Breaking News

national

ശബരിമലയില്‍ വെച്ച് താന്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്ക്: തൃപ്തി ദേശായി..!!

ശബരിമല ദര്‍ശനത്തിനിടെ തനിക്ക് നേരെ ഉണ്ടാകുന്ന ഏത് ആക്രമണത്തിനും ഉത്തരവാദി കേരള മുഖ്യമന്ത്രിയും കേരള പൊലീസും ആയിരിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയില്‍ താന്‍ എന്തുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടാവുകയും താന്‍ കൊല്ലപ്പെടുകയും ചെയ്താല്‍ അതിന് ഉത്തരവാദി കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസും മാത്രമായിരിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തും. സുരക്ഷ ആവശ്യപ്പെട്ട് നല്‍കിയ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. തന്നോടൊപ്പം ഏഴ് സ്ത്രീകള്‍ കൂടി ദര്‍ശനം നടത്തുന്നതുകൊണ്ടാണ് സുരക്ഷ ...

Read More »

രാജ്യത്തെയും സംസ്ഥാനത്തെയും ഇന്നത്തെ ഇന്ധനവില ഇങ്ങനെ..!!

അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വിലയില്‍ വന്ന വ്യതിയാനം രാജ്യാന്തര വിപണിയിലും പ്രകടമായി തുടങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളായി മുന്നോട്ട് കുതിക്കുകയായിരുന്നു ഇന്ധനവിലയില്‍ ഇപ്പോള്‍ നേരിയ കുറവ് കാണാനാവുന്നുണ്ട്. എങ്കിലും, കുറച്ച് പൈസയുടെ ഈ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് അധികം നേട്ടമൊന്നും നല്‍കുന്നില്ല എന്നത് വാസ്തവം.  ഓരോ ദിവസവും കുറച്ച് പൈസകളിലായി വര്‍ധിച്ചിരുന്ന ഇന്ധന വില ഇന്ന് വലിയ തുകയില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ ‘നിശബ്ദ’ വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്ന് മാത്രം. അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില ...

Read More »

കനത്ത സുരക്ഷയില്‍ ശബരിമല; തീർത്ഥാടകര്‍ എത്തിത്തുടങ്ങി, മാധ്യമങ്ങള്‍ക്ക് നിയന്ത്രണം..!!

മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ കാൽനടയായി തീർത്ഥാടകര്‍ എത്തിത്തുടങ്ങി. പമ്പയിലും പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസ് സംഘം ഉള്‍പ്പെടെ ഉള്ളവര്‍ പമ്പയിലെത്തി. ഇലവുങ്കലില്‍ പരിശോധന നടത്തിയശേഷമാണ് നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നത്. മാധ്യമങ്ങളെ ഇലവുങ്കലിൽ പൊലീസ് തടഞ്ഞു. പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ച ഇന്ന് നടക്കും. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്നിനായിരിക്കും തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രത്യേകയോഗം. യുവതീ പ്രവേശന വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സർക്കാർ വിശദീകരിക്കും. സർക്കാർ ...

Read More »

സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തും; ദര്‍ശനത്തിനിടയില്‍ ആപത്ത് സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിന്: തൃപ്തി ദേശായി..!!

തനിക്ക് സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി. സര്‍ക്കാരില്‍ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഏഴ് സ്ത്രീകളുള്ളത് കൊണ്ടാണ് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടതെന്നും തൃപ്തി ദേശായി പ്രതികരിച്ചു.ദര്‍ശനത്തിനിടയില്‍ തങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും സര്‍ക്കാരിനും പൊലീസിനുമെന്നും തൃപ്തി ദേശായി പറഞ്ഞു. പ്രത്യേക പരിഗണന നല്‍കില്ലെന്നും എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ തന്നെ നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്‍റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു തൃപ്തി ദേശായിയുടെ ആവശ്യം. വിമാനത്താവളത്തിൽ ഇറങ്ങിയാൽ തുടർന്ന് സഞ്ചരിക്കാൻ വാഹനങ്ങളൊന്നും പറഞ്ഞിട്ടില്ല. ...

Read More »

വിശ്വാസം ഉള്ളിലല്ലേ? അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തണോ; മുകാംബിക സന്ദര്‍ശനത്തെ കുറിച്ച് ആസിഫ് അലിയും സാമയും..!!

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിച്ച് നടന്‍ ആസിഫ് അലിയും ഭാര്യ സാമ മസ്രിനും. തട്ടം ഇടാതെയുള്ള സാമയുടെ ചിത്രങ്ങള്‍ക്കെതിരെയും ചിലര്‍ വിമര്‍ശനവുമായെത്തിയിരുന്നു. ഈ വിവാദത്തെ കുറിച്ചാണ് വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുവ നടനും കുടുംബവും മനസ് തുറന്നത്. ‘മൂകാംബിക സന്ദര്‍ശനം ഒരു യാത്രയുടെ ഭാഗമായി സംഭവിച്ചതാണ്. കൂടെയുള്ളവര്‍ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു. എന്നാല്‍ ആസിഫ് അലി ഇഷ്ടദേവിയെ തൊഴാന്‍ മൂകാംബികയിലെത്തി എന്നാണ് വാര്‍ത്ത വന്നത്. എന്തിനാണങ്ങനെ എഴുതിയത് എന്നറിയില്ല’.ആസിഫ് പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യത്തില്‍ ...

Read More »

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല പൂജയ്ക്കായ് നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേ​ശ​നം ഈ സമയം മുതല്‍…

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ തീ​ര്‍​ഥാ​ട​ക​രെ നി​ല​യ്ക്ക​ലി​ല്‍ നി​ന്ന് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ പ​ന്പ​യി​ലേ​ക്കു പോ​കാ​ന്‍ അ​നു​വ​ദി​ക്കും. ന​ട തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചി​ന്‍റെ വി​ധി​ക്ക് ശേ​ഷം ര​ണ്ടു​ത​വ​ണ ശ​ബ​രി​മ​ല ന​ട തു​റ​ന്ന​പ്പോ​ഴും കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു​പോ​യി​രു​ന്നു. ഇ​ത് ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​ണ് പോ​ലീ​സ് ഒ​രു​ക്കു​ന്ന​ത്. തി​ര​ക്കു നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​ന ...

Read More »

തൃപ്തി ദേശായി എത്താനുള്ള സാധ്യത മങ്ങുന്നു; സുരക്ഷക്കായി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ പരിഗണിക്കില്ല…

സ്ത്രീ അവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് സ്ഥാപക നേതാവുമായ തൃപ്തി ദേശായി ആറ് വനിതകള്‍ക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിലെത്തുന്നതിന് സാധ്യത മങ്ങുന്നു. തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതിയിരിക്കുകയാണ്. എന്നാല്‍ ഈ കത്തിലെ ആവശ്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ഒരു വിവിഐപിക്ക് സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷ സംവിധാനമാണ് തൃപ്തി ദേശായി ആവശ്യപ്പെടുന്നത്. ഈ മാസം 16 നാണ് തൃപ്തി ദേശായി കേരളത്തിലെത്തുക. 17 ന് രാവിലെ ശബരിമലയിലേക്ക് പോകും. തനിക്ക് താമസവും യാത്രാ സൗകര്യവും ഒരുക്കണമെന്നും മല ചവിട്ടാതെ തിരിച്ചുപോകില്ലെന്നും തൃപ്തി ദേശായി കത്തില്‍ ...

Read More »

പുതിയ സാങ്കേതിക വിദ്യയുമായി വാട്സ്‌ആപ്പ്..!!

പുതിയ സാങ്കേതിക വിദ്യയുമായി വാട്സ്‌ആപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ആധുനിക ഇന്റര്‍നെറ്റിംഗ് രംഗത്തെ സാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തി സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് നിലവില്‍ വാട്സ്‌ആപ്പ്. ഈ നൂതന സാങ്കേതിക വിദ്യ എത്തുന്നതോടെ നിങ്ങള്‍ അല്ലാതെ മറ്റൊരാള്‍ക്കും നിങ്ങളുടെ വാട്സ്‌ആപ്പ് ഇനി ഉപയോഗിക്കാനാവില്ല. ഇനി അഥവാ ഉപയോഗിക്കാന്‍ ശ്രമിച്ചാലുടന്‍ ഫേസ് റെക്കഗ്നൈസ് ചെയ്യാനുള്ള വിന്‍ഡോ ഓപ്പണാകും. മാത്രമല്ല ഫിംഗര്‍പ്രിന്റ് ഉപയോഗിക്കാനും നിര്‍ദ്ദേശം നല്‍കും. ഇവ ഉറപ്പായാല്‍ മാത്രമേ വാട്സ്‌ആപ്പ് ഉപയോഗിക്കാനാകൂ. ഇവിടെ വാട്സ്‌ആപ്പ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി ടച്ച്‌ ഐ.ഡിയും ഫേസ് അണ്‍ലോക്കിംഗ് സംവിധാനവുമാണ് പുതുതായി സുരക്ഷയ്ക്കെത്തുന്നത്. ആപ്പ് ഡെവലപ്പര്‍മാര്‍ ഇപ്പോള്‍ ...

Read More »

ആക്ഷന്‍ ഹീറോ വിജയ് ആന്റണിയുടെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു..!!

മലയാളി യുവാക്കളെ ആവേശത്തിലാഴ്ത്താന്‍ വിജയ് ആന്റണിയുടെ ബ്രഹ്മാണ്ഡ ചിത്രം തിമിര് പുടിച്ചവന്‍ എത്തുന്നു. യുവാക്കളുടെ ആക്ഷന്‍ ഹീറോയുടെ മാസ് ചിത്രത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. നവംബര്‍ 16നാണ് റിലീസ് തീയ്യതി നിശ്ചയിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരി നിവേദ പെതുരാജ് ആണ് ചിത്രത്തില്‍ നായിക. ഒരു വണ്‍ മാന്‍ ആര്‍മി ആയിട്ടാണ് വിജയ് ആന്റണി ചിത്രത്തില്‍ അരങ്ങേറുന്നത്.   ഒരു നടന്‍ എന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വിജയ് ആന്റണി നായക വേഷം മാത്രമല്ല എഡിറ്റിങ്ങും സംഗീത സംവിധാനവും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ...

Read More »

ജമ്മു കാശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ല; ഇന്ത്യയ്ക്കും നല്‍കരുത്: അഫ്രീദി..!!

കശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ലെന്നും അതുപോലെ ഇന്ത്യയ്ക്കും നല്‍കരുതെന്നും താരം ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഉപദേശവുമായാണ് അഫ്രീദി രംഗത്തെത്തിയത്. പാക്കിസ്ഥാന്റെ കൈവശമുള്ള നാല് പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ പാക്കിസ്ഥാന് ആവശ്യമില്ലെന്നാണ് അഫ്രീദിയുടെ വാദം. രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടുവെന്നും വിഘടന വാദികളില്‍ നിന്നു രാജ്യത്തെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞ താരം കശ്മീരില്‍ ജനങ്ങള്‍ മരിക്കുന്നതു കാണുമ്പോള്‍ ...

Read More »