Mobile

വോഡഫോണും ആമസോണും കൈകോര്‍ക്കുന്നു..!!

വോഡഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം (999 രൂപ മൂല്യമുള്ളത്) പ്രത്യേക ചാര്‍ജ് ഒന്നും ഇല്ലാതെ ലഭ്യമാകുമെന്ന് ആമസോണും വോഡഫോണും ചേര്‍ന്ന് പ്രഖ്യാപിച്ചു. പ്രൈം വീഡിയോ, പ്രൈം മ്യൂസിക്ക്, പരിധിയില്ലാത്ത സൗജന്യ ഷോപ്പിങ്, Amazon.in ഡീലുകളില്‍ പങ്കെടുക്കാം തുടങ്ങിയവ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ വിനോദ ഷോപ്പിംഗ് അനുഭവങ്ങള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണ് ആമസോണ്‍ പ്രൈം. ഈ ഓഫറിലൂടെ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഹോളിവുഡ്-ബോളിവുഡ് സിനിമകള്‍, ടിവി ഷോകള്‍, പ്രൈം വീഡിയോകള്‍, പുതിയ കോമഡികള്‍, കുട്ടികളുടെ പരിപാടികള്‍, ബ്രെത്ത്, ഇന്‍സൈഡ് എഡ്ജ്, ദി ...

Read More »

വാട്‌സ്‌ആപ്പിലെ മീഡിയാ ഫയലുകള്‍ ഒളിപ്പിച്ചു വെയ്ക്കാന്‍ പുതിയ ഫീച്ചര്‍..!!

വാട്‌സ്‌ആപ്പില്‍ ആന്‍ഡ്രോയിഡില്‍ മീഡിയാ വിസിബിലിറ്റി ഫീച്ചര്‍ എത്തി. വാട്‌സ്‌ആപ്പിലെ മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ഒളിപ്പിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇത്. വാട്‌സ്‌ആപ്പിന്റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ഉള്ളത്. വാട്‌സ്‌ആപ്പ് ഈ ഫീച്ചര്‍ മുമ്ബ് അവതരിപ്പിച്ചിരുന്നു, പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. മീഡിയാ വിസിബിലിറ്റി ഓപ്ഷന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ വാട്‌സ്‌ആപ്പ് ആപ്പിനകത്തെ ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് ഉള്ളത്. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ഈ പുതിയ ഫീച്ചര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മീഡിയാ വിസിബിലിറ്റി ഫീച്ചറില്‍ ഡിഫോള്‍ട്ട്, യെസ്, നോ ...

Read More »

ഷവോമിയുടെ എം.ഐ പാഡ് 4 ജൂണ്‍ 25ന് വിപണിയിലെത്തും; വില നിങ്ങളെ കൂടുതല്‍ അതിശയിപ്പിക്കും..!!

ഷവോമിയുടെ പുതിയ ടാബ്ലെറ്റ് എം.ഐ പാഡ് 4 ജൂണ്‍ 25ന് ആഗോളവിപണിയില്‍ എത്തും. സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്‌സെറ്റിന്റെ കരുത്തിലാണ് എം.ഐ പാഡ് 4 എത്തുക. ഷവോമിയുടെ മുന്‍ ടാബ്ലെറ്റുകളില്‍ മീഡിയടെക് പ്രൊസസറായിരുന്നു ഉപയോഗിച്ചത്. അതില്‍ നിന്നും വിഭിന്നമാണ് എം.ഐ പാഡ് 4. മികച്ച ഗെയിമിങ് അനുഭവം നല്‍കാനായി സ്മാര്‍ട്ട് ഗെയിം ആക്‌സലറേഷന്‍ എന്ന സാങ്കേതിക വിദ്യ ഷവോമി ഇണക്കി ചേര്‍ത്തിട്ടുണ്ട്. ഫേസ് അണ്‍ലോക്ക് സിസ്റ്റമാണ് ടാബ്ലെറ്റിന്റെ മറ്റൊരു പ്രത്യേകത. എം.ഐ 3 ടാബ്ലെറ്റില്‍ 7.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 4ലേക്ക് എത്തുമ്ബോള്‍ ഡിസ്‌പ്ലേ ...

Read More »

ഇരട്ട ക്യാമറയോടുകൂടിയ ബ്ലാക്ക്ബെറി കീ2 വിപണിയിലേക്ക്; വില നിങ്ങളെ അതിശയിപ്പിക്കും…!!

ഇരട്ട ക്യാമറയും ഉള്‍ക്കൊള്ളിച്ച്‌ പുതിയ മോഡല്‍ ‘ബ്ലാക്ക്ബെറി കീ2’ വിപണിയിലേക്ക്. സീരിസ് 7 അലുമിനിയം അലോയ് ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ ബാറ്ററി ബാക്കപ്പാണ് കീ 2 മോഡലില്‍ കമ്ബനി അവകാശപ്പെടുന്നത്.  4.5 അഞ്ച് ഫുള്‍ എച്ച്‌.ഡി ഡിസ്പ്ലേ 1080*1620 പിക്സല്‍ റെസലൂഷനിലാണ് ഫോണ്‍ എത്തുന്നത്. ആന്‍ഡ്രോയിഡ് 8.1 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് കീ 2 പ്രവര്‍ത്തിക്കുന്നത്. 64 ബിറ്റ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസ്സറും ഒപ്പം 6 ജി.ബി റാമും ഫോണിന് കരുത്തേകും. 64 ജി.ബിയാണ് ഇന്റെണല്‍ മെമ്മറി. എക്സ്റ്റേണല്‍ കാര്‍ഡ് ...

Read More »

ജിയോയും എയര്‍ടെലും തമ്മിലുള്ള പോരാട്ടം മുറുകുന്നു: പുതിയ ഡാറ്റാ പ്ലാനുമായി ജിയോ..!!

ഇന്ത്യന്‍ ടെലികോം വിപണിയില്‍  ജിയോയും എയര്‍ടെലും തമ്മിലുള്ള പോരാട്ടം മുറുകുന്നു. പുതിയ ഡാറ്റാ പ്ലാനുമായി ജിയോ രംഗത്ത്. 399 രൂപയ്ക്ക് പ്രതിദിനം 1.4 ജിബി ഉണ്ടായിരുന്നത് എയര്‍ടെല്‍ 2.4 ജിബി ആക്കി വര്‍ധിപ്പിച്ചു. കൂടാതെ 149 രൂപയുടെ മറ്റൊരു പ്ലാനില്‍ ദിവസേന ഒരു ജിബി ലഭിച്ചിരുന്നത് രണ്ട് ജിബി ആയി വര്‍ധിപ്പിച്ചു. ഏറ്റവും ജനപ്രീതിയുള്ള ജിയോ പ്ലാനുകളാണ് ഇവ രണ്ടും എന്നതിനാല്‍ എയര്‍ടെലിന്റെ പ്രഖ്യാപനം ജിയോയ്ക്കുള്ള വെല്ലുവിളിയായിരുന്നു. 149, 349, 399, 449 രൂപയുടെ പ്ലാനുകളില്‍ 1.5 ജിബി ആണ് പ്രതിദിന ഡാറ്റയ്ക്ക് പകരം ഇനിമുതല്‍ ...

Read More »

ജിയോയുടെ സ്പീഡ് കുത്തനെ കുറഞ്ഞുവെന്ന് ട്രായി..!!

ഉപയോക്താക്കളുടെ എണ്ണം കൂടുന്നതോടെ ജിയോ 4ജിയുടെ വേഗത കുത്തനെ ഇടിഞ്ഞു. ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായി)യുടെ കണക്കുകള്‍ തന്നെയാണ് ഇത് ശരിവയ്ക്കുന്നത്. അതേ സമയം എയര്‍ടെല്‍ 4ജിയില്‍ ഉപയോക്താവിന് നല്‍കുന്ന വേഗത നിലനിര്‍ത്തുന്നുണ്ട്. ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ വേഗത റിപ്പോർട്ട് ചെയ്യാൻ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ വിവിധ സർക്കിളുകളിൽ നിന്നുള്ള  റിപ്പോര്‍ട്ടുകള്‍ ട്രായിക്ക് ഇതിലൂടെ ലഭിക്കും. ഈ റിപ്പോർട്ടുകൾ ട്രായിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്,  ട്രായ‌ിക്കു വിവിധ സര്‍ക്കിളുകളില്‍ നിന്നും ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ...

Read More »

ഇനി മുതല്‍ ഫേസ്ബുക്കില്‍ ഈ സെക്ഷന്‍ ഉണ്ടാകില്ല; അടുത്ത ആഴ്ചയോടെ നിര്‍ത്തലാക്കും..!!

ഫേസ്ബുക്കിന്റെ ഘടനയിലും ഉള്ളടക്കത്തിലും വന്‍ അഴിച്ച്‌ പണികള്‍. ഇനി മുതല്‍ ഫേസ്ബുക്കിന്റെ ന്യൂസ് സെക്ഷനായ ട്രെന്‍ഡിങ് ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ട്രെന്‍ഡിങ് സെക്ഷന്‍ ഒഴിവാക്കി അതേ സ്ഥാനത്ത് പുതിയ ന്യൂസ് സെക്ഷന്‍ കൊണ്ട് വരാനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്. ഫേസ്ബുക്ക ട്രെന്‍ഡിങ് സെക്ഷന്‍ അടുത്ത ആഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കില്ലെന്നാണ് സൂചന. മൂന്ന് വിഭാഗങ്ങളിട്ടാണ് ബ്രേക്കിയങ് ന്യൂസ് അവതരിപ്പിക്കുക. ആളുകളെ ലോകത്തിലെ നാനാഭാഗങ്ങളിലെ വാര്‍ത്തകളുമായി ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബ്രേക്കിങ് ന്യൂസ്, ടുഡേ ഇന്‍, ന്യൂസ് വീഡിയോ ഇന്‍ വാച്ച്‌ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരിക്കും. ഏറ്റവും പുതിയ ...

Read More »

മറ്റൊരു ഇന്ത്യന്‍ ബ്രാന്‍ഡിനും ഇതുവരെ നേടാന്‍ കഴിയാത്ത നേട്ടവുമായി റിലയന്‍സ് ജിയോ..!!

ആഗോള ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ ഒന്നാമനായി റിലയന്‍സ് ജിയോഫോണ്‍. മറ്റൊരു ഇന്ത്യന്‍ ബ്രാന്‍ഡിനും ഇതുവരെ കൈവരിക്കാന്‍ സാധിക്കാത്ത നേട്ടമാണ് ജിയോ നേടിയിരിക്കുന്നത്. ആഗോള വിപണിയില്‍ 15 ശതമാനം വിഹിതമാണ് 4ജി ഫീച്ചര്‍ ഫോണായ ജിയോഫോണ്‍ നേടിയത്. 14 ശതമാനം വിപണി വിഹിതവുമായി ഫിന്‍ലന്‍ഡ് കമ്പനിയായ നോക്കിയ ആണ് വിപണിയില്‍ രണ്ടാം സ്ഥാനം. ആഫ്രിക്കന്‍ ബ്രാന്‍ഡായ ഐടെല്‍ മൂന്നാം സ്ഥാനത്തുമുണ്ട്. 13 ശതമാനമാണ് വിപണി വിഹിതം. 38 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് വിപണിയില്‍ രേഖപ്പെടുത്തിയിട്ടുളളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് പാദത്തില്‍ മൊത്തം ഫീച്ചര്‍ ഫോണ്‍ ചരക്കു ...

Read More »

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തതിന്‍റെ കാരണം തുറന്നുപറഞ്ഞു നടി കരീന…!

സിനിമാ താരങ്ങളില്‍ എല്ലാവരും തന്നെ സജീവ സന്നിധ്യമറിയിക്കുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍. സിനിമ പ്രമോഷനു വേണ്ടിയും ആരാധകരുമായി സംവദിക്കുന്നതിനും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ വളരെ ആക്ടീവാണ് താരങ്ങള്‍. എന്നാല്‍ എന്തുകൊണ്ട് ബോളിവുഡിന്റെ താരറാണി കരീന കപൂറിന് ഇതുവരെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ല എന്നത് ആരാധകര്‍ക്കിടയിലെ കുഴപ്പിക്കുന്ന ഒരു ചോദ്യമായിരുന്നു. ആരാധകരുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കി കരീന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തതിന് താരത്തിന്റെ മറുപടി ഇങ്ങനെ.  ‘അത് ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ...

Read More »

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് അഡ്മിന്മാര്‍ക്ക് പുതിയ അധികാരങ്ങള്‍ നല്‍കി വാട്ട്സ്ആപ്പ്…!!

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് അഡ്മിന്മാര്‍ക്ക് പുതിയ അധികാരങ്ങള്‍ നല്‍കി വാട്ട്സ്ആപ്പ്. ഗ്രൂ​പ്പ് ആ​രം​ഭി​ച്ച അ​ഡ്മി​ന്‍​മാ​രെ പു​റ​ത്താ​ക്കാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ ത‌​ട​യു​ന്ന മാ​റ്റ​ങ്ങ​ളു​മാ​യി പു​തി​യ ഗ്രൂ​പ്പ് ചാ​റ്റ് ഫീ​ച്ച​ർ വാ​ട്സ്ആ​പ്പ് പു​റ​ത്തി​റ​ക്കി. ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഓ​എ​സ് പ​തി​പ്പു​ക​ളി​ലാ​ണ് പു​തി​യ ഫീ​ച്ച​ർ എ​ത്തു​ക​യെ​ന്ന് വാ​ട്സ്ആ​പ്പ് ഔ​ദ്യോ​ഗി​ക ബ്ലോ​ഗി​ലൂ​ടെ അ​റി​യി​ച്ചു. ഗ്രൂ​പ്പി​ൽ നി​ന്നു പു​റ​ത്തു​പോ​കു​ന്ന ഉ​പ​യോ​ക്താ​വി​നെ അ​നു​മ​തി​യി​ല്ലാ​തെ വീ​ണ്ടും ഗ്രൂ​പ്പി​ൽ തി​രി​ച്ചെ​ടു​ക്കു​ന്ന​തു ത​ട​യാ​നും ചാ​റ്റ് ഫീ​ച്ച​ർ സ​ഹാ​യി​ക്കും. ഗ്രൂ​പ്പി​ന്‍റെ പേ​ര്, ഐ​ക്ക​ൺ തു​ട​ങ്ങി​യ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യി​രി​ക്കു​ന്ന ആ​ർ​ക്കും ഇ​പ്പോ​ൾ മാ​റ്റാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ പു​തി​യ ഫീ​ച്ച​ർ എ​ത്തു​ന്ന​തോ​ടെ ഇ​വ‍​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള അ​ധി​കാ​രം ...

Read More »