Must Read

ബിരുദധാരികളെ ഐഎസ്‌ആര്‍ഒ വിളിക്കുന്നു..!

ബിരുദധാരികളെ ഐഎസ്‌ആര്‍ഒ വിളിക്കുന്നു. ഐഎസ്‌ആര്‍ഒ സെന്ററുകള്‍/യൂണിറ്റ്സ്/സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് (അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫ്), അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആര്‍ട്സ്, കൊമേഴ്സ്, മാനേജ്മെന്റ് സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളില്‍ ബിരുദം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷക്കും സന്ദര്‍ശിക്കുക ;ഐഎസ്‌ആര്‍ഒ അവസാന തീയതി: ജൂലായ് 31 പരസ്യ കമ്പനികള്‍ താരങ്ങളെ ഒഴിവാക്കുന്നു; ബഢായി ബംഗ്ലാവില്‍ നിന്ന് മുകേഷും പുറത്തേക്ക്..!

Read More »

നടിയും പൊലീസിനെ കൈവിട്ടു; ദിലീപിന്‍റെ അറസ്റ്റില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങാന്‍ സാധ്യത.?

കൊട്ടിഘോഷിച്ച്‌ ദിലീപിനെ അറസ്റ്റ് ചെയ്ത കേരളാപൊലീസിന് കനത്ത തിരിച്ചടി. ആക്രമിക്കപ്പെട്ട നടി ദിലീപിനെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും,ദിലീപുമായി വസ്തു ഇടപാടോ സാമ്ബത്തിക ഇടപാടുകളോ ഇല്ലെന്നും വ്യക്തമാക്കിയതാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് തിരിച്ചടിയായിരിക്കുന്നത്. കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്ന പ്രതികരണം തള്ളി ബൈജു കൊട്ടാരക്കര; ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്…. പരാതിയില്‍ എവിടെയും താന്‍ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് കൂടി നടി തുറന്നടിച്ചതോടെ പൊലീസ് എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടിയിരിക്കുകയാണ്. വ്യക്തിപരമായ ചില പ്രശ്നങ്ങളാല്‍ പിന്നീട് നടനുമായി സൗഹൃദമുണ്ടായില്ല എന്നതുമാത്രമാണ് വാസ്തവമെന്ന് നടി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ...

Read More »

കൊച്ചിൻ ഹനീഫയുടെ ഭാര്യ ദിലീപിനെ കുറിച്ച് പറയുന്ന ഈ വാക്കുക്കൾ കേൾക്കണം…!

അന്തരിച്ച നടന്‍ കൊച്ചിന്‍ഫനീഫയുടെ കുടുംബത്തിനെ സഹായിക്കുവാന്‍ സിനിമ ലോകത്ത് നിന്ന് ആദ്യം എത്തിയത് നടന്‍ ദിലീപ് ആണ്. ദിലീപ് സ്വന്തം കാശ് മുടക്കി ഇന്നോവ കാര്‍ വാങ്ങി സിനിമാ ഷൂട്ടിംഗ് സെറ്റുകള്‍ക്ക് വിട്ടുനല്‍കുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിനാണ് നൽകുന്നത്. ഇന്നും അത് ദിലീപ് ഒരു മുടക്കവും ഇല്ലാതെ തന്റെ നേർക് വരുന്ന പ്രശ്നങ്ങൾക്കിടയിലും ആരോപണങ്ങൾക്കിടയിലും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദിലീപ് നിരപരാധിയായി തിരിച്ചു വന്നാല്‍ ശക്തമായി തന്നെ അമ്മയുടെ തലപ്പത്തുണ്ടാകും; ഒരു പക്ഷേ സിനിമാലോകത്ത് ദിലീപിനേക്കാൾ കാശുള്ളവരും കൊച്ചിൻ ഹനീഫയുമായി ...

Read More »

ദിലീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വൈറല്‍…!

സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കപ്പെട്ടുകൊണ്ട് നടന്‍ ദിലീപ് എഴുതിയ പഴയ ഫേസ്ബുക്ക് പോസ്റ്റ് പൊടിതട്ടിയെടുത്ത് സോഷ്യല്‍ മീഡിയ. 2016 ഏപ്രിലില്‍ പെരുമ്ബാവൂരില്‍ ജിഷ എന്ന നിയമവിദ്യാര്‍ഥിനി കൊലചെയ്യപ്പെട്ടതിന് പിന്നാലെ ദിലീപ് തന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പാണ് പുതിയ സാഹചര്യത്തില്‍ വീണ്ടും വൈറലാകുന്നത്. ചുരുളഴിയുന്നു..! നടിയെ ആക്രമിക്കുവാനുള്ള യഥാര്‍ത്ഥ കാരണം ഇതാണ്….?? നടി അക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചനയില്‍ ദിലീപ് അറസ്റ്റിലായി പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്ബോഴാണ് സോഷ്യല്‍ മീഡിയയില്‍ ഇത് വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ദിലീപിന്റെ പഴയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം (2016 മെയ് 4ന് എഴുതിയത്) “നമ്മുടെ നാട് ...

Read More »

ചുരുളഴിയുന്നു..! നടിയെ ആക്രമിക്കുവാനുള്ള യഥാര്‍ത്ഥ കാരണം ഇതാണ്….??

അക്രമണത്തിനിരയായ നടിയുടെ ഫോണില്‍ നിന്നും കാവ്യയുടെ അമ്മയെ വിളിച്ചപ്പോഴാണ് രഹസ്യങ്ങള്‍ മഞ്ജു അറിഞ്ഞത്. പിന്നെ നടന്നതെല്ലാം വളരെ പെട്ടെന്നായിരുന്നു. ദിലീപുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള മുന്‍ഭാര്യ മഞ്ജു വാര്യരുടെ തീരുമാനത്തില്‍ നിര്‍ണായകമായതും ഈ ഫോണ്‍ കോള്‍ ആണ്.  വരാനിരിക്കുന്നത് വമ്പന്‍ ട്വിസ്റ്റ്.. ദിലീപ് എത്ര വിചാരിച്ചാലും കാവ്യയെ രക്ഷിക്കാനാവില്ല..?   അക്രമണത്തിനിരയായ നടിയുടെ തൃശൂരിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. താര സംഘടനയുടെ വിദേശ പ്രോഗ്രാമിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ പലരില്‍ നിന്നും കേട്ടറിഞ്ഞ മഞ്ജുവിന് ദിലീപിന്റെ കാവ്യാ മാധവനുമായുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച്‌ സ്ഥിരീകരണം ലഭിച്ചത് ആ ഫോണ്‍ കോളിലൂടെയായിരുന്നു. വിദേശത്ത് ...

Read More »

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയിലെ കണക്കെടുപ്പിന് കടമ്പകൾ ഏറെ താണ്ടണം..?

സുപ്രീംകോടതി ഉത്തരവിട്ടാലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ല!  ഈ നിലവറയിലെ കണക്കെടുപ്പിൻ വമ്പൻ സ്‌ഫോടനം തന്നെ നടത്തേണ്ടി വരും. അല്ലാതെ ആർക്കും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നതാണ് സൂചന. ക്ഷേത്രത്തിനുള്ളിൽ സ്‌ഫോടനം നടത്താനുള്ള നീക്കത്തെ വിശ്വാസികളും അനുകൂലിക്കില്ല. ഇതോടെ ബി നിലവറയിലെ കണക്കെടുപ്പ് തീരാതലവേദനയായി മാറും. അച്ഛന് മുലയൂട്ടുന്ന മകള്‍! തലക്കെട്ട്‌ വായിക്കുമ്പോൾ തന്നെ നെറ്റി ചുളിച്ചു പോയെങ്കിൽ സാരമില്ല…. ശീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വജ്രാഭരണങ്ങൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ...

Read More »

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയിലെ കണക്കെടുപ്പിന് കടമ്പകൾ ഏറെ താണ്ടണം..?

സുപ്രീംകോടതി ഉത്തരവിട്ടാലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ല!  ഈ നിലവറയിലെ കണക്കെടുപ്പിൻ വമ്പൻ സ്‌ഫോടനം തന്നെ നടത്തേണ്ടി വരും. അല്ലാതെ ആർക്കും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നതാണ് സൂചന. ക്ഷേത്രത്തിനുള്ളിൽ സ്‌ഫോടനം നടത്താനുള്ള നീക്കത്തെ വിശ്വാസികളും അനുകൂലിക്കില്ല. ഇതോടെ ബി നിലവറയിലെ കണക്കെടുപ്പ് തീരാതലവേദനയായി മാറും. അച്ഛന് മുലയൂട്ടുന്ന മകള്‍! തലക്കെട്ട്‌ വായിക്കുമ്പോൾ തന്നെ നെറ്റി ചുളിച്ചു പോയെങ്കിൽ സാരമില്ല…. ശീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വജ്രാഭരണങ്ങൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ...

Read More »

മറക്കരുത് ആണും പെണ്ണുമെന്നത് ആരുടേയും മിടുക്കോ കരുത്തോ അല്ല, ഈശ്വരന്റെ ദാനമാണ്; ട്രാന്‍സ്ജെന്‍ഡറുകളെ പഴി പറയുന്നവര്‍ക്കായ്

ട്രാന്‍സ്ജന്‍ഡറുകളെ പറ്റി പഴി പറയുന്നവര്‍ അവരുടെ ജീവിതമെന്താണ് എന്ന് മനസിലാക്കണം. കൃത്യമായി ആണും പെണ്ണുമെന്നു നമ്മെ ഭൂമിയിലോട്ട് സൃഷ്ടിച്ചുവിട്ട ദൈവത്തിന്റെ കാരുണ്യത്തിലാണ് നിങ്ങള്‍ അവരെ പഴിക്കുന്നത്. ആണിന് ആണിന്റെ ശരീരത്തോടൊപ്പം ആണിന്റെ മനസാണ് ഉള്ളത്. ” ഈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈംഗിക മൃഗശാലയാണ്, അതിലെ ആദ്യ ശവമാണ് ഞാന്‍ ” കുഞ്ഞിലയുടെ ഞെട്ടിക്കുന്ന ആത്മഹത്യാ കുറിപ്പ് പുറത്ത്..! പെണ്ണിന് പെണ്ണിന്റെ ശരീരത്തോടൊപ്പം പെണ്ണിന്റെ മനസും സൃഷ്ടിയില്‍ തെറ്റാതെ കിട്ടി. ഒരു പ്രായം വരെ ആണ്‍കുട്ടിയായി വളര്‍ന്നു ശരീരഭാഗവളര്‍ച്ചാഘട്ടത്തില്‍ പെണ്ണിന്റെ മനസും ഭാവങ്ങളും പ്രകൃത്യാ ആവാഹിക്കപ്പെട്ട ...

Read More »

ചാറ്റിംഗിലൂടെ നഗ്നചിത്രം അയച്ചതിന്‍റെ പേരില്‍ കല്ല്യാണം ഒഴിഞ്ഞു; യുവാവ് അറസ്റ്റില്‍……

പ്രിതിശ്രുതവധു ചാറ്റിംഗിലൂടെ നഗ്നചിത്രം അയച്ചുവെന്ന പേരില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും, ആ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്തിനടുത്തു കടുത്തുരുത്തിയിൽ സംഭവിച്ചത്. ചാറ്റിംഗിനിടെ വരൻ നിർബന്ധിച്ചതിനെത്തുടർന്നു യുവതി നഗ്നസെൽഫി അയച്ചതാണ് വിവാഹംതന്നെ വേണ്ടെന്നുവയ്ക്കാൻ യുവാവിനെ പ്രേരിപ്പിച്ചത്. വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ ആദിത്യപുരം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഉദയനാപുരം സ്വദേശിയായ പെൺകുട്ടിയുടെയും ആദിത്യപുരം സ്വദേശിയായ യുവാവിന്‍റെ  വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. വിവാഹം ഉറപ്പിച്ചശേഷം ഇരുവരും വാട്ട്സ്ആപ്പ് വഴി പതിവായി ചാറ്റിംഗ് ചെയ്യാറുണ്ടായിരുന്നു. സംസാരിക്കുന്നതിനിടയിൽ യുവാവ് യുവതിയോടു ശരീരം ...

Read More »

ഡല്‍ഹിയില്‍ വന്‍തീപ്പിടിത്തം; കോടിക്കണക്കിന് രൂപയുടെ നഷ്ട്ടമുണ്ടായി….

കിഴക്കന്‍ ഡല്‍ഹിയിലെ മംഗളോപുരി ചേരിയിലുണ്ടായ വന്‍തീപ്പിടിത്തത്തില്‍ 400 ലേറെ കുടിലുകള്‍ കത്തിനശിച്ചു. ഇന്ന്പു ലര്‍ച്ചെയായിരുന്നു തീപടര്‍ന്നത്. ആളപായമുണ്ടായതായി വിവരമില്ല. 25 ഫയര്‍എന്‍ജിനുകളുടെ സഹായത്തോടെ അഗ്‌നിശമനസേനയും നാട്ടുകാരും സിവില്‍ഡിഫന്‍സും പോലീസും ചേര്‍ന്നാണ് തീയണച്ചത്. ചേരിയായതിനാല്‍ അടുത്തടുത്തുള്ള കുടിലുകളിലേക്ക് വേഗം തീ പടരുകയായിരുന്നു. അഗ്‌നിശമനസേനയുടെ വാഹനങ്ങള്‍ എത്തിയപ്പോഴേക്കും 200 ലേറെ കുടിലുകള്‍ കത്തിനശിച്ചിരുന്നു.

Read More »