Must Read

ഈഗോ നിറഞ്ഞ താരമാണ് നെയ്മര്‍ ; മൈതാനത്തില്‍ നെയ്മറുടെ സ്വഭാവം സഹിക്കാനാവില്ല ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹതാരം..!!

സമ്മര്‍ ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് കാലെടുത്തുവെച്ച നെയ്മര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. ലീഗ് ടീമായ സ്ട്രാസ്ബര്‍ഗിലെ മധ്യനിര ദിമിത്രി ലിയനാര്‍ഡ് ആണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. മൈതാനത്തില്‍ നെയ്മറുടെ സ്വഭാവത്തില്‍ അതൃപ്തി അറിയിച്ച് ഇതിനു മുന്‍പും താരങ്ങള്‍ രംഗത്തെത്തിയിരുന്നു. നെയ്മര്‍ക്ക് കളിക്കളത്തില്‍ എന്തും കാണിക്കാമെന്നും എന്നാല്‍ താരത്തിനെതിരെ ഫൗളിനു ശ്രമിച്ചാല്‍ നെയ്മര്‍ തുറിച്ചു നോക്കാന്‍ തുടങ്ങുമെന്നും ലിയനാര്‍ഡ് പറഞ്ഞു. എതിര്‍ കളിക്കാരെ കളിയാക്കുന്ന സ്വഭാവമുള്ള താരത്തെ ഒരിക്കല്‍ പ്രകോപിപ്പിച്ചപ്പോള്‍ താരം തന്നെ തള്ളിയിട്ടെന്നും അതിനു നെയ്മര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചുവെന്നും ലിയനാര്‍ഡ് കൂട്ടിച്ചേര്‍ത്തു. ഇതേതുടര്‍ന്ന് നെയ്മര്‍ ചീത്ത ...

Read More »

ആ കരാർ കാരണം 5 വർഷത്തോളം സിനിമയിൽ അഭിനയിക്കാൻ അവർ അനുവദിച്ചില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നന്ദിനി!!

മലയാളത്തിലേക്ക് ശോഭനയടക്കം ഒരുപിടി നല്ല നായികമാരെ സംഭാവന നൽകിയ ആളാണ് ബാലചന്ദ്രമേനോൻ. ആക്കൂട്ടത്തിൽ ഒരാളാണ് ബാലചന്ദ്രമേനോന്റെ ഏപ്രിൽ 19 എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന നടി നന്ദിനി. മലയാളത്തിലും തമിഴിലും ഒരുപിടി നല്ല സിനിമകൾ ചെയ്ത ശേഷം ടെലിവിഷൻ രംഗത്ത് സജീവമായ നന്ദിനി ഒരിടവേളയ്ക്ക് ശേഷം ലേലം സിനിമയുടെ രണ്ടാം ഭാഗത്തിലൂടെ മലയാളത്തിലേക്ക് ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ആദ്യകാല സിനിമാ അനുഭവങ്ങളെ കുറിച്ച് നന്ദിനി ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ഏറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ്. ഏപ്രിൽ ...

Read More »

ഹാർട്ട് അറ്റാക്കിനു മുൻപായി ശരീരം കാണിക്കുന്ന അടയാളങ്ങള്‍ തീര്‍ച്ചയായും മനസ്സിലാക്കുക..!!

20 വയസിൽ മുകളിലുള്ള ആർക്കും ഇപ്പോൾ ഹാർട്ട് അറ്റാക് ഉണ്ടാകാം , വ്യായാമംകുറവും സ്‌ട്രെസും തെറ്റായ ഭക്ഷണ രീതിയുമാണ് ഈ അവസ്ഥയുണ്ടാക്കുന്നത് രക്തക്കുഴലുകളിൽ ബ്ളോക് നീക്കാൻ ആഞ്ജിയോഗ്രാമും , ബൈപ്പാസും ഒക്കെയാണ് ഇപ്പോഴത്തെ ചികിത്സാ രീതികൾ. എന്നാൽ രക്തക്കുഴലുകളിലെ ബ്ളോക് അറിയിക്കുവാൻ പ്രാചീന മരുന്നുകളുടെ കാലവറയായ ഗ്രീസിൽ നിന്നും ആപ്പിൾ സിഡെർ വിനീഗറിന്റെ ഒരു പ്രകൃതിദത്ത കോമ്പിനേഷൻ എത്നിക് ഹെൽത്ത് കോർട്ട് അവതരിപ്പിക്കുന്നു . നിങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും അറിവിലേക്കായി ഷെയർ ചെയ്തിരിക്കണം. തനിച്ചായിരിക്കുമ്പോൾ ഹാർട്ട് അറ്റാക് വന്നാൽ ഉടൻ ചെയ്യേണ്ടത്; ഇപ്പോൾ ...

Read More »

കീര്‍ത്തിസുരേഷിനെ ചെറുപ്പം മുതലേ അറിയാം! ആ പെണ്‍കുട്ടി ഇങ്ങനെ ചെയ്യുമോ? ഇത് വിശ്വസിക്കാന്‍ പ്രയാസമാണ് തുറന്ന് പറഞ്ഞ് നടി പ്രവീണ..!!

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി ശരിക്കും മലയാളത്തിന്റെ താരപുത്രിയാണെന്ന് പറയാമെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മുന്‍കാലനടി സാവിത്രിയുടെ ബയോപിക്കില്‍ തകര്‍ത്തഭിനയിച്ച് കീര്‍ത്തി എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ്. കീര്‍ത്തിയുടെ കരിയറിലെ മികച്ച കഥാപാത്രമായി സാവിത്രി മാറിയതോടെ അഭിനന്ദനങ്ങളുമായി നിരവധി പേര്‍ വന്നിരുന്നു. അക്കൂട്ടത്തില്‍ നടി പ്രവീണയുമുണ്ട്. മഹാനടിയിലെ കീര്‍ത്തിയുടെ അഭിനയം കണ്ട് താന്‍ അതിശയിച്ച് പോയിരിക്കുകയാണെന്നാണ് പ്രവീണ പറയുന്നത്. എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് പറഞ്ഞ് നിരവധി കാര്യങ്ങള്‍ പ്രവീണ കീര്‍ത്തിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. തെന്നിന്ത്യന്‍ ...

Read More »

മടിയില്‍ ഇരുത്തി, സംഭവിച്ചതെന്തെന്ന് പിന്നീടാണ് മനസിലായത്; ബസില്‍ നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി..!!

ചെറുപ്പത്തില്‍ തനിക്ക് ഓടിക്കൊണ്ടിരുന്ന ബസില്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സീരിയല്‍ താരം ശ്രേനു പരീഖ്. ആറു വയസില്‍ മുത്തച്ഛനോടൊപ്പമുള്ള യാത്രയില്‍ സഹയാത്രികന്‍ ചെയ്ത അതിക്രമത്തേക്കുറിച്ചാണ് ശ്രേനു തുറന്ന് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലാണ് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചും ഇത്തരം സംഭവങ്ങളില്‍ നിശബ്ദരായാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും താരം പറയുന്നത്. അവധിക്കാലങ്ങള്‍ മുത്തച്ഛനും മുത്തശ്ശിക്കൊപ്പമാണ് ചെലവിടാറുണ്ടായിരുന്നത്. ഗ്രാമത്തിലൂടെ തിരക്കുള്ള ബസിലായിരുന്നു ആ സമയത്തെ സഞ്ചാരം. ഒരിക്കല്‍ നല്ല തിരക്കുള്ള ബസില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ അടുത്ത സീറ്റില്‍ ഉണ്ടായിരുന്ന ആളോട് തന്നെക്കൂടി ഇരുത്താമോയെന്ന് മുത്തച്ഛന്‍ ചോദിച്ചു. അയാള്‍ അത് സമ്മതിച്ച് ...

Read More »

കുഞ്ഞുങ്ങൾ ചുമട്ടുതൊഴിലാളികളല്ല , ഹോം വർക്ക് നൽകാനും പാടില്ല – കുട്ടികളുടെ ബാഗുകൾ അവരുടെ ഭാരത്തിന്റെ പത്തു ശതമാനത്തിൽ കൂടാൻ പാടില്ല; കോടതി..!!

ചെന്നൈ ഹൈക്കോടതി ഇന്നലെപ്പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഈ ഐതിഹാസികമായ തീരുമാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.ഉത്തരവുപ്രകാരം CBSC സ്‌കൂളുകളിലെ കുട്ടികളുടെ ബാഗുകൾ അവരുടെ ഭാരത്തിന്റെ പത്തു ശതമാനത്തിൽ കൂടാൻ പാടില്ല എന്നതാണ് . ഈ നിർദ്ദേശം കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാരുകൾക്കും നല്കണം. കാരണം കുട്ടികൾ വെയിറ്റ് ലിഫ്റ്റർമാർ അല്ലെന്ന കാര്യം സർക്കാരുകൾ ഓർക്കണമെന്നും കോടതി ഓർമ്മിപ്പിക്കുന്നു.CBSC ,സ്റ്റേറ്റ് സിലബസ് സ്‌കൂളുകളിലെല്ലാം NCERT (National Council for Education Research and Training ) അനുസൃതമായ പുസ്തകങ്ങൾ അനിവാര്യമാക്കി. മഹാരാഷ്ട്ര ,തെലുങ്കാന സർക്കാരുകൾ പ്രാവർത്തികമാക്കിയ ചിൽഡ്രൻ സ്‌കൂൾ ബാഗ് ...

Read More »

മമ്മൂട്ടി ചിത്രം യാത്രയില്‍നിന്നും കീര്‍ത്തിസുരേഷിനെ ഒഴിവാക്കി; കാരണം മമ്മൂട്ടിയോ?,ആരാധകരെ അമ്പരപ്പിച്ച് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…

അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം യാത്രയില്‍ കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ എത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. വൈഎസ്‌ആറിന്റെ മകളുടെ വേഷമാണ് കീര്‍ത്തിക്കു പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ വേഷത്തിന് ഭൂമിക ചൗളയെ നിശ്ചയിച്ചു. വൈഎസ് ആറിന്റെ ഭാര്യ വേഷത്തില്‍ പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് എത്തുക. നേരത്തേ ഈ വേഷത്തില്‍ നയന്‍താര എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാഹുബലിയില്‍ അനുഷ്‌കയുടെ ദേവസൂര്യ എന്ന കഥാപാത്രത്തിന്റെ ...

Read More »

എന്റെ കരിയര്‍ മികച്ചതാക്കിയത് മമ്മൂട്ടി സാറിന്‍റെ ആ വാക്കുകളാണ്: വലിയൊരു ഉപദേശമാണ് അദ്ദേഹം തന്നത്; പ്രവീണ..!!

സിനിമയില്‍ ഇരുപത് വര്‍ഷം പിന്നിടുകയാണ് പ്രവീണ. തുടക്കത്തില്‍ നായകന്മാരുടെ അനിയത്തിയായും പിന്നീട് നായികയായും സിനിമകളില്‍ തിളങ്ങാന്‍ പ്രവീണയ്ക്ക് കഴിഞ്ഞു. ഇപ്പോള്‍ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ് പ്രവീണ. തുടക്കകാലത്ത് നല്ല സിനിമകള്‍ തെരഞ്ഞെടുക്കാന്‍ സഹായിച്ചത് മമ്മൂട്ടിയാണെന്നും അദ്ദേഹത്തിന്റെ ഉപദേശം എന്റെ കരിയര്‍ മികച്ചതാക്കിയെന്നും പ്രവീണ പറയുന്നു. പ്രവീണയുടെ വാക്കുകള്‍ ഇങ്ങനെ; തുടക്കത്തില്‍ നല്ല നല്ല സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. സെലക്ടീവ് ആയിരുന്നു.അത് അങ്ങനെ വന്നതാണ്. ആദ്യം നമ്മള്‍ നാല് ചിത്രങ്ങള്‍ നല്ലത് തിരഞ്ഞെടുത്ത് ചെയ്താല്‍ പിന്നെ വരുന്നതെല്ലാം നല്ല ചിത്രങ്ങള്‍ തന്നെയാകും. അതെല്ലാവര്‍ക്കും ...

Read More »

ദുല്‍ഖര്‍ സല്‍മാന്‍റെ കേരളാ സ്ട്രീറ്റിന് ആരാധകര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി; കാത്തിരുന്നവര്‍ക്ക് നിരാശ,കാരണം വെളിപ്പെടുത്തി കുഞ്ഞിക്ക..!!

മഹാനടിക്കു ശേഷം ആരാധകരുടെ കുഞ്ഞിക്ക എപ്പോഴാണ് മലയാളത്തിലേക്ക് തിരിച്ചെത്തുകായെന്നത് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്. അടുത്തിടെ ദുല്‍ഖറിന്റെതായി പുറത്തിറങ്ങിയ ഒരു ടീസര്‍ വീഡിയോ താരത്തിന്റെ അടുത്ത മലയാള ചിത്രത്തിന്റെതെന്നാണ് സിനിമാ പ്രേമികള്‍ വിലയിരുത്തിയിരുന്നത്. ദുല്‍ഖറിന്റെ അടുത്ത മലയാള ചിത്രമെന്ന പ്രതീക്ഷ നല്‍കിയായിരുന്നു ടീസര്‍ വീഡിയോ എത്തിയിരുന്നത്. കേരള സ്ട്രീറ്റ് എന്ന പേരില്‍ ദുല്‍ഖറിന്റെതായി പുറത്തിറങ്ങിയ ടീസര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കുഞ്ഞിക്കയുടെ ആരാധകരും സിനിമാ പ്രേമികളുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു ടീസറിന് നല്‍കിയിരുന്നത്. ഉടന്‍ വരുന്നുവെന്ന വിവരം മാത്രമാണ് കേരള സ്ട്രീറ്റിന്റെ ടീസര്‍ വീഡിയോയില്‍ ...

Read More »

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ചമര്‍ത്തുന്നത് ശരിയായ ശീലമാണോ? എല്ലാവരും അറിഞ്ഞിരിക്കേണ്ടത്..!!

ക്ലച്ചിനെയും ഗിയറിനെയും ബ്രേക്കിനെയും പറ്റിയുമൊക്കെ തലയിണ മന്ത്രം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ശ്രീനിവാസന്‍ ചിത്രങ്ങളില്‍ മലയാളിയെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചില സംശയങ്ങളുണ്ട്. ഈ സിനിമകള്‍ കാണാത്തവരിലും പലപ്പോഴും ഉടലെടുക്കുന്ന ഒരു സംശയമാവും വാഹനം നിര്‍ത്താനായി ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് ചവിട്ടുന്നത് ശരിയാണോ എന്നത്. ഡ്രൈവിംഗ് പഠിക്കുന്ന കാലം മുതല്‍ ഈ സംശയം നമ്മളില്‍ പലര്‍ക്കുമുണ്ടാകും. ഭൂരിഭാഗവും ബ്രേക്കിനൊപ്പം ക്ലച്ച് കൂടി ചവിട്ടുന്നവരുമാകും. എന്നാല്‍ എന്താണ് ശരി? അതിനുള്ള ഉത്തരമാണ് ഇനി പറയുന്നത്. ബ്രേക്ക് ചവിട്ടുമ്പോഴെല്ലാം ക്ലച്ച് അമര്‍ത്തുന്ന ശീലം തെറ്റാണെന്നാണ് വിദഗ്ധര്‍ ...

Read More »