Must Read

ചുരുളഴിയുന്നു..! നടിയെ ആക്രമിക്കുവാനുള്ള യഥാര്‍ത്ഥ കാരണം ഇതാണ്….??

അക്രമണത്തിനിരയായ നടിയുടെ ഫോണില്‍ നിന്നും കാവ്യയുടെ അമ്മയെ വിളിച്ചപ്പോഴാണ് രഹസ്യങ്ങള്‍ മഞ്ജു അറിഞ്ഞത്. പിന്നെ നടന്നതെല്ലാം വളരെ പെട്ടെന്നായിരുന്നു. ദിലീപുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള മുന്‍ഭാര്യ മഞ്ജു വാര്യരുടെ തീരുമാനത്തില്‍ നിര്‍ണായകമായതും ഈ ഫോണ്‍ കോള്‍ ആണ്.  വരാനിരിക്കുന്നത് വമ്പന്‍ ട്വിസ്റ്റ്.. ദിലീപ് എത്ര വിചാരിച്ചാലും കാവ്യയെ രക്ഷിക്കാനാവില്ല..?   അക്രമണത്തിനിരയായ നടിയുടെ തൃശൂരിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. താര സംഘടനയുടെ വിദേശ പ്രോഗ്രാമിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ പലരില്‍ നിന്നും കേട്ടറിഞ്ഞ മഞ്ജുവിന് ദിലീപിന്റെ കാവ്യാ മാധവനുമായുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച്‌ സ്ഥിരീകരണം ലഭിച്ചത് ആ ഫോണ്‍ കോളിലൂടെയായിരുന്നു. വിദേശത്ത് ...

Read More »

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയിലെ കണക്കെടുപ്പിന് കടമ്പകൾ ഏറെ താണ്ടണം..?

സുപ്രീംകോടതി ഉത്തരവിട്ടാലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ല!  ഈ നിലവറയിലെ കണക്കെടുപ്പിൻ വമ്പൻ സ്‌ഫോടനം തന്നെ നടത്തേണ്ടി വരും. അല്ലാതെ ആർക്കും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നതാണ് സൂചന. ക്ഷേത്രത്തിനുള്ളിൽ സ്‌ഫോടനം നടത്താനുള്ള നീക്കത്തെ വിശ്വാസികളും അനുകൂലിക്കില്ല. ഇതോടെ ബി നിലവറയിലെ കണക്കെടുപ്പ് തീരാതലവേദനയായി മാറും. അച്ഛന് മുലയൂട്ടുന്ന മകള്‍! തലക്കെട്ട്‌ വായിക്കുമ്പോൾ തന്നെ നെറ്റി ചുളിച്ചു പോയെങ്കിൽ സാരമില്ല…. ശീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വജ്രാഭരണങ്ങൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ...

Read More »

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയിലെ കണക്കെടുപ്പിന് കടമ്പകൾ ഏറെ താണ്ടണം..?

സുപ്രീംകോടതി ഉത്തരവിട്ടാലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ല!  ഈ നിലവറയിലെ കണക്കെടുപ്പിൻ വമ്പൻ സ്‌ഫോടനം തന്നെ നടത്തേണ്ടി വരും. അല്ലാതെ ആർക്കും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നതാണ് സൂചന. ക്ഷേത്രത്തിനുള്ളിൽ സ്‌ഫോടനം നടത്താനുള്ള നീക്കത്തെ വിശ്വാസികളും അനുകൂലിക്കില്ല. ഇതോടെ ബി നിലവറയിലെ കണക്കെടുപ്പ് തീരാതലവേദനയായി മാറും. അച്ഛന് മുലയൂട്ടുന്ന മകള്‍! തലക്കെട്ട്‌ വായിക്കുമ്പോൾ തന്നെ നെറ്റി ചുളിച്ചു പോയെങ്കിൽ സാരമില്ല…. ശീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വജ്രാഭരണങ്ങൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ...

Read More »

ചാറ്റിംഗിലൂടെ നഗ്നചിത്രം അയച്ചതിന്‍റെ പേരില്‍ കല്ല്യാണം ഒഴിഞ്ഞു; യുവാവ് അറസ്റ്റില്‍……

പ്രിതിശ്രുതവധു ചാറ്റിംഗിലൂടെ നഗ്നചിത്രം അയച്ചുവെന്ന പേരില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും, ആ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്തിനടുത്തു കടുത്തുരുത്തിയിൽ സംഭവിച്ചത്. ചാറ്റിംഗിനിടെ വരൻ നിർബന്ധിച്ചതിനെത്തുടർന്നു യുവതി നഗ്നസെൽഫി അയച്ചതാണ് വിവാഹംതന്നെ വേണ്ടെന്നുവയ്ക്കാൻ യുവാവിനെ പ്രേരിപ്പിച്ചത്. വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ ആദിത്യപുരം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഉദയനാപുരം സ്വദേശിയായ പെൺകുട്ടിയുടെയും ആദിത്യപുരം സ്വദേശിയായ യുവാവിന്‍റെ  വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. വിവാഹം ഉറപ്പിച്ചശേഷം ഇരുവരും വാട്ട്സ്ആപ്പ് വഴി പതിവായി ചാറ്റിംഗ് ചെയ്യാറുണ്ടായിരുന്നു. സംസാരിക്കുന്നതിനിടയിൽ യുവാവ് യുവതിയോടു ശരീരം ...

Read More »

ഡല്‍ഹിയില്‍ വന്‍തീപ്പിടിത്തം; കോടിക്കണക്കിന് രൂപയുടെ നഷ്ട്ടമുണ്ടായി….

കിഴക്കന്‍ ഡല്‍ഹിയിലെ മംഗളോപുരി ചേരിയിലുണ്ടായ വന്‍തീപ്പിടിത്തത്തില്‍ 400 ലേറെ കുടിലുകള്‍ കത്തിനശിച്ചു. ഇന്ന്പു ലര്‍ച്ചെയായിരുന്നു തീപടര്‍ന്നത്. ആളപായമുണ്ടായതായി വിവരമില്ല. 25 ഫയര്‍എന്‍ജിനുകളുടെ സഹായത്തോടെ അഗ്‌നിശമനസേനയും നാട്ടുകാരും സിവില്‍ഡിഫന്‍സും പോലീസും ചേര്‍ന്നാണ് തീയണച്ചത്. ചേരിയായതിനാല്‍ അടുത്തടുത്തുള്ള കുടിലുകളിലേക്ക് വേഗം തീ പടരുകയായിരുന്നു. അഗ്‌നിശമനസേനയുടെ വാഹനങ്ങള്‍ എത്തിയപ്പോഴേക്കും 200 ലേറെ കുടിലുകള്‍ കത്തിനശിച്ചിരുന്നു.

Read More »

മാവോയിസ്റ്റുകൾ ഉപയോഗിച്ച വെടിയുണ്ടകൾ കണ്ടെത്തി ,എൻഐഎയ്ക്കു റിപ്പോർട്ട് നൽകും

വെടിവെയ്പ്പുണ്ടായ കടുകുമണ്ണയിൽ മാവോയിസ്റ്റുകൾ ഉപയോഗിച്ച വെടിയുണ്ടകൾ പൊലീസിനു ലഭിച്ചു. മാവോയിസ്റ്റുകളിൽ പ്രധാനിയായ വയനാട് സ്വദേശി സോമനെ പിടികൂടാൻ സഹായിക്കുന്നവർക്കു രണ്ടു ലക്ഷം രൂപയാണു പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംഭവത്തിൽ പൊലീസ് എൻഐഎയ്ക്ക് റിപ്പോർട്ട് നൽകും. രൂപേഷിനു ശേഷം രണ്ടാംവിഭാഗത്തിലുളള മാവോയിസ്റ്റുകളുടെ പട്ടികയിലാണ് വയനാട് സ്വദേശി സോമൻ ഉൾപ്പെടുന്നത്. സോമനെ പിടികൂടാൻ സഹായിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കടുകുമണ്ണ കുറുക്കത്തിക്കല്ലിൽ പൊലീസിനുനേരെ നിറയൊഴിച്ച അഞ്ചംഗ മാവോയിസ്റ്റുകളിൽ പ്രധാനിയാണ് സോമൻ. മാവോയിസ്റ്റുകൾക്കായി സായുധസേനയുടെ നേതൃത്വത്തിൽ അട്ടപ്പാടി വനമേഖലയിൽ നിരീക്ഷണം തുടരുകയാണ്. ബോംബ്, ഫൊറൻസിക് സ്ക്വാഡുകൾ ...

Read More »

ഐഎസിന്റെ ഒന്‍പതോളം പ്രവർത്തകർ ഇന്ത്യയിലുണ്ടെന്നു പിടിയിലായ വനിത

(ഐഎസ്) ഭീകരസംഘടനയുടെ ഒന്‍പതോളം  സജീവ പ്രവർത്തകർ ഇന്ത്യയിലുണ്ടെന്ന്  പിടിയിലായ അഫ്ഷ ജബീൻ എന്ന നിക്കോൾ നിക്കി ജോസഫ്. ഇവർ കർശന നിരീക്ഷണത്തിലാണ്. ഒൻപതിൽ രണ്ടു പേർ മുംബൈയിൽ നിന്നും മറ്റുള്ളവർ ഹൈദരബാദ്, ബെംഗളൂരു, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉള്ളവരാണ്. ഇന്ത്യയിൽ നിന്നും ഐഎസിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്ന ചില സംഘടനകളുടെ പേരും അഫ്ഷ ജബീൻ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. എന്നാൽ സാഹചര്യം അതീവ ഗുരുതരമല്ലെന്ന് ഇന്റലിജൻസ് അറിയിച്ചു. അഫ്ഷയുടെ മൊഴിയിൽ ഐഎസ് പ്രവർത്തകർ ഇന്ത്യയിലുണ്ടെന്നു മാത്രമാണുള്ളത്. ഇത് വലിയ പ്രശ്നം സൃഷ്ടിക്കില്ലെന്നുമാണ് ഇന്റലിജൻസ് പറയുന്നത്. ഐഎസ് ബന്ധം ...

Read More »

സുകന്യ സമൃദ്ധിയില്‍ ലക്ഷം തിളക്കം!!!!!

            രാജ്യത്തെ പെണ്‍കുട്ടികളുടെ സുരക്ഷക്കായി കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ്‌ ഓഫീസുകള്‍ വഴി നടപ്പിലക്കുന്ന സുകന്യ സമൃദ്ധിയില്‍ ഇതിനോടകം കേരളത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ അക്കൗണ്ട്‌ തുടങ്ങിക്കഴിഞ്ഞു . പതിനൊന്നു വയസു വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കോ മുത്തശ്ശനോ മുത്തശ്ശിക്കോ അക്കൗണ്ട്‌ തുടങ്ങാം.മിനിമം തുക  ആയിരം   രൂപയാണ് തുടര്‍ന്ന് മാസം തോറും നൂറോ അതിനു മുകളിലുള്ള തുകയോ നിക്ഷപിക്കാവുന്നതാണ് . ഒരു വര്ഷം അട്ക്കാവുന്ന പരമാവതി തുക 1.5 ലക്ഷം രൂപയാണ്. പതിനാല് വര്‍ഷത്തെ കലവധിക്കിടയില്‍ 1.65 ...

Read More »

ജോര്‍ജിന്‍റെ വൈസ് ചെയര്‍മാന്‍ സ്ഥാനം നഷ്ടമാകും ???

      (13 Apr) കോട്ടയം : പി.സി ജോര്‍ജിനെ കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റുവാന്‍ ധാരണയായതായും ഉന്നതാധികാര സമിതിയില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടാകും. എന്നാല്‍, പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്തിനായി ജോസഫ് വിഭാഗവും പിടി മുറുക്കിയിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിനെയോ ആന്‍റണി രാജുവിനെയോ പരിഗണിക്കുമെന്നാണ് സൂചന. ജോസ്.കെ.മാണിയും തത്സ്ഥാനത്തിനായി രംഗത്തുണ്ട്. തര്‍ക്കം ഒഴിവാക്കാന്‍ ഒന്നിലധികം ആളുകള്‍ക്ക് ഈ സ്ഥാനം നല്‍കാനും സാധ്യതയേറുന്നു. ജോര്‍ജ് പാര്‍ട്ടി ചെയര്‍മാനായ കെ.എം.മാണിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ...

Read More »

അന്യഗ്രഹ ജീവികളെ പത്തു വര്‍ഷത്തിനകം കണ്ടെത്തും: നാസ

    അന്യഗ്രഹ ജീവികളുടെ സൂചനകള്‍ പത്തു വര്‍ഷത്തിനകം കണ്ടെത്താനാവുമെന്ന് നാസ. അവയെപ്പറ്റി കൃത്യമായ തെളിവുകള്‍ 20_40 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാകുമെന്നും ഇതു സംബന്ധിച്ച ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെ സംഘത്തിനു നേതൃത്വം നല്‍കുന്ന എലന്‍ സ്‌റ്റോഫാന്‍, ജോണ്‍ ഗ്രന്‍സ്‌ഫെല്‍ഡ് എന്നിവര്‍ പറഞ്ഞു. സൗരയൂഥത്തിലും ആകാശഗംഗയിലെ മറ്റു നക്ഷത്രങ്ങളുടെ ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും ജീവന്‍ നിലനില്‍ക്കുന്ന പരിസ്ഥിതിയുണ്ടെന്നാണ് സമീപകാല ഗവേഷണഫലങ്ങളില്‍ വ്യക്തമായിട്ടുള്ളത്. വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളായ യൂറോപ്പയിലും ഗണിമേഡിലും ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസിലും ഐസ് പാളികള്‍ക്കടിയില്‍ ജലം നിറഞ്ഞ സമുദ്രമുള്ളതായി കണ്ടെത്തിയിട്ടുള്ളത് ഗ്രന്‍സ്‌ഫെല്‍ഡ് ചൂണ്ടിക്കാട്ടി.

Read More »