Breaking News

Must Read

മലയാള സിനിമയിലെ ഏറ്റവും ബഡ്‌ജറ്റുള്ള ചിത്രം പ്രഖ്യാപിച്ചു -ഇത് ചരിത്രമാവും..!!

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ സിനിമയുടെ പ്രഖ്യാപനം നടന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ -അറബിക്കടലിന്റെ സിംഹം എന്ന സിനിമായാണ് ഇന്ന് പ്രഖ്യാപിച്ചത്.മോഹൻലാൽ കുഞ്ഞാലിമരക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കുഞ്ഞാലിമരക്കാർ അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്.കോൺഫിഡന്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടെയ്‌മെന്റും സിനിമയുടെ നിർമ്മാണ രംഗത്തുണ്ട്.നൂറു കോടിയാണ് സിനിമയുടെ ബഡ്ജറ്റ്.അറബി, ചൈനീസ് തുടങ്ങിയ ഭാഷകളിലായി ഡബ്ബിങ് ചെയ്തും പടം ഇറക്കും. ആശിർവാദ് സിനിമാസിന്റെ 25 മത്തെ ചിത്രമാണിത്.2000 ൽ നരസിംഹം എന്ന ...

Read More »

നട്ടെല്ലിനു പരുക്കേറ്റയാള്‍ ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്…!

നട്ടെല്ലിനു പരുക്കേറ്റ വ്യക്തിയ്ക്ക് നല്‍കുന്ന പ്രഥമശുശ്രൂഷ വളരെ പ്രധാനമാണ്. തെറ്റായ പ്രഥമശുശ്രൂഷ ചലനശേഷിയെ വരെ ബാധിക്കാം. നടുവിനു വേദന, കൈകാലുകള്‍ക്കു സ്പര്‍ശന ശേഷി നഷ്ടമാകുക, വയറുവേദന, ഛര്‍ദി, നടക്കാന്‍ പ്രയാസം, കാല്‍, കൈ, തോള്‍ എന്നിവിടങ്ങളില്‍ മരവിപ്പ്, അറിയാതെ മലമൂത്ര വിസര്‍ജനം നടത്തുക, കഴുത്തിനാണ് പരുക്കെങ്കില്‍ അവിടെ പിടുത്തം എന്നിവയാണ് ലക്ഷണങ്ങള്‍. കാന്തിക ശക്തിയാല്‍ യന്ത്രത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു ; കയ്യും തോളും കുടുങ്ങി ചോരവാര്‍ന്നു; ഇതിനിടയില്‍ സിലിസണ്ടര്‍ പൊട്ടി ഓക്സിജന്‍ അമിതമായി ; എംആര്‍ഐ സ്കാനിംഗിനായി എത്തിയ യുവാവ് മരിച്ചത് ഇങ്ങനെ…! പരുക്കേറ്റയാളെ കൊണ്ട് ...

Read More »

കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ;കടുത്ത നടപടികള്‍ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍; ഈ തീരുമാനത്തോട് യോജിക്കുന്നവര്‍ ഷെയര്‍ ചെയ്യൂ..!!

കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. പീഡനത്തിന് ഇരയായി എട്ട് വയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്. ഇതിനായി നിലവിലെ പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ ആഗ്രഹിക്കുന്നതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കുട്ടികളെ ലൈംഗീക ചൂഷണത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നും സംരക്ഷിക്കാനായാണ് പോക്‌സോ നിയമം നിലവില്‍ വന്നിരിക്കുന്നത്. ഇതില്‍ ചില ഭേദഗതികള്‍ വരുത്തി 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികള്‍ക്കെതിരെ ...

Read More »

കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ;കടുത്ത നടപടികള്‍ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍; ഈ തീരുമാനത്തോട് യോജിക്കുന്നവര്‍ ഷെയര്‍ ചെയ്യൂ..!!

കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. പീഡനത്തിന് ഇരയായി എട്ട് വയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്. ഇതിനായി നിലവിലെ പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ ആഗ്രഹിക്കുന്നതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കുട്ടികളെ ലൈംഗീക ചൂഷണത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നും സംരക്ഷിക്കാനായാണ് പോക്‌സോ നിയമം നിലവില്‍ വന്നിരിക്കുന്നത്. ഇതില്‍ ചില ഭേദഗതികള്‍ വരുത്തി 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികള്‍ക്കെതിരെ ...

Read More »

BREAKING NEWS: സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍..!!

ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ദലിത് ഐക്യവേദി. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും. പട്ടികജാതി/പട്ടിക വര്‍ഗ പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി നടത്തിയ ഭാരത് ബന്ദില്‍ 11 പേര്‍ വെടിയേറ്റ് മരിച്ചിരുന്നു. ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഭരണകൂട നടപടിയില്‍ പ്രതിഷേധിച്ചാണ് ദലിത് ...

Read More »

കേരളം സന്തോഷ് ട്രോഫി ഫൈനലില്‍; മിസോറാമിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്; ഫൈനലില്‍ ബംഗാളിനെ നേരിടും..!!

കേരളം സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഫൈനലില്‍. മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. 2012ന് ശേഷം ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ വി.കെ. അഫ്ദാലാണ് കേരളത്തിനായി ഗോൾ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും. മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമും ഗോൾ രഹിത സമനില പാലിച്ചു.  പകരക്കാരനായിറങ്ങിയ അഫ്ദാലിലൂടെ രണ്ടാം പകുതിയിൽ കേരളം ലീഡ് സ്വന്തമാക്കുകയായിരുന്നു. ഗോൾ പോസ്റ്റിന് മുന്നിൽ ലഭിച്ച നാല് അവസരങ്ങള്‍ ഗോൾ ആക്കാനാകാതെ പോയതു മിസോറമിനു തിരിച്ചടിയായി.  12 തവണ ...

Read More »

ഞങ്ങള്‍ എപ്പോഴും ഒരുമിച്ചാണ്; ഞാന്‍ ഇനി വേറെ ആരുടെയെങ്കിലും കൂടെ പോയാല്‍ ടൈഗറിനെ ഉപേക്ഷിച്ചതാണെന്ന് പറയും: ദിഷ പട്ടാണി…!!

ഗോസിപ്പുകള്‍ക്ക് പഞ്ഞമൊന്നും ഇല്ലാത്ത സിനിമാ മേഖലയാണ് ബോളിവുഡ്. സിനിമാ താരങ്ങളെ ഒരുമിച്ച് കണ്ടാലുടന്‍ അവര്‍ പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ തന്നെ പറയും പിന്നീടത് ആരാധകരും വിശ്വസിക്കും. അടുത്തിടെ പ്രണയജോഡികള്‍ എന്ന ലേബല്‍ വീണ രണ്ട് താരങ്ങളാണ് ദിഷ പട്ടാനിയും ടൈഗര്‍ ഷെറോഫും. എന്നാല്‍ ടൈഗര്‍ തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്ന് ദിഷ പറഞ്ഞു. ദിഷയുടെ വാക്കുകള്‍:  ‘തിയ്യറ്ററിലും പാര്‍ട്ടികളും കാണുമ്പോഴേക്കും ആളുകള്‍ ഞങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കഥകള്‍ പ്രചരിപ്പിക്കും. ഞങ്ങളുടെ മികച്ച പ്രകടനം കാണാനാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതിനാല്‍ ഞാന്‍ എന്റെ ജോലിയിലാണ് ശ്രദ്ധ ...

Read More »

കാര്‍ ഓടിച്ച് മോഹന്‍ലാല്‍ സ്‌റ്റൈലില്‍ ഡയലോഗ് പറയുന്ന 12കാരിയായ മീനാക്ഷി വന്‍ വിവാദത്തില്‍…

വാഹനനിയമങ്ങള്‍ ലംഘിച്ച് 12കാരിയായ നടി മീനാക്ഷിയുടെ ഡ്രൈവിംഗ് വിവാദത്തില്‍. കഴിഞ്ഞ ദിവസം മീനാക്ഷി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡ്രൈവിംഗ് വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വാഹനമോടിക്കുന്നത് നിയമലംഘനം അല്ലെന്നാണ് മീനാക്ഷിയുടെയും ആരാധകരുടെയും വാദം. ലൈസന്‍സ് ഇല്ലെങ്കിലും ഇതില്‍ നിയമലംഘനമൊന്നും ഇല്ലെന്നാണ് മീനാക്ഷി പറയുന്നത്. എന്നാല്‍ 18 വയസു പൂര്‍ത്തിയാവാത്ത മീനാക്ഷി വാഹനമോടിച്ചത് റോഡുനിയമങ്ങളുടെ ലംഘനം തന്നെയാണെന്നാണ് വിദഗ്ദ അഭിപ്രായങ്ങള്‍. മുന്‍പ് താന്‍ R15 ബൈക്ക് ഓടിച്ചിരുന്നെന്നും അന്നെന്നും പിടികൂടാത്ത പൊലീസ്, കാര്‍ ഓടിച്ചതിന് തന്നെ പിടിക്കില്ലെന്നും മീനാക്ഷി പറയുന്നു. റബ്ബര്‍ തോട്ടത്തിലൂടെ ...

Read More »