Movies

ബന്ധങ്ങള്‍ക്ക് ഏറെ വില നല്കുന്ന കൂട്ടുകാരനൊപ്പം ചേര്‍ന്നതില്‍ സന്തോഷിക്കുന്നു;കാവ്യ!

                ബന്ധങ്ങള്‍ക്ക് ഏറെ വില നല്കുന്ന കൂട്ടുകാരനാണ് ദിലീപെന്നും ആ കൂട്ടുകാരനൊപ്പം ചേര്‍ന്നതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും കാവ്യമാധവന്‍. മലയാളക്കരയെയാകെ ഞെട്ടിച്ചും സന്തോഷിപ്പിച്ചും നടന്ന വിവാഹത്തിനോടനുബന്ധിച്ചു വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു കാവ്യ. ദീപീലെന്ന നടനെക്കാള്‍ ആ വ്യക്തിയെയാണ് താന്‍ ഏറെ സ്നേഹിച്ചിരുന്നതെന്ന് മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനു നല്കിയ അഭിമുഖത്തില്‍ കാവ്യ തുറന്നുപറഞ്ഞു. സിനിമയില്‍ ഏറ്റവും അടുത്ത ചങ്ങാതി ദിലീപായിരുന്നു. രഹസ്യം സൂക്ഷിക്കുന്നതില്‍ ദിലീപിനെക്കഴിഞ്ഞേ മറ്റൊരു വ്യക്തിയുള്ളൂവെന്നും കാവ്യ വ്യക്തമാക്കി. എന്തുകാര്യവും മനസില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അതവിടെയുണ്ടാകും. ...

Read More »

ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാനുരുങ്ങി സൂപ്പര്‍ ചിത്രങ്ങള്‍!

          ഇത്തവണ ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാനുരുങ്ങി സൂപ്പര്‍ താരങ്ങള്‍. സൂപ്പര്‍താര ചിത്രങ്ങള്‍ ഒന്നിച്ച്‌ തിയേറ്ററുകളിലേക്കെത്തുകയാണ്. ജിബു ജേക്കബിന്റെ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍, പൃഥ്വിരാജിന്റെ ഹൊറര്‍ സിനിമ എസ്ര, സത്യന്‍ അന്തിക്കാട് ദുല്‍ഖര്‍ ടീമിന്റെ ജോമോന്റെ സുവിശേഷങ്ങള്‍, വര്‍ഷങ്ങള്‍ക്കുശേഷം സിദ്ധിക്ക് ലാല്‍ടീം ഒന്നിച്ചെത്തുന്ന ജയസൂര്യ ചിത്രം ഫുക്രി,വി.എം. വിനുവിന്റെ മറുപടി എന്നിവയാണ് പ്രേക്ഷകകര്‍ക്ക് ക്രിസ്മസ് സമ്മാനമായി എത്തുന്ന ചിത്രങ്ങള്‍. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ദി ഗേറ്റ് ഫാദര്‍ ക്രിസ്മസിന് തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും സാങ്കേതികകാരണങ്ങളാല്‍ ...

Read More »

ആന്ധ്രയിലാകെ ‘മന്യം പുലി’ തരംഗം; തെലുങ്കിലും മെഗാസ്റ്റാറായി മോഹന്‍ലാല്‍..!

            മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ‘മന്യം പുലി’ തെലുങ്ക് നാട് കീഴടക്കുകയാണ്. ഇതുപോലെ ഒരു വിജയം തെലുങ്ക് സിനിമകള്‍ക്ക് പോലും അപൂര്‍വ്വമാണ്. ആന്ധ്രയിലാകെ മന്യം പുലി തരംഗമാണ്. വീണ്ടും മോഹന്‍ലാല്‍ തെലുങ്ക് നാട് കീഴടക്കിയിരിക്കുന്നു. ജനതാ ഗാരേജിന്റെ മഹാവിജയത്തോടെ തന്നെ സീമാന്ധ്രയിലും തെലങ്കാനയിലും മോഹന്‍ലാലിന് ഫാന്‍സ് അസോസിയേഷനുകള്‍ രൂപപ്പെട്ടിരുന്നു. ഇപ്പോള്‍ തെലുങ്ക് നാടിന്റെ മുക്കും മൂലയും മോഹന്‍ലാല്‍ ആരാധകരാല്‍ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം തെലുങ്കിലെ സൂപ്പര്‍താരമായ മഹേഷ്ബാബു മന്യം പുലി കണ്ടു. മോഹന്‍ലാലിന്റെ പ്രകടനത്തെ എങ്ങനെ പുകഴ്ത്തണമെന്നറിയാതെ, ...

Read More »

ദിലീപും കാവ്യയും സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങള്‍ക്ക് എതിരെ നിയമനടപടിക്ക്!

              മലയാളത്തിന്‍റെ ജനപ്രിയ നായകന്‍ ദിലീപും നടി കാവ്യമാധവനും തമ്മിലുള്ള വിവാഹശേഷം മുഖ്യധാര മാധ്യമങ്ങളെല്ലാം അവരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ ഫേസ്ബുക്കിലെ ദിലീപിന്‍റെയും കാവ്യയുടെയും പേജിലും അല്ലാതെയുമായി ആക്ഷേപങ്ങളും ശകാരങ്ങളും ചൊരിയുകയായിരുന്നു നിരവധി പേര്‍. മഞ്ജുവാര്യരുമൊത്തുള്ള ദാമ്ബത്യത്തിന്‍റെ തകര്‍ച്ചയ്ക്കൊപ്പം തന്നെ ദിലീപിനൊപ്പം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ പേരായിരുന്നു കാവ്യയുടേത്. ഇതു തന്നെയായിരുന്നു നവദമ്ബതികളെ ആക്ഷേപിക്കാന്‍ ഇറങ്ങിയവര്‍ കണ്ടെത്തിയ ന്യായം. ദിലീപ്, കാവ്യ, മഞ്ജു എന്നിവര്‍ക്കിടയില്‍ സംഭവിച്ചത് എന്ന രീതിയില്‍ പലവാര്‍ത്തകളും സോഷ്യല്‍ മീഡിയയിലും ...

Read More »

ആരാധകരെ ഞെട്ടിച്ച്‌ മറ്റൊരു വിവാഹമോചന വാര്‍ത്തകൂടി..!

              മലയാളത്തിലും തമിഴിലും വിവാഹ മോചനം പൊതുവെ കൂടുതലാണെന്നാണ് സംസാരം. എന്നാല്‍ ഇത്തവണ ബോളിവുഡിലെ വാര്‍ത്തയാണ് എവരെയും ഞെട്ടിച്ചിരിക്കുന്നത്. അതെ ഒടുവില്‍ മറ്റൊരു വിവാഹമോചന വാര്‍ത്തയ്ക്ക് കൂടി സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കുറി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബത്തില്‍ നിന്നാണ് വേര്‍പ്പിരിയല്‍ കഥ പുറത്തുവരുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും പിരിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.             ഏ ദില്‍ ഹേ മുഷ്കില്‍ എന്ന ചിത്രം ...

Read More »

നക്ഷത്രക്കണ്ണുള്ള സുന്ദരി മോനിഷ വിട പറഞ്ഞിട്ട് ഇന്ന് ഇരുപത്തിനാല് വര്‍ഷം!

              ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്‌ വിട പറഞ്ഞ മോനിഷയെ മലയാളികള്‍ ആരും മറന്നിട്ടില്ല. ശാലീന സൗന്ദര്യം കൊണ്ട് മലയാളി മനസ് കീഴടക്കിയ മോനിഷ വിടപറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തിനാല് വര്‍ഷം. മലയാള സിനിമയിലെ ചുരുങ്ങിയ കാലം കൊണ്ട് അഭിനയിച്ച്‌ തീര്‍ത്ത ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ മോനിഷ എന്ന നക്ഷത്രകണ്ണുള്ള സുന്ദരിയുടെ ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധക മനസ്സില്‍ ഒളിമങ്ങാതെ നില്‍ക്കുന്നു. പതിനഞ്ചാം വയസില്‍ അഭിനയിച്ച ആദ്യ ചിത്രം നഖക്ഷതങ്ങളിലൂടെ മികച്ച ...

Read More »

ഹന്‍സികയുമായുള്ള പ്രണയം; ജയം രവി വിവാഹമോചനത്തിന്.?

              തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയുമായി പ്രണയത്തിലായ തമിഴകത്തെ യുവ നായകന്‍ ജയം രവി വിവാഹമോചനത്തിനെന്ന് റിപ്പോര്‍ട്ടുകള്‍. ജയം രവിയും ഭാര്യ അര്‍തിയും തമ്മിലുളള ബന്ധം ഏറ്റവും വഷളായി തുടരുകയാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം കുടുംബത്തില്‍ നിന്ന് അകന്നാണ് ഇപ്പോള്‍ ജയം രവിയുടെ താമസം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജയം രവിയും നടി ഹന്‍സികയും തമ്മിലുളള ബന്ധമാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ആക്ഷേപമുണ്ട്. ഹന്‍സികയുമായുളള ബന്ധം അവസാനിപ്പിക്കുവാന്‍ ജയം രവിയോട് പിതാവും നിര്‍മാതാവുമായ മോഹന്‍ ആവശ്യപ്പെട്ടുവെങ്കിലും ...

Read More »

സിനിമാ നടി രംഭ കോടതിയില്‍..!

            നടി രംഭയുടെ താളംതെറ്റിയ ദാമ്ബത്യം വീണ്ടും കോടതി കയറുന്നു. മാസങ്ങള്‍ക്ക് മുന്‍പ് വിവാഹമോചന വാര്‍ത്ത തള്ളിക്കളഞ്ഞ രംഭ ഇപ്പോള്‍ ഭര്‍ത്താവില്‍ നിന്ന് മക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. കാനഡയിലെ ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭനില്‍ രംഭരയ്ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. കേസ് പരിഗണിക്കുന്നത് കോടതി ജനവരി പതിനേഴിലേയ്ക്ക് മാറ്റി. കാനഡയിലുള്ള ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഭനൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കുടുംബ കോടതി പരിഗണനയ്ക്കെടുത്തപ്പോഴാണ് രംഭ പുതിയ ആവശ്യം മുന്നോട്ടുവച്ചത്. ഒക്ടോബര്‍ 25ന് ...

Read More »

മുംബൈയില്‍ ഫ്ലാറ്റ് വാങ്ങി അങ്ങോട്ട് താമസം മാറിയ മഞ്ജുവിന്‍റെ പദ്ധതിയെന്ത്?

              വിവാഹം കഴിക്കില്ലെന്ന തീരുമാനം മഞ്ജു വാര്യര്‍ എടുത്തിട്ടില്ലെന്നും കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ 2017ല്‍ മഞ്ജു വാര്യര്‍ വിവാഹം കഴിക്കുമെന്ന വാര്‍ത്തയുമായി മംഗളം സിനിമ. കൂട്ടുകാരികളുമായി സംസാരിച്ചാണ് മഞ്ജുവിന്‍റെ മനസ്സിലെന്തെന്ന് മംഗളം സിനിമ വിലയിരുത്തല്‍ നടത്തുന്നത്. ഇതോടെ മഞ്ജുവിന്‍റെ വിവാഹ സാധ്യതകളും സിനിമാ ലോകം ചര്‍ച്ചയാക്കുകയാണ്. ദിലീപ്-കാവ്യാ മാധവന്‍ വിവാഹത്തിന് തൊട്ടു പിന്നാലെയാണ് മഞ്ജുവും ഗോസിപ്പുകാരുടെ ഇഷ്ടവിഷയമാകുന്നത്. ദിലീപുമായുള്ള വിവാഹ മോചനത്തിന് നഷ്ടപരിഹാരമൊന്നും മഞ്ജു വാങ്ങിയിരുന്നില്ല. ഒന്നും വേണ്ടെന്ന നിലപാടുമായി മഞ്ജു വിവാഹം ...

Read More »

തനിക്കെന്നും മമ്മൂട്ടിയുടെ മകന്‍ എന്നറിയപ്പെടാനാണ് ആഗ്രഹം; ദുല്‍ഖര്‍.!

              തനിക്ക് എന്നും മമ്മൂട്ടിയുടെ മകന്‍ എന്നറിയപ്പെടാനാണ് ആഗ്രഹമെന്ന് ദുല്‍ഖര്‍. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് സംസ്ഥാന അവാര്‍ഡും മറ്റ് നേട്ടങ്ങളും സ്വന്തമാക്കി തലയെടുപ്പോടെ നില്‍ക്കുന്ന ദുല്‍ഖര്‍ ആരാധക എണ്ണത്തിലും മുന്‍പിലാണ്. സെക്കന്റ ഷോയിലെ ലാലുവായി അരങ്ങേറ്റം കുറിക്കുമ്ബോള്‍ മമ്മൂട്ടിയുടെ മകന്‍ എന്നതായിരുന്നു ദുല്‍ഖറിന്റെ ലേബല്‍. എന്നാല്‍ ആദ്യ കുറച്ച്‌ ചിത്രങ്ങളോട് കൂടി ദുല്‍ഖര്‍ എന്ന താരമായി വളര്‍ന്നു. എന്നാല്‍ തനിക്ക് എന്നും ...

Read More »