Movies

മാമാങ്കം വിവാദം പുതിയ വഴിത്തിരിവില്‍; സംവിധായകനെ ചിത്രത്തില്‍ നിന്ന് മാറ്റി; തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സംവിധായകന്റെ പരാതി..!!

മമ്മൂട്ടിയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം മാമാങ്കം പുതിയ വിവാദത്തിലേക്ക്. ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും തന്നെ ഇല്ലാതാക്കാവനുള്ള ഗൂഢാലോചന നടക്കുന്നതായും സംവിധായകന്‍ സജീവ് പിള്ളയുടെ പരാതി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് സജീവ് പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ കണ്ണൂരില്‍ ഇന്ന് ആരംഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ സജീവ് പിള്ളയെ ഇപ്പോള്‍ പുറത്താക്കിയിരിക്കുകയാണ്. എം.പത്മകുമാറാണ് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത്. ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഒഴിവാക്കിയതായി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി കത്ത് നല്‍കുകയായിരുന്നെന്ന് സംവിധായകന്‍ പറഞ്ഞു. ...

Read More »

ദുല്‍ഖറിന്റെ കാറിന് ചുറ്റും പൊലീസ് വാഹനങ്ങള്‍; എല്ലാവരും തോക്കുമായി നിന്നു; ചാന്ദ്‌നി..!!

അമല്‍ നീരദിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രമാണ് സിഐഎ. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നടി ചാന്ദ്‌നിയും എത്തിയിരുന്നു. സിനിമയുടെ ഒട്ടുമിക്ക സീനുകളും ചിത്രീകരിച്ചത് യുഎസില്‍ വെച്ചായിരുന്നു. അഭയാര്‍ത്ഥികളുടെ കടന്നുകയറ്റവും വിസ പ്രശ്‌നവും നിലനിന്നിരുന്ന സാഹചര്യത്തിലായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിങിനിടെ ദുല്‍ഖറിനെയും സംഘത്തെയും പൊലീസ് പിടിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അന്നത്തെ പേടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് ചാന്ദ്‌നി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ചാന്ദിനിയുടെ വാക്കുകള്‍; ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് ഗാംഭീര്യം തോന്നാറുണ്ട്. എന്നാല്‍ ആ വ്യക്തികള്‍ വളരെ നിസാരക്കാരാണ്. അവര്‍ താരപദവിയൊന്നും ഉപയോഗിക്കാതെയാണ് മറ്റുള്ളവരോട് ...

Read More »

എറണാകുളത്ത് ഇടത് സ്ഥാനാര്‍ത്ഥ് ഡബ്ല്യുസിസി അംഗം? സര്‍പ്രൈസ് പ്രഖ്യാപനം ഉടന്‍..?

എറണാകുളത്ത് ഇടത് സ്ഥാനാര്‍ത്ഥി സെലിബ്രിറ്റി ആയിരിക്കുമെന്ന് വിവരം. പി രാജീവന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം മത്സരിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഒരു സര്‍പ്രൈസ് സ്ഥാനാര്‍ഥി എറണാകുളത്തുണ്ടായെക്കുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി നേതൃത്വവുമായി അടുപ്പം പുലര്‍ത്തുന്ന നടന്‍ മമ്മൂട്ടിയുടെ പേരും ഉയര്‍ന്നുവന്നെങ്കിലും മല്‍സരത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിനിമയ്ക്കകത്തും പുറത്തും ഉടലെടുത്ത വനിതാമുന്നേറ്റത്തിന്റെ തുടര്‍ച്ചയായി വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍ നിന്ന് ഒരു സ്ഥാനാര്‍ഥിയും എറണാകുളത്ത് ഉണ്ടായേക്കാം. അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറിന്റെ പേരും ചര്‍ച്ചയില്‍ ഉയരുന്നുണ്ട്. ...

Read More »

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര്‍ തരംഗമാകുന്നു.!!

പ്രണവ് മോഹല്‍ലാല്‍ നായകനായെത്തുന്ന അരുണ്‍ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര്‍ തരംഗമാകുന്നു. പുറത്തിറങ്ങി രണ്ടു ദിവസം പിന്നിടുമ്ബോള്‍ 11 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതുണ്ട് ട്രെയിലര്‍. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുടെ അകമ്ബടിയോടെയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. മുമ്ബ് സൂചന നല്‍കിയതുപോലെ പ്രണവിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍. പുലിമുരുകന്റെ ആക്ഷന്‍ ഡയറക്ടറായ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെയും ആക്ഷന്‍ ഡയറക്ടര്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹര്‍ഷനും നിര്‍വ്വഹിക്കും. പുതുമുഖമായ ...

Read More »

സണ്ണി ലിയോണിന്റെ മലയാള ചിത്രം ‘രംഗീല’ ഫെബ്രുവരിയില്‍…!!

ബോളിവുഡ് താരം സണ്ണി ലിയോണ്‍ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രം ‘രംഗീല’ ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. സന്തോഷ്‌ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജയലാല്‍ മേനോന്‍ ആണ്. സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ മലയാള ചിത്രത്തിന്റെ വിശേഷം പങ്കു വച്ചത്. ഇപ്പോള്‍ മമ്മൂട്ടി ചിത്രമായ ‘മധുരരാജ’യിലെ ഒരു ഗാനരംഗത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സണ്ണി ലിയോണ്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സണ്ണി എത്തുന്നത്‌. ഇതിന്റെ ഷൂട്ടിംഗിനായി അവര്‍ രണ്ടു ദിവസം മുന്‍പ് കൊച്ചിയില്‍ എത്തിയിട്ടുണ്ട്. കൊച്ചി നഗരത്തില്‍ തമ്മനത്തുളള ...

Read More »

തന്റെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി മോഹന്‍ലാല്‍..!!

തന്റെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി മോഹന്‍ലാല്‍. മാധ്യമപ്രവര്‍ത്തകനായ എ.ചന്ദ്രശേഖര്‍ നടത്തിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ തന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. അഭിമുഖം ‘മോഹനരാഗങ്ങള്‍’ എന്ന പേരില്‍ ഒരു പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്. പേരിനെക്കുറിച്ച് മോഹന്‍ലാല്‍ പുസ്തകത്തില്‍ പറയുന്നത്; ‘അച്ഛനോടും അമ്മയോടുമൊക്കെ ഈ പേരിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്. എന്റെ അമ്മൂമ്മയുടെ അച്ഛനിട്ട പേരാണ്. പ്യാരിലാല്‍, മോഹന്‍ലാല്‍ എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യസമരത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ കണ്ടെത്തിയതാണ്. അതൊരു പക്ഷേ, പിന്നീട് ഡെസ്റ്റിനി ആയി മാറുകയായിരുന്നു. വല്യപ്പൂപ്പന്‍ അങ്ങനൊരു പേരിടുമ്പോള്‍ അച്ഛനും അമ്മയ്ക്കുമൊക്കെ അന്നതു വേണ്ടെന്നു പറയാന്‍ തോന്നിയിട്ടുണ്ടാവില്ല. അന്നങ്ങനത്തെ ...

Read More »

ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി..!!

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി അവസാനത്തിലേക്ക് മാറ്റി. ദിലീപിന് മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കരുതെന്നും ഇത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് സത്യവാങ്മൂലം നല്‍കിയിരുന്നു. പ്രതിയായ ദിലീപും അഭിഭാഷകനും വിചാരണ കോടതിയുടെ സാന്നിധ്യത്തില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടതാണ്. പിന്നെ എന്തിനാണ് പകര്‍പ്പ് ചോദിക്കുന്നതെന്നും പ്രതിക്ക് ഇതിനുള്ള അവകാശമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. പോലീസ് സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് ഒരാഴ്ചത്തെ സമയം തേടിയതോടെയാണ് കോടതി കേസ് ഫെബ്രുവരി ...

Read More »

‘ശ്രീനീഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞാൽ എനിക്കെന്താ ?’ ശ്രീനിഷിന്റെ വിവാഹവാർത്തയോട് പ്രതികരിച്ച് അർച്ചന..!!

‘ശ്രീനിഷ് എന്റെ ബോയ്ഫ്രണ്ട് അല്ല. പിന്നെ അവരുടെ വിവാഹ നിശ്ചയം കഴിഞ്ഞാൽ എനിക്കെന്താ ?’ ചോദിക്കുന്നത് അർച്ചനാ സുശീലനാണ്. ഫേസ്ബു്ക്ക ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ശ്രീനിഷും പേളിയും വിവാഹ കഴിക്കുന്നു ന്നെ വാർത്ത പുറത്തുവന്നതിന് പിന്നാലെ നടി അർച്ചനാ സുശീലൻ ബോധരഹിതയായി വീണു എന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയായാണ് ഈ വീഡിയോ അർച്ചന തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. അവർ വിവാഹതിരാകുന്നതിൽ തനിക്ക് സന്തോഷമേ ഉള്ളുവെന്നും അവരുടെ പ്രണയത്തിന് തുടക്കം മുതൽ തന്നെ പിന്തുണ നൽകിയ വ്യക്തിയായിരുന്നു താനെന്നും ഇരുവർക്കുമിടയിലെ പ്രശ്‌നങ്ങൾ ...

Read More »

പുതിയ ഫീച്ചറുകളുമായി സ്മാര്‍ട്ടാകാന്‍ ഗൂഗിള്‍ മാപ്പ്..!!

കൂടുതല്‍ സ്മാര്‍ട്ടാകാന്‍ പുതിയ മാറ്റങ്ങളുമായി ഗൂഗില്‍ മാപ്പ്. റോഡിലെ സ്പീഡ് പരിധിയും സമീപത്തായി സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ക്യാമറകളും ഉള്‍പ്പെടുത്തി ലേ ഔട്ട് പരിഷ്‌കരിക്കുകയാണ് ഗൂഗിള്‍. പുതിയ ഫീച്ചര്‍ പ്രകാരം റോഡിലെ സ്പീഡ് പരിധി ഗൂഗിള്‍ മാപ്പിലൂടെ സ്‌ക്രീനില്‍ കാണാന്‍ കഴിയും. റോഡിന്‍റെ ഏതെല്ലാം ഭാഗത്ത് സ്പീഡ് ക്യാമറകളുണ്ടെന്നും സ്‌ക്രീനില്‍ കാണാന്‍ കഴിയും. ഓസ്‌ട്രേലിയയില്‍ മാത്രമാണ് തല്‍ക്കാലം ഈ ഫീച്ചര്‍ ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്താനുള്ള പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. യുകെ, റഷ്യ, കാനഡ, ഇന്ത്യ, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലാണ് ...

Read More »

കല്യാണത്തില്‍ നിന്ന് പിന്മാറി ബോളിവുഡ് താരം രാഖി സാവന്ത്.

നിശ്ചയിച്ചുറപ്പിച്ച കല്യാണത്തില്‍ നിന്ന് പിന്മാറി ബോളിവുഡ് താരം രാഖി സാവന്ത്. കൊമേഡിയനായ ദീപക് കലാലാണ് തന്‍റെ വരനെന്ന് രാഖി പറഞ്ഞിരുന്നു. ഇപ്പോള്‍ വിവാഹം മുടങ്ങിയെന്നാണ് രാഖി പറയുന്നത്. ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അതുകൂടാതെ അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും രാഖി പറയുന്നു. തന്‍റെ ആരാധകരുടെ അപേക്ഷയെ മാനിക്കാതെയാണ് ദീപകിനെ താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതെന്നും അദ്ദേഹം ഉടന്‍ തന്നെ ഈ ലോകം വിട്ടുപോകുമെന്നും രാഖി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ”ദീപക് ഒരു സ്ത്രീയാണ്. രണ്ട് സ്ത്രീകള്‍ തമ്മില്‍ എങ്ങനെ വിവാഹം കഴിക്കും. എന്‍റെ ...

Read More »