Breaking News

Movies

ബാഹുബലിയുടെ വിജയം ഭയപ്പെടുത്തുന്നു: സല്‍മാന്‍

ബാഹുബലി ശരിക്കും മികച്ചോരു ചിത്രമാണ് ബോളിവുഡ് ഇത്തരം ആശയങ്ങളില്‍ നിര്‍മ്മിക്കണം. എന്നാല്‍ ബാഹുബലി പോലെ ഒന്ന് നമ്മുക്ക് ഇനി നിര്‍മ്മിക്കാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. ഈ പടം ശരിക്കും എന്നെ ഭയപ്പെടുത്തുന്നു, സര്‍വ്വ ബോക്സ് ഓഫീസ് റെക്കോഡുകളും തകര്‍ത്ത് മുന്നേറുന്ന രാജമൗലി ചിത്രത്തെ പ്രശംസിക്കുന്നത് സല്‍മാന്‍ ഖാനാണ്. ഈ പടം ശരിക്കും എന്നെ ഭയപ്പെടുത്തുന്നു, കാരണം അതിന്‍റെ വിജയം തന്നെ, ബോളിവുഡ് ഇത്തരം ഒരു വിജയത്തെ ഭയക്കുക തന്നെ വേണമെന്ന് പടത്തിന്‍റെ ബിസിനസ് നേട്ടങ്ങള്‍ സൂചിപ്പിച്ച് തമാശയായി സല്‍മാന്‍ പറഞ്ഞു.വെള്ളിയാഴ്ച സല്‍മാന്‍റെ ബജിറംഗി ബായിജാന്‍ ...

Read More »

കാളിദാസ് ജയറാമിന്‍റെ വീഡിയോ വൈറലാകുന്നു….

ജയറാമിന്‍റെ മകന്‍ കാളിദാസ്‍  പ്രമുഖ കന്പനിയുടെ പരസ്യത്തില്‍ അഭിനയിച്ച് ആരാധകരുടെ മനംകവര്‍ന്നിരിക്കുന്നു.. സൂര്യ, കാര്‍ത്തി തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിച്ച അതേ പരസ്യത്തിലാണ് സ്റ്റൈലന്‍ ലുക്കുമായി കാളിദാസ് എത്തുന്നത്.

Read More »

ബാഹുബലി റിക്കോര്‍ഡോടെ 200 കോടി ക്ലബ്ബില്‍

ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ ബാഹുബലി  ബോക്സ്‌ഓഫീസില്‍ പുതിയ റെക്കോര്‍ഡ്‌ സൃഷ്ടിച്ചു. വെറും 5 ദിവസം കൊണ്ട് 200 കോടി ക്ലബിലേക്ക്‌ കുതിച്ചുകയറി.ഇന്ത്യന്‍ സൂപ്പര്‍ മെഗാ ഹിറ്റുകളായ “P.K” യുടെയും ഹാപ്പി ന്യൂ ഇയര്‍ നെയുമൊക്കെ പിന്നിലക്കികൊണ്ട് എക്കാലത്തെയും വലിയ പണം വരിചിത്രമായി ബാഹുബലി കുതിക്കുകയാണ്. വിദേശ രാജ്യങ്ങളിലും ബാഹുബലി തരങ്ങമാവുകയാണ്.എഡി 500ലെ രാജവംശങ്ങളുടെയും യോദ്ധാക്കളുടെയും കഥയാണ് ബാഹുബലി പറയുന്നത്. ഭാസ്, റാണ ദഗ്ഗുബതി, തമ്മന്ന, അനുഷ്ക ഷെട്ടി തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

Read More »

പ്രേമം സിനിമ ചോര്‍ന്ന വഴിയറിയാമെന്ന്‍ ഗണേഷ് കുമാര്‍

പ്രേമം സിനിമ ചോര്‍ന്ന ഉറവിടം  തനിക്കറിയാമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.തനിക്കറിയാവുന്ന വിവരം ആന്റി പൈറസി സെല്ലിനെ അറിയിക്കാനും തയ്യാറാണ്.സിനിമാ റിലിസ് വലിയ തിയേറ്ററില്‍ എന്ന നിലപാട് അംഗീകരിക്കാനാവില്ല.നാട്ടിന്‍ പുറത്തുകാര്‍ക്കും പുതിയ സിനിമ കാണാന്‍ ആഗ്രഹമുണ്ട്. പൈറസിയുടെ പേരില്‍ പാവപ്പെട്ട സി ഡി കടക്കാരെ പോലിസ് ദ്രോഹിക്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ പോലിസ് ശ്രമിക്കുന്നില്ലെന്നും പ്രതിസന്ധി സൃഷ്ടിക്കുന്നത് സിനിമാക്കാരു തന്നെയാണെന്നും പറഞ്ഞു.  

Read More »

സെറീന വില്യംസിന് ആറാം വിംബിൾഡൻ

വിംബിൾഡൻ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം സെറീന വില്യംസിന്. ഫൈനലിൽ സ്പാനിഷ് താരം ഗാർബിൻ മുഗുരുസയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സെറീന ആറാം വിംബിൾഡൻ കിരീടം സ്വന്തമാക്കിയത്. സ്കോർ: 6-4, 6-4. സെറീനയുടെ 21ആം ഗ്രാൻസ്ലാം കിരീടവും ഈ വർഷത്തെ മൂന്നാമത്തേതുമാണിത്.ഇരുപതാം സീഡായ സ്പാനിഷ് താരം മുഗുരുസയ്ക്കെതിരെ ഒന്നര മണിക്കൂറിലാണ് സെറീനയുടെ ജയം. ഫേവറിറ്റായിരുന്ന സെറീനയ്ക്കെതിരെ മികച്ച പ്രകടനത്തോടെയാണ് ആദ്യ ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന മുഗുരുസ തുടങ്ങിയത്. എന്നാൽ സ്വതസിദ്ധമായ ശൈലിയിൽ പിന്നീടു തിരിച്ചുവന്ന സെറീന തുടരെ നാലു ഗെയിം നേടി സെറ്റ് സ്വന്തമാക്കി. . ...

Read More »

ബാഹുബലിക്ക് 50 കോടി കളക്ഷന്‍

ബ്രഹ്മാണ്ഡചിത്രം  ചിത്രമെന്ന പ്രചരണം അക്ഷരാര്‍ത്തില്‍ യാഥാര്‍ത്ഥ്യ മാക്കുകയാണ്  ബാഹുബലി.എസ് എസ് രാജമൗലിയുടെ  ബാഹുബലി ആദ്യദിനം തന്നെ ബോക്സ് ഓഫീസില്‍ തരംഗമാവുകയാണ് .ചിത്രത്തിന്റെ ആദ്യദിവസത്തെ കളക്ഷന്‍ തന്നെ റെക്കോര്‍ഡ് ആയിമാറിയിരിക്കുകയാണ്.റിലീസ് ചെയ്ത എല്ലാ ഭാഷകളില്‍ നിന്നുമായി ആദ്യദിനം ചിത്രം വാരിക്കൂട്ടിയത് 50കോടിയിലധികമാണ്.. ഹിന്ദിയില്‍ നിന്നുമാത്രം ചിത്രത്തിന്‍റെ കളക്ഷന്‍ 5.15 കോടിയാണ്.ആന്ധ്രപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി 23. 45 കോടിയും, കര്‍ണാടകയില്‍ നിന്ന് കോടിയും തമിഴ്നാട്ടില്‍ നിന്ന് 3.5 കോടിയും വാരിക്കൂട്ടി. അമേരിക്കയില്‍ നിന്ന് 13 കോടിയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍.ആദ്യദിനം തന്നെ ഒരു ഇന്ത്യന്‍ ചിത്രത്തിന് ...

Read More »

ബാഹുബലിക്ക് വന്‍സ്വീകരണം

ലോകമെമ്പാടുമായി 4000 ലധികം സ്ക്രീനുകളില്‍ പ്രദര്‍ശനെത്തിയ ബ്രാഹ്മാണ്ഡ ചിത്രം ബാഹുബലിക്ക്  വന്‍സ്വീകരണം. 200 കോടി നിര്‍മാണചെലവിന്‍റെ കരുത്തുമായെത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേരളത്തില്‍ സിനിമാസംഘടനങ്ങളുടെ തര്‍ക്കത്തിനിടെയെത്തിയ ചിത്രത്തിന് തണുപ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്.ഇന്ത്യൻ സിനിമയിലെ ഏറ്റവും വല്യ ചിത്രം എന്ന ടാഗ് ലൈനോടെ വന്ന പടം നിലവാരത്തിലും ആ സ്ഥിരത പുലര്ത്തി !! ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രം. സംവിധാനം ചെയ്ത് ഒന്‍പത് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാക്കിയ രാജമൗലിയുടെ ഇതിഹാസചിത്രം. ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയായി എത്തിയ ചിത്രത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റിയെന്നാണ് ...

Read More »

വ്യാജ സിഡി ശിക്ഷ വർധിപ്പിക്കണം: ഋഷിരാജ് സിങ്

കേരളത്തിൽ സിനിമയുടെ വ്യാജനിറക്കുന്നവർക്ക് വേഗത്തിൽ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ്. ഒരാൾക്കുപോലും ജയിലിൽ കിടക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. നിയമം കർശനമായി ന‌ടപ്പിലാക്കിയാലേ വ്യാജനെ തടയാൻ കഴിയൂ.പ്രേമം മനോഹരമായ സിനിമയാണ്. വ്യാജൻ തടയാൻ അധികൃതർ അതീവ ജാഗ്രത പുലർത്തണം. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ സെർവ്വറുകളിൽ നിന്നാണ് സിനിമകൾ കൂടുതലായും ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യുന്നത്. ഗൂഗിൾ അടക്കമുള്ളവരുടെ സഹകരണം തേടി ഇത്തരം സൈറ്റുകൾ ബ്ലോക്ക് ചെയ്യണം. വിദേശ രാജ്യങ്ങളു‌ടെ സഹകരണവും തേടണം.സാങ്കേതിക വിദ്യ വികസിച്ചതോടെ വ്യാജ കോപ്പികൾ ഒരു സൈറ്റിൽ നിന്നും മറ്റൊന്നിലേക്ക് പടർന്നാൽ ന‌‌പടികൾ ഫലപ്രദമല്ലാതാകും.സിനിമാവ്യവസായത്തെ ...

Read More »

ഇന്ത്യന്‍ വിസ്മയമായി ബാഹുബലി

ഈച്ച, മഗധീര എന്നീ മെഗാ ഹിറ്റുകള്‍ ഒരുക്കിയ എസ് എസ് രാജമൗലി മറ്റൊരു വിസ്മയവുമായിയെത്തുന്നു.ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി 250 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ചഇന്ത്യയിലെ ഏറ്റവും ചെലവേറിയ ബഹുഭാഷാ ചിത്രം ബാഹുബലി റിലീസിങ് വിവാദങ്ങള്‍ക്കിടെ  നാളെ കേളത്തിലും പ്രദര്‍ശനം തുടങ്ങും. ശിവന്റെ പ്രതിരൂപമായി അറിയപ്പെട്ട ബാഹുബലിയുടെയും ചില ഐതീഹ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ രണ്ടു സഹോദരന്‍മാര്‍ തമ്മില്‍ നടത്തുന്ന യുദ്ധമാണ് ഇതിവൃത്തം.രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ആതിരപ്പിളളിയടക്കമുളള ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്.എട്ടാം നൂറ്റാണ്ടിലെ ഇതിഹാസ കഥ പറയുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് ...

Read More »

മോഹന്‍ലാലിനോടൊപ്പം ഒരു സിനിമ മോഹമാണ്: എസ്‌.എസ്‌.രാജമൗലി

മഗധീര ,ഈച്ച തുടങ്ങി ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ട വിസ്മയ ചിത്രങ്ങളോരുക്കിയ സൂപ്പര്‍ സംവിധായകന്‍ എസ്‌.എസ്‌.രാജമൗലി മറ്റൊരു സമാനതകളില്ലാത്ത വിസ്മയമായ ‘ബഹുബലി’ യുമായി തീയേറ്റരുകളിലെത്താന്‍  പോകുമ്പോള്‍  ഒരു  മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയെപ്പറ്റിയും താരങ്ങളെപ്പറ്റിയും മനസുതുറന്നു.ഡബ്ബ് ചെയ്തു വന്ന മലയാളം ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടി യുടെയും മോഹന്‍ലാലിന്റെയും  സിനിമകള്‍ കാണുന്നത്‌.                            വിവിധ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ പ്രകടിപ്പിക്കുന്ന മികവ്‌ അനുപമാണ്.     വ്യക്തിപരമായി ഞാന്‍ മോഹന്‍ലാലിന്‍റെ ...

Read More »