദര്‍ശനില്‍  മാധ്യമപ്രവര്‍ത്തകനായി  ജോലി  നോക്കുന്ന  സത്യേന്ദ്ര  മുരളിക്കു  നേര്‍ക്കാണ്  തുടര്‍ച്ചയായി വധഭീഷണി  ഉയരുന്നത്.  തട്ടിക്കൊണ്ടുപോയി  കൊലപ്പെടുത്തുമെന്നു  ഭീഷണിപ്പെടുത്തി  നിരവധി  ഫോണ്‍  സന്ദേശങ്ങള്‍ എത്തുന്നതായി  സത്യേന്ദ്ര  മുരളി  വെളിപ്പെടുത്തി.  ഫേസ്ബുക്ക്  പേജിലൂടെയും  തുടര്‍ച്ചയായി  ഭീഷണികള്‍  എത്തുന്നുണ്ടെന്ന് അദ്ദേഹം  പറഞ്ഞു.  ക്യാച്ച്‌  ന്യൂസാണ്  ഇക്കാര്യം  റിപ്പോര്‍ട്ട്  ചെയ്തത്.  ഈ  മാസം ...

Read More »

എന്‍റെ മാറിടവും ചുണ്ടുകളും ഉടന്‍ വികസിക്കും;അതു കഴിഞ്ഞാല്‍ സിനിമയിലെത്തും!!

        നടിയാകാനുള്ള യോഗ്യതകള്‍ നേടിക്കഴിഞ്ഞുവെന്ന് തൃശാല.സഞ്ജയ് ദത്തിന്‍റെ മകളുടെ സിനിമാ സങ്കല്‍പമാണിത് .തന്‍റെ ചുണ്ടുകളും മാറിടവും ഉടന്‍ വികസിക്കും അതു കഴിഞ്ഞാല്‍ തനിക്ക് അഭിനയരംഗത്തേക്ക് എത്താന്‍ തടസങ്ങളില്ലെന്ന് സഞ്ജയ് ദത്തിന്‍റെ മകള്‍ തൃശാല. കഴിഞ്ഞ ദിവസം ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്ത വാക്കുകളാണ് ഇവ. ഇതോടെ സഞ്ജയുടെ മകളുടെ അരങ്ങേറ്റവും ചര്‍ച്ചയാവുകയാണ്. എന്നാല്‍ സിനിമാ ലോകം തന്‍റെ സ്വപ്നത്തില്‍ പോലുമില്ലെന്ന് പറഞ്ഞയാളാണ് തൃശാല. മാത്രമല്ല തന്‍റെ മകള്‍ ബോളിവുഡിലേക്ക് ഒരിക്കലും വരില്ലെന്ന് സഞ്ജയ് ദത്ത് പ്രഖ്യാപിച്ചിട്ട് അധികം നാളായിട്ടില്ല. അതിനിടയിലാണ് താന്‍ ...

Read More »

ഇന്ത്യയെ നശിപ്പിക്കാന്‍ ചൈനയില്‍ നിന്ന് ക്ഷയരോഗ ബാക്ടീരിയ.!

              ചൈനയില്‍  നിന്നുള്ള  ക്ഷയരോഗ  ബാക്ടീരിയങ്ങള്‍  ഇന്ത്യയില്‍  വ്യാപകമായി  കാണുന്നുവെന്ന്  പഠനം.  ക്ഷയരോഗം പരത്തുന്ന മൈകോ  ബാക്ടീരിയം  ട്യൂബര്‍കുലോസിസ്  ബാക്ടീരിയങ്ങളുടെ  ചൈനയില്‍  മാത്രം  കാണപ്പെടുന്ന  സ്ട്രെയിന്‍ (വിഭാഗം)  ആണ്  ഇപ്പോള്‍  ഇന്ത്യയില്‍  കണ്ടെത്തിയിരിക്കുന്നത്.  ഇന്ത്യയെ  സംബന്ധിച്ച്‌  ഞെട്ടിപ്പിക്കുന്ന  വിവരം  ആണിത്.  ദില്ലി  ഓള്‍  ഇന്ത്യ  മെഡിക്കല്‍  ഇന്‍സ്റ്റിസ്റ്റ്യൂട്ട്  ഓഫ്  മെഡിക്കല്‍  സയന്‍സസിലെ  ഡോക്ടര്‍മാരാണ്  ഇക്കാര്യം  കണ്ടെത്തിയിരിക്കുന്നത്.  ആരോഗ്യ  സഹമന്ത്രി  ഫഗ്ഗന്‍ സിങ്  കുലസ്തെ  ആണ്  ഇക്കാര്യം  ലോക്സഭയെ  അറിയിച്ചത്. ക്ഷയരോഗത്തിന്‍റെ  കാര്യത്തില്‍  ഇന്ത്യ  ഇപ്പോള്‍  തന്നെ ...

Read More »

പ്രയാസങ്ങളെ നേരിടാന്‍ മൊബൈല്‍ ബാങ്കിങ്ങിന് ആഹ്വാനം ചെയ്ത് മോഡി!

            നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെ മൊബൈല്‍ ബാങ്കിങ്ങിലൂടെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം. അഴിമതിയെയും കള്ളപ്പണത്തെയും നേരിടാനായി എല്ലാവരും അവരുടെ മൊബൈല്‍ ഫോണിനെ ‘ബാങ്ക് ബ്രാഞ്ചാ’യി മാറ്റണമെന്ന് മോഡി ജനങ്ങളോട് ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണുകളുടെ എണ്ണം രാജ്യത്തെ കുടുംബങ്ങളുടെ എണ്ണത്തേക്കാള്‍ നാലിരട്ടിയാണ്. ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ കാശ് കൈകൊണ്ടു തൊടാതെ തന്നെ സാധനങ്ങള്‍ വാങ്ങാനും ബില്ലടയ്ക്കാനും വ്യാപാരം നടത്താനും കഴിയും. ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കണം. പാവപ്പെട്ട ...

Read More »

രാജ്യംവിട്ട എല്ലാ കുറ്റവാളികളെയും തിരികെ കൊണ്ടുവരണം: സുപ്രീംകോടതി!

            കേസുകളില്‍  വിചാരണ  നേരിടുന്നതില്‍നിന്നു  രക്ഷപ്പെടാന്‍  രാജ്യംവിട്ട  എല്ലാ  കുറ്റവാളികളെയും  തിരികെയെത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട്  സുപ്രീംകോടതി.  പ്രതികളായവരെ  നിയമത്തിനു  മുന്നില്‍  തിരികെ  എത്തിക്കണം.  കഴിഞ്ഞ കുറച്ചുനാളുകളായി  ഇത്തരത്തില്‍  രാജ്യം  വിടുന്നവരുടെ  എണ്ണം  വര്‍ധിക്കുന്നുണ്ടെന്നും  സുപ്രീംകോടതി  ചൂണ്ടിക്കാട്ടി.  നിയമം  എല്ലാവര്‍ക്കും  ബാധകമാണെന്ന്  വ്യക്തമാക്കാന്‍  ഇവരെ  ഇന്ത്യയിലെത്തിക്കേണ്ടത്  ആവശ്യമാണ്.  ക്രിമിനല്‍  കേസില്‍  പ്രതിയായ  ലണ്ടനിലേക്ക്  കടന്ന  വനിത  വ്യവസായി  റിതിക  അവാസ്റ്റിയെ  എത്രയും  പെട്ടെന്ന് ഇന്ത്യയിലെത്തിക്കണം. രോഗിയായ  ഭര്‍ത്താവിനെ  സന്ദര്‍ശിക്കാനെന്നു  പറഞ്ഞ്  സുപ്രീം  കോടതിയുടെ  അനുവാദത്തോടെയാണ്  റിതക  ലണ്ടനിലേക്കു  പോയത്.  അവര്‍ ...

Read More »

അഞ്ഞൂറിന്‍റെ പുത്തന്‍ നോട്ടില്‍ അച്ചടിപ്പിശക്!!

              അഞ്ഞൂറിന്‍റെ പുതിയ നോട്ടിലെ അച്ചടിപ്പിശക് തിരക്കില്‍ സംഭവിച്ചുപോയതാണെന്നു റിസര്‍വ് ബാങ്ക് അറിയിച്ചപ്പോള്‍, അത്തരമൊരു പിശകു സംഭവിച്ചിട്ടില്ലെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഏതാനും നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം, അശോകസ്തംഭം, റിസര്‍വ് ബാങ്കിന്‍റെ പേര് എന്നിവിടങ്ങളിലുള്‍പ്പെടെ ഒന്‍പതു സ്ഥലങ്ങളിലാണു പിശകുള്ളത്. കഴിഞ്ഞ ദിവസം ഡല്‍ഹി സ്വദേശിക്കു ലഭിച്ച നോട്ടില്‍ ഗാന്ധിജിയുടെ മുഖത്തിന്‍റെ ഒരുവശം രണ്ടായി കാണുന്നു. അശോകസ്തംഭത്തിനും സ്ഥാനചലനമുണ്ട്.         അഞ്ഞൂറിന്‍റെ രണ്ടുതരം നോട്ടുകള്‍ പൊതുജനങ്ങളിലേക്കെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നു സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ...

Read More »

നോട്ട് നിരോധനം തീവ്രവാദി സംഘങ്ങളുടെ ധന ശേഖരം തകര്‍ത്തു: രാജ്നാഥ് സിങ്!

          കേന്ദ്ര  സര്‍ക്കാരിന്‍റെ  1000, 500   നോട്ട്  നിരോധിക്കാനുള്ള  തീരുമാനം  തീവ്രവാദി  സംഘങ്ങളുടെ  ധന  ശേഖരത്തെ  നശിപ്പിച്ചെന്ന് കേന്ദ്ര  ആഭ്യന്തര  മന്ത്രി  രാജ്നാഥ്  സിംഗ്.  സര്‍ദാര്‍  വല്ലഭായ്  പട്ടേല്‍  നാഷണല്‍  പോലീസ്  അക്കാദമിയില്‍  നടന്ന  ചടങ്ങ് ഉദ്ഘാടനം  ചെയ്ത്  സംസാരിക്കുകയായിന്നു  അദ്ദേഹം.  രാജ്യത്ത്  ഐഎസ്  പോലുള്ള  തീവ്രവാദസംഘടനകളുടെ ആശയങ്ങളിലേക്ക്  യുവാക്കള്‍  ആകൃഷ്ടരാകുന്നതിന്  എതിരെ  കേന്ദ്രസംസ്ഥാന  ഇന്റലിജന്‍സ്  സംയുക്തമായി  നടത്തിയ പ്രവര്‍ത്തനങ്ങളെ  രാജ്നാഥ്  സിംഗ്  പ്രശംസിച്ചു.  സംസ്ഥാനങ്ങളിലേയും,  കേന്ദ്ര  ഭരണ  പ്രദേശങ്ങളിലേയും  പോലീസ് സേനയാണ് രാജ്യത്തെ  ആഭ്യന്തര  സുരക്ഷ ...

Read More »

ആഗ്രയില്‍ ബലൂണ്‍ ഫെസ്റ്റി 2016ന് തുടക്കം!

            ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നേതൃത്ത്വത്തില്‍ സംഘടിപ്പിക്കുന്ന താജ് ബലൂണ്‍ ഫെസ്റ്റ് 2016ന് ആരംഭം. ആഗ്രയിലാണ് ആറ് ദിവസം നീണ്ടുനടക്കുന്ന ഫെസ്റ്റ് നടക്കുന്നത്. കഴിഞ്ഞ തവണ നടന്ന ഫെസ്റ്റില്‍ ഹീലിയന്‍ ബലൂണ്‍ സഞ്ചരത്തിന് മണിക്കൂറില്‍ 10,000 രൂപയാണ് ഈടാക്കിയിരുന്നത്. സ്കൈ വാള്‍ട്സ് എന്ന സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന പരിപാടിയില്‍ യുപി സര്‍ക്കാര്‍ രണ്ട് കോടി രൂപയാണ് ചെലവഴിക്കുന്നത്. താജ് മഹലിന് സമീപമുള്ള ആറ് കേന്ദ്രങ്ങളില്‍ നിന്നുമായി ബലൂണുകള്‍ ഇന്ന് പുലര്‍ച്ചെ പറന്നുയര്‍ന്നു.         ...

Read More »

കള്ളപ്പണം പുറത്തുകൊണ്ടുവരാത്തവര്‍ ഒരുങ്ങിയിരിക്കുക!

            കേന്ദ്രസര്‍ക്കാരിന്‍റെ  നോട്ട്  അസാധുവാക്കലിനുശേഷവും  കള്ളപ്പണം  പുറത്തുകൊണ്ടുവരാത്തവര്‍ക്കെതിരെ  ഒരുങ്ങുന്നത് കടുത്ത  നടപടികള്‍.  നിരോധനത്തിന്  ശേഷവും  അക്കൗണ്ടുകളില്‍  കള്ളപ്പണം  നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍  50  ശതമാനം നികുതിയും  ലഭിച്ചേക്കാമെന്നാണ്  സൂചന  ലഭിച്ചിരിക്കുന്നത്.  ഇതിനുപുറമെ  വ്യക്തിയുടെ  അക്കൗണ്ടുകള്‍  നാല്  വര്‍ഷത്തേക്ക്  മരവിപ്പിക്കാനും  നിര്‍ദ്ദേശമുണ്ട്. അതേസമയം,  എട്ടിന്  ശേഷവും  കള്ളപ്പണം  വെളിപ്പെടുത്താതിരിക്കുകയും  ആദായ   നികുതി  അത്  കണ്ടെത്തുകയും  ചെയ്താല്‍  60  ശതമാനം  വരെ  നികുതി  ഈടാക്കിയേക്കും.  അതിനൊപ്പം,  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  ശമ്ബളം  നേരിട്ട്  പണമായി  നല്‍കണമെന്ന  ആവശ്യവും  കേന്ദ്രധനമന്ത്രാലയം  തള്ളി.  പണദൗര്‍ലഭ്യം തുടരുന്നതിനാലാണ് ...

Read More »

ജമ്മുകശ്‍മീരില്‍ തീപിടുത്തം, മൂന്ന് മരണം!

          ജമ്മുകശ്‍മീരിലെ നര്‍വാളില്‍ ചേരിയില്‍ തീപിടുത്തം. മൂന്നുപേര്‍ വെന്തുമരിച്ചു. മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു തീപിടിത്തം. അപകടകാരണം വ്യക്തമല്ല. 80ഓളം കുടിലുകള്‍ തീപിടിത്തത്തില്‍ കത്തിച്ചാമ്ബലായി.

Read More »