Must Read

മികച്ച നടിയ്ക്കുള്ള അവാര്‍ഡ്‌ നേടിയ പാര്‍വതിക്ക് ഡബ്ല്യുസിസി കൊടുത്തത് എട്ടിന്‍റെ പണി; വിവാദ കുരുക്കില്‍ വനിതാ സംഘടന..!!

സംഘടന അംഗമായ പാര്‍വതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടും അഭിനന്ദിക്കാന്‍ മടി കാണിച്ച്‌ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. സിനിമ,സ്ത്രീ സംബന്ധിയായ എല്ലാ വിഷയങ്ങളിലും സജീവമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവ് അവാര്‍ഡ് പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പാര്‍വതിക്ക് ഒരു അഭിനന്ദനം പോലും നേര്‍ന്ന് പോസ്റ്റിട്ടിട്ടില്ല. വിമന്‍ ഇന്‍ സിനിമ കളക്ടീവും പാര്‍വതിയും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് മുമ്ബ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. തനിക്ക് ...

Read More »

ലൗ ജിഹാദ് ചര്‍ച്ചകളിലൂടെ കേരളത്തെ ചൂടുപിടിപ്പിച്ച ഷെഫിന്‍-ഹാദിയ കേസും ചരിത്രത്തിലേക്ക്..!!

കേരളത്തെ ചൂടുപിടിപ്പിച്ച ഹാദിയ കേസ് ഇന്നലത്തോടെ സുപ്രീം കോടതി അവസാനിപ്പിച്ചതോടെ കേസില്‍ എന്‍ഐഎയും അന്വേഷണം നിര്‍ത്തിയേക്കും. ഷെഫിനും ഹാദിയയും തമ്മിലുള്ള വിവാഹം നിയമപരമാണെന്ന് വ്യക്തമാക്കിയ കോടതി കേസില്‍ കുറ്റകരമായ കാര്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) അന്വേഷണം തുടരാമെന്നാണു സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍, എന്‍ഐഎയ്ക്ക് അന്വേഷിക്കാവുന്ന തരം കുറ്റങ്ങളല്ല രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളതെന്നാണ് ന്‍ഐഎയ്ക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് വാദമധ്യേ സൂചിപ്പിച്ചത്. മറ്റ് കുറ്റകൃത്യങ്ങളെന്തെങ്കലും ഉണ്ടെങ്കില്‍ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാമെന്ന് പറഞ്ഞ കോടതി ഹാദിയയും ഷെഫിന്‍ ...

Read More »

വീപ്പയ്ക്കുള്ളിലെ മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനിയുടേത്; ദുരൂഹത ഇനിയും ബാക്കി നില്‍ക്കെ അന്വേഷണം…

കൊച്ചി കായലില്‍ വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ച്‌ തള്ളിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഫൊറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2016 സെപ്റ്റംബറില്‍ കാണാതായ ശകുന്തളയുടെ മൃതദേഹം ജനുവരി ഏഴിനാണ് കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതാണെന്ന് നേരത്തെതന്നെ പരിശോധനയില്‍ തെളിഞ്ഞിരുന്നു.ശാന്തിവനം ശ്മശാനത്തിനു വടക്കുവശത്തെ പറമ്ബിനോടു ചേര്‍ന്ന് കായലിലാണ് വീപ്പ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കാലുകള്‍ കൂട്ടിക്കെട്ടി വീപ്പയില്‍ തലകീഴായി ഇരുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ അല്‍പവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് 500 രൂപ നോട്ടുകളും അന്ന് കണ്ടെത്തിയിരുന്നു. ...

Read More »

എന്ത് കൊണ്ട് ഇന്ദ്രന്‍സിനും പാര്‍വ്വതിയ്ക്കും പുരസ്കാരം നല്‍കി;സിനിമ ലോകത്തെ ഞെട്ടിച്ച് ജൂറിയുടെ ഉത്തരം..!!

 48ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ക‍ഴിഞ്ഞപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ ഇന്ദ്രന്‍സും മികച്ച നടിക്കുള്ള പുരസ്കാരം നേടിയ പാര്‍വ്വതിയുമാണ് ഏറ്റവും ശ്രദ്ധേയമായത്. ആളൊരുക്കത്തിലെ അഭിനയം ഇന്ദ്രന്‍സിനും ടേക്ക് ഓഫിലെ പ്രകടനം പാര്‍വ്വതിയ്ക്കും തുണയായി. ഇവര്‍ക്ക് എന്തുകൊണ്ട് പുരസ്കാരം നല്‍കിയെന്ന ജൂറിയുടെ വിശദീകരണം ശ്രദ്ധേയമാണ്. നഷ്ടപ്പെട്ട മകനെ തേടിയിറങ്ങുന്ന ഒരു പിതാവിന്‍റെ നിസ്സഹായതയും അന്വേഷണത്തിന്‍റെ ഒടുവില്‍ മകന്‍, മകളായി മുന്നിലെത്തുമ്ബോ‍ഴുണ്ടാകുന്ന അന്ത:സംഘര്‍ഷങ്ങളും അയത്നലളിതമായി പ്രതിഫലിപ്പിക്കുന്ന അഭിനയമികവാണ് ഇന്ദ്രന്‍സിനെ മികച്ച നടനാക്കിയത്. ഇറാഖിലെ യുദ്ധഭൂമിയില്‍ ജോലിതേടിയെത്തുന്ന മലയാളി നെ‍ഴ്സിന്‍റെ ആത്മസംഘര്‍ഷങ്ങളുടെ മികവാര്‍ന്ന ആവിഷ്കാരമാണ് പാര്‍വ്വതിയെ മികച്ച ...

Read More »

ലോക വനിതാദിനത്തില്‍ പുരുഷന്മാർക്കെതിരെ കിടിലം ചോദ്യം ഉന്നയിച്ച്‌ രാജസ്ഥാന്‍ വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍..!!

സ്ത്രീകള്‍ ഒരു കാലത്ത് സ്വപ്നം കണ്ടിരുന്ന വിരിഞ്ഞ നെഞ്ചുള്ള പുരുഷന്മാരെ ഇപ്പോള്‍ കാണാനേയില്ല. പകരം കാണാനുള്ളത് അരയില്‍ ഉറയ്ക്കാത്ത ലോവെയിസ്റ്റ് ജീന്‍സിട്ട കൂറെ പയ്യന്മാരെയാണ്. ഇക്കൂട്ടര്‍ എങ്ങനെ തങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കുമെന്ന് രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സുമന്‍ ശര്‍മ. ചൈനീസ് ബഹിരാകാശനിലയം ഒരാ‍ഴ്ചക്കുള്ളില്‍ തകര്‍ന്ന് വീ‍ഴും; ഏറ്റവും കൂടുതല്‍ ഭയപ്പെടണ്ടത് കേരളവും; അതിനുള്ള കാരണങ്ങള്‍ ഇതാ..!! അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ നടത്തിയ ചടങ്ങിലാണ് സുമന്‍ ശര്‍മ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.’വിരിഞ്ഞ നെഞ്ചും കട്ടിരോമങ്ങളുമുള്ള പുരുഷമാരെയാണ് ഒരുകാലത്ത് പെണ്‍കുട്ടികള്‍ മോഹിച്ചിരുന്നത്. ഇക്കാലത്ത് അത്തരം വിരിഞ്ഞ നെഞ്ചുള്ള ...

Read More »

ശ്രീദേവി തന്‍റെ മകള്‍ക്ക് വേണ്ടി എഴുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു..

ബോളിവുഡിന്റെ റാണിയായി വഴുമ്പോഴും തന്റെ കുടുംബത്തെ നെഞ്ചോടു ചേർത്തുവയ്ക്കാൻ ഇവർ മറന്നില്ല.ശ്രീദേവിയ്ക്ക് സിനിമയോടുള്ള അടങ്ങാത്ത മോഹവും താൽപര്യവും ഇന്ത്യൻ സിനിമ ലോകത്ത് രഹസ്യമായ പരസ്യമായിരുന്നു. തന്റെ ആഗ്രഹങ്ങളെ ക്കാലും സ്വപ്നങ്ങളെക്കാലും ഇവർ പരിഗണന കൊടുത്തത് കുടുംബത്തിനായിരുന്നു. ഭർത്താവ് ബോണി കപൂറിന്റേയും മക്കളുടേയും ലോകം എന്നു പറയുന്നത് ശ്രീദേവി തന്നെയായിരുന്നു. കുടുംബാംഗങ്ങളെ സങ്കടത്തിലാഴ്ത്തി ഇവർ വിടവാങ്ങിയിരിക്കുകയാണ്. മാർച്ച് 6 ജാൻവിയുടെ പിറന്നാളിയിരുന്നു. 21 വർഷത്തിനിടെ അമ്മയില്ലാത്ത ആദ്യ പിറന്നാൾ. കപൂർ കുടുംബത്തിന്റെ തീരവേദനയാണ് ശ്രീദേവിയുടെ വിയോഗം. ആ വേദനയുടെ തീവ്രത കുറയാൻ വർഷങ്ങളുടെ കാലതാമസം വരും. ...

Read More »

മേക്കപ്പ് ചെയ്ത് കപട ജീവിതം നയിക്കുന്ന നിങ്ങള്‍ ഒരാളുടെ മരണത്തിലെങ്കിലും മനുഷ്യത്വം കാണിക്കണമായിരുന്നു; നികിത ഷാ..!!

ബോളിവുഡിനെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയാണ് നടി ശ്രീദേവി യാത്രയായത്.’കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം ലോഖണ്ഡവാലയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന പൊതുദര്‍ശനത്തിലും വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ മരണത്തില്‍ അനുശോചനം അറിയിക്കാനും ചടങ്ങുകളില്‍ പങ്കെടുക്കാനും എത്തുമ്പോഴും സെലിബ്രിറ്റികള്‍ക്ക് ഗ്ലാമറില്‍ തന്നെയാണ് ശ്രദ്ധ എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. പ്രശസ്ത ഡിസൈനറായ ഗൗരങ്ക് ഷായുടെ അസിസ്റ്റന്റ് ഡിസൈനര്‍ ആയ നികിത ഷാ ആണ് ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനവുമായി രംഗത്ത് വന്നത്. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ ...

Read More »

ആറ്റുകാൽ പൊങ്കാലയിൽ അന്നദാനം വിളമ്പി സുരേഷ് ഗോപി – വിഡീയോ കാണാം

തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണിത്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. രോഗിയുടെ കൈയിലെ ടാഗ് മാറി; ആളുമാറി ശസ്ത്രക്രിയ നടത്തിയ ശേഷം ഡോക്ടർ പറഞ്ഞത് ഇങ്ങനെ…!! ആറ്റുകാലമ്മയ്ക്കു പൊങ്കാല സമർപ്പിച്ച് ഭക്തജനങ്ങൾ ഇന്ന് . രാവിലെ പത്തേകാലോടെ പണ്ടാര അടുപ്പിൽ അഗ്നിപകർന്ന് ആരംഭിച്ച പൊങ്കാല സമർപ്പിക്കൽ രണ്ടരയോടെ കലങ്ങളിൽ പുണ്യാഹം തളിച്ച് അവസാനിച്ചു. വ്രതനിഷ്ഠയോടെ ...

Read More »

ലോക ശതകോടീശ്വര പട്ടികയിൽ പുതുതായി 59 ഇന്ത്യക്കാർ, ഒന്നാമൻ….

ലോകത്തെ ശത കോടീശ്വരന്മാരുടെ പട്ടിക പുറത്തു വിട്ടപ്പോൾ ഇന്ത്യക്ക് അഭിമാനിക്കാൻ ഏറെ. ഇന്ത്യയിൽ നിന്നും 59 പേരാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 6500 കോടി രൂപക്ക് മേൽ സ്വത്തുള്ളവരാണ് ഈ ഭാഗ്യവാന്മാരുടെ ലിസ്റ്റിൽ പെടുക. എസ്ബിഐയുടെ നിക്ഷേപ, വായ്പാ പലിശ നിരക്കുകളില്‍ വര്‍ദ്ധന.. അറിഞ്ഞിരിക്കാം.. ഇന്ത്യയിൽ ഏറ്റവും ഒന്നാം സ്ഥാനത് മുകേഷ് അംബാനിയാണ്. 292,500 കോടി രൂപയുടെ സമ്പത്തുള്ള അദ്ദേഹം ലോക നിലവാരത്തിൽ പത്തൊമ്പതാം സ്ഥാനത്താണ്. ഹാറൂൺ ഗോബൽ റിച്ച ലിസ്റ്റ് എന്ന സ്ഥാപനമാണ് 2017 ലെ ലോകത്തെ അതിസമ്പന്നരുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.  2694 ...

Read More »

ആറ്റുകാലമ്മയ്ക്ക് അനന്തകോടി പ്രണാമം; അനന്തപുരി മുഴുവന്‍ യാഗശാലയായി, എങ്ങും പൊങ്കാലമയം..!!

അനന്തപുരിയില്‍ ഇനി സൂചികുത്താന്‍ ഇടമില്ല. പൊങ്കാലക്കലങ്ങളും മങ്കമാരും എങ്ങും കൈയടക്കികഴിഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളില്‍ ഒഴിഞ്ഞുകിടന്ന സ്ഥലങ്ങള്‍പോലും ഇത്തവണ പൊങ്കാലപ്പറമ്ബുകളായിമാറി. മമ്മൂക്കയുടെ മാമാങ്കം ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട! അതിന് കാരണമുണ്ട്….. വെളുപ്പിന് മൂന്നരമുതല്‍ കൊല്ലം- കോവളം ഹൈവേയില്‍ വന്‍ വാഹനബ്ളോക്കായിരുന്നു. വാഹനപാര്‍ക്കിംഗിന് പരമ്ബരാഗതമായി സൗകര്യം ഒരുക്കിയിരുന്ന ഇടങ്ങളിലേക്കും അടുപ്പുകള്‍ വന്നതോടെ പാര്‍ക്കിംഗിന് വാഹനങ്ങളില്‍ വന്നവരും പൊലീസും നിന്ന് വിയര്‍ത്തു. രാവിലെ ഏഴുമണിയായതോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുറത്തുനിന്ന് പിന്നീട് വന്നെത്തിയവര്‍ സ്ഥലം കിട്ടാതെ വിഷമിച്ചു നടക്കുന്ന കാഴ്ച. കൊല്ലം ഭാഗത്തുനിന്ന് വന്നവര്‍ കണിയാപുരം മുതല്‍ വാഹനമിറങ്ങി അടുപ്പുകൂട്ടാന്‍ ...

Read More »