Movies

പാർവതിക്ക് പിന്നാലെ ഡബ്ല്യൂസിസിയും നയം വ്യക്തമാക്കി.. ആർത്തവം അശുദ്ധിയല്ലന്നും ആർത്തവ നാളിൽ ക്ഷേത്രത്തിൽ പോകണം എന്നു തോന്നിയാൽ പോകും; പാർവതി..?

ആർത്തവം അശുദ്ധിയല്ലന്നും ആർത്തവ നാളിൽ ക്ഷേത്രത്തിൽ പോകണം എന്നു തോന്നിയാൽ പോകുമെന്നും നടി. പാർവതി വ്യക്തമാക്കി. പാർവതിയുടെ അഭിപ്രായം പോലെ തന്നെ ശബരിമല യുവതീ പ്രവേശനത്തിൽ അഭിപ്രായം പറഞ്ഞ് നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസിയും. യുവതികൾ കയറണം എന്ന കോടതി വിധിക്ക് തങ്ങൾ അനുകൂലമെന്ന് കൂട്ടായ്മ വ്യക്തമാക്കുന്നു. ആദ്യം രംഗത്ത് വന്നത് നടി പാർവതിയായിരുന്നു. ശബരിമലയിൽ യുവതികൾ പോകുന്നതിൽ ഒരു വിഷയവും ഇല്ല എന്നനുകൂലിക്കുന്നു എന്നുമായിരുന്നു നടിയുടെ വാക്കുകൾ . പാർവതിക്ക് പിന്നാലെ പാർവതിയെ പിന്തുണച്ച് ഡബ്ല്യൂസിസിയും രംഗത്ത് വന്നിരിക്കുന്നത്. വുമൺ ഇൻ സിനിമാ കലക്ടീവ് ...

Read More »

ചർച്ച വേണ്ട, ‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ തിരികെ വേണം; വിട്ടുവീഴ്ചക്കില്ലാതെ എം.ടി..!!

‘രണ്ടാമൂഴം’ എന്ന ചിത്രത്തിന് വേണ്ടി താൻ എഴുതിയ തിരക്കഥ തിരികെ വേണമെന്ന നിലപാട് കടുപ്പിച്ച് എം.ടി. വാസുദേവൻ നായർ. ‘ചർച്ചയ്ക്ക് ഞാൻ തയ്യാറല്ല. സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത വേളയിൽ ചർച്ച ചെയ്യുന്നതിന് പ്രസക്തിയില്ല.’- എം.ടി. കോടതിയിൽ അറിയിച്ചു.എം.ടി. നൽകിയ കേസ് പരിഗണിക്കുന്നത് കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി. താനുമായി ഉണ്ടാക്കിയ കരാർ ലംഘിച്ചതിനാലാണ്, സിനിമയുടെ ഹിന്ദി, ഇംഗ്ലീഷ് എന്നീ പതിപ്പുകൾ നിർമ്മിക്കാനായി താൻ എഴുതി നൽകിയ തിരക്കഥ തിരികെ ചോദിക്കുന്നതെന്നു എം.ടി. മുൻപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ...

Read More »

മോഹന്‍ലാലുമായി തെറ്റാന്‍ കാരണo ആ സിനിമയാണ്; വിനയന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ചെയ്തതാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണമായതെന്ന് സംവിധായകന്‍ വിനയന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ മനസ്സുതുറന്നത്. 1990 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍സ്റ്റാറില്‍ മോഹന്‍ലാലിനോട് രൂപസാദൃശ്യമുള്ള ഒരു നായകനെ വിനയന്‍ അവതരിപ്പിച്ചിരുന്നു. ജഗദീഷ്, ജഗതി, ഇന്നസെന്റ്, കല്‍പ്പന, മാമുക്കോയ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മാറ്റു താരങ്ങള്‍. ‘മോഹന്‍ലാലിന്റെ ഹിസ്‌ഹൈനസ് അബ്ദുള്ളക്കൊപ്പമാണ് സൂപ്പര്‍സ്റ്റാര്‍ റിലീസ് ചെയ്യുന്നത്. ലാലിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെയൊരു സിനിമയെടുക്കാന്‍ തീരുമാനിക്കുന്നത്. വിനയന്‍ സൂപ്പര്‍സ്റ്റാര്‍ ഇറക്കിയത് മോഹന്‍ലാലിനെ തകര്‍ക്കാനാണെന്ന് ചിലര്‍ പറഞ്ഞു. അത്രയും മികച്ചൊരു സിനിമയെ തകര്‍ക്കാന്‍ വേണ്ടിയാണോ ഞാന്‍ ആ ...

Read More »

#മീടൂ: ശോഭനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വമ്പന്‍ ട്വിസ്റ്റ്‌.!

ചലച്ചിത്ര ലോകത്ത് വലിയ വിപ്ലവങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ച മീടൂ ഹാഷ് ടാഗുമായെത്തിയ ശോഭനയുടെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ ട്വിസ്റ്റ്‌.  മീടു എന്ന ഹാഷ്ടാഗ് മാത്രം പങ്കു വച്ചുള്ള പോസ്റ്റാണ് ശോഭന ആദ്യം പങ്കുവെച്ചത്. എന്നാൽ സാമൂഹ്യമാധ്യമങ്ങളില്‍ ഈ വിഷയം ചര്‍ച്ചയായതോടെ താരം പോസ്റ്റ്‌ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, മലയാള സിനിമയിലെ മികച്ച നടിയും നര്‍ത്തകിയുമായ ശോഭന പോസ്റ്റ് പിന്‍വലിച്ചതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമായിരുന്നില്ല.  പോസ്റ്റ്‌ ഷെയര്‍ ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്.  ഇതോടെ പോസ്റ്റ്‌ പിന്‍വലിച്ച താരം അല്‍പസമയത്തിനകം അടുത്ത പോസ്റ്റുമായി രംഗത്തെത്തുകയായിരുന്നു. ...

Read More »

ആ പരാമര്‍ശത്തിന് ശേഷം അവസര ങ്ങൾ ലഭിച്ചില്ല; തുറന്നുപറഞ്ഞ് പാര്‍വതി..!!

കസബ പരാമര്‍ശത്തിന് ശേഷം തനിക്ക് ലഭിച്ചത് ഒരു സിനിമയിലെ മാത്രം അവസരമെന്ന് നടി പാര്‍വ്വതി.  മലയാള സിനിമയിലെ അതിക്രമങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് പാര്‍വതി. ഇപ്പോള്‍ തനിക്കുള്ള സിനിമകള്‍ കസബ സംബന്ധിച്ച പരാമര്‍ശത്തിന് മുന്‍പ് ഒപ്പിട്ടതാണ്. അതിനുശേഷം ലഭിച്ചത് ആഷിഖ് അബുവിന്‍റെ വൈറസ് മാത്രമാണ്. അതെന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ആഷിക് പുരോഗമനവാദിയാണ്‌ എനിക്കും റിമയ്ക്കും രമ്യയ്ക്കുമൊക്കെ ഈ പോരാട്ടത്തില്‍ നിന്ന് ലഭിക്കുന്നത് എന്താണ്? പ്രശസ്തിയ്ക്കുവേണ്ടി ആണെന്ന് ആളുകള്‍ പറയുന്നത് വിചിത്രമായി തോന്നും. നാലോ അഞ്ചോ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതിനേക്കാളപ്പുറം എനിക്ക് ഒരു പ്രശസ്തിയും ആവശ്യമില്ല.” അവസരം ...

Read More »

അൻവർ റഷീദ് സിനിമയിലൂടെ വിക്രം വീണ്ടും മലയാളത്തിൽ.?

വർഷങ്ങൾക്ക് ശേഷം തമിഴ് നടൻ ചിയാൻ വിക്രം മലയാളത്തിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് വിക്രം മലയാളത്തിലേക്ക് വീണ്ടും എത്തുന്നതെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. അന്‍വര്‍ റഷീദ് ഒരുക്കാന്‍ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ വരവെന്നാണ് സൂചന. 1970കളില്‍ മലപ്പുറത്തു നടക്കുന്ന ഒരു കഥയാണ് സിനിമയാകുന്നതാണെന്നതാണ് സൂചന. നേരത്തെ മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ സഹനടനായും മറ്റും ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് വിക്രം. ധ്രുവം, മാഫിയ, സൈന്യം, ഇന്ദ്രപ്രസ്ഥം ...

Read More »

ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കത്തില്‍ മനം നൊന്ത് യുവാവ് സ്വയം കഴുത്തറുത്തു.

ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കത്തില്‍ മനം നൊന്ത് യുവാവ് സ്വയം കഴുത്തറുത്തു. മുഹമ്മദ് സലിം അലവുദീന്‍ എന്ന ഇരുപത്തിയാറുകാരനാണ് കഴുത്തറുത്തത്. ഷാരൂഖിന്റെ 56 ാം പിറന്നാളായിരുന്നു. അന്ന്തന്‍റെ  ആരാധകരെ കാണാനായി ഷാരൂഖ് തന്‍റെ  വസതിക്ക് മുന്‍പില്‍ എത്തിയിരുന്നു. എന്നാല്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നിട്ടും മുഹമ്മദ് സലിമിന് ഷാരൂഖിനെ കാണാന്‍ കഴിഞ്ഞില്ല. ഇതില്‍ മനം നൊന്താണ് ഇയാള്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് എന്ന് ബാന്ദ്ര എസ്.ഐ അറിയിച്ചു.താരങ്ങളോടുള്ള കടുത്ത ആരാധന മൂലം മുന്‍പും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇയാളെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു. ...

Read More »

ഒടുവിൽ ഫഹദിന്റെ നായികയായി നസ്രിയ എത്തുന്നു..?

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുമാറി നിന്ന നസ്രിയ കൂടെയിലൂടെ തിരിച്ചു വന്നപ്പോൾ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ നസ്രിയ ആരധകർക്കായി വീണ്ടും ഒരു സന്തോഷ വാർത്ത. ഏറെക്കാലമായി എല്ലാവരും ചോദിച്ച ചോദ്യത്തിന് ഉത്തരമായി നസ്രിയ-ഫഹദ് ജോഡികൾ സിനിമയിൽ വീണ്ടും ഒന്നിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിൽ ഫഹദിന്റെ നായികയായി എത്തുന്നത് നസ്രിയ ആണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. ‘ചിത്രത്തില്‍ എന്റെ നായിക നസ്രിയയാണ്. ട്രാന്‍സിന്റെ അടുത്ത ഷെഡ്യൂള്‍ ഡിസംബറില്‍ ആരംഭിക്കും ഫഹദ് വ്യക്തമാക്കി. ഓസ്‌കാര്‍ അവാര്‍ഡ് ...

Read More »

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം വിതറി മോഹൻലാൽ ; ഡ്രാമ പൊളിച്ചടുക്കുന്നു..!!

ഒരിടവേളയ്ക്ക് ശേഷം മുഴുനീള കോമഡി കഥാപാത്രവുമായി മോഹൻലാൽ വരവറിയിച്ച ചിത്രമാണ് ‘ഡ്രാമ’. രഞ്ജിത്ത് – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഡ്രാമ. പ്രേക്ഷകരും സിനിമ ലോകവും ഒരുപോലെ കാത്തിരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പുറത്തുവരുന്നത്.  ഡ്രാമ മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു എന്നുള്ളതിന്‍റെ തെളിവാണ്. കോമഡി തനിക്ക് ഒരു വിഷയമല്ലന്ന് ഒരിക്കൽക്കൂടി മോഹൻലാൽ തെളിയിച്ചിരിക്കുന്നുവെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തില്‍ പറയുന്നത്. ലളിതമായ കഥയെ മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് രഞ്ജിത്. പൂര്‍ണ്ണമായും വിദേശത്ത് ...

Read More »