Mobile

പുതിയ ഫീച്ചറുകളുമായി വാട്ട്സ്‌ആപ്പ് വരുന്നു ..!

വാട്ട്സാപ്പ് വീഡിയോയും ഫോട്ടോയും ഡിവൈസില്‍ സേവ് ചെയ്യുന്നതിനുള്ള മൂന്ന് പുതിയ ഫീച്ചറുമായി വാട്ട്സ്‌ആപ്പ്. ഈ മാര്‍ഗങ്ങള്‍ ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രാവര്‍ത്തികമാക്കാം. എളുപ്പത്തില്‍ പണക്കാരിയാകാന്‍ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ച പ്രവീണ ചെന്നുപെട്ടത്…? സ്റ്റാറ്റസില്‍ ഒരിക്കല്‍ ടാപ്പ് ചെയ്താല്‍ ഇത് ആന്‍ഡ്രോയ്ഡ് ഡിവസിലെ statues ഫോള്‍ഡറില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഫോള്‍ഡര്‍ ശരിക്കും വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് ഇമേജ് അല്ലെങ്കില്‍ വീഡിയോ ഗാലറിയില്‍ സേവ് ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടി ഉള്ളതാണ്. ഈ സന്ദര്‍ഭത്തില്‍ വാട്ട്സാപ്പ് സ്റ്റാറ്റസ് കോപി ചെയ്യുന്നതിന് വേണ്ടി ഫോള്‍ഡര്‍ അണ്‍ഹൈഡ് ചെയ്യണം. നിശ്ചിത സമയത്തിനുള്ളിള്‍ ഇമേജ് ...

Read More »

2018 ലെ പുതിയ ജിയോ താരിഫ് പ്ലാനുകള്‍..!

രാജ്യത്ത് ഓരോദിവസ്സം കഴിയുംതോറും ജിയോ വളരെ മുന്നില്‍ എത്തിക്കൊണ്ടിരിക്കുകയാണ് .ജിയോ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ മെച്ചമേറിയ 4ജി ഓഫറുകളുമായിട്ടാണ് നിലവില്‍ ജിയോ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത് . ജിയോ ഇത് പുതിയ ഓഫറുകള്‍ അല്ല .അവരുടെ പഴയഓഫറുകളുടെ താരിഫ് പ്ലാനുകള്‍ മാറ്റിയിരിക്കുന്നു . അതായത് 149, 349, 399, 499 എന്നിവയാണ് പുതുക്കിയ പ്ലാനുകള്‍. 1ജിബി പ്ലാനുകളുടെ വിലയില്‍ 60 രൂപ വീതമാണ് കുറച്ചിരിക്കുന്നത്. ചരിത്രത്തിലിടം നേടാനായ് 1111 വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം..! 199 രൂപയായിരുന്ന പ്ലാന്‍ വില ഇപ്പോള്‍ 149 രൂപയാക്കി 1ജിബി ഡാറ്റയും 28 ...

Read More »

32. GB സ്റ്റോറേജ് ഫോണുമായി സ്മാര്‍ട്രോണ്‍ എസ്‌ആര്‍ടി..!

വിപണി പിടിക്കാന്‍ പുതുനിര സ്മാര്‍ട്ട്ഫോണുകളുമായി  തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്ബനിയായ സ്മാര്‍ട്രോണ്‍ എസ്‌ആര്‍ടി. ഫോണ്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി വന്‍ ഇളവുകളും കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ളിപ്കാര്‍ട്ട് വഴി വില്‍ക്കുന്ന 4GB റാമും 32 GB സ്റ്റോറേജുമുള്ള സ്മാര്‍ട്ട്ഫോണിന്റെ വില 7500 രൂപ മാത്രമാണ്. ഫോണിന്റെ യഥാര്‍ത്ഥ വില 12999 രൂപയാണ്. 64 GB സ്റ്റോറേജ് ശേഷിയുള്ള മോഡലിന് വിലക്കിഴിവ് ലഭ്യമല്ല. ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണിന് 30 ശതമാനം വേഗത നല്‍കുന്നു. PDAF, f, 2.0 എന്നിവയോട് കൂടിയ 13 MP പിന്‍ക്യാമറയും വൈഡ് ...

Read More »

അതിശയിപ്പിക്കുന്ന സവിശേഷതയുമായി വിവോ X20 പ്ലസ്..!

വിവോയുടെ സ്മാര്‍ട്ട് ഫോണ്‍ പുതിയ സവിശേഷതയുമായി എത്തുന്നു. അണ്ടര്‍ ഡിസ്പ്ലേ ഫിങ്കര്‍പ്രിന്റ് സ്കാനിംഗ് ടെക്നോളജിയുമായാണ് പുതിയ വിവോ X20 എത്തുന്നത്. ജൂണില്‍ MWC ഷാങ്ഹായില്‍ഫോണിനെ കുറിച്ച്‌ വ്യക്തമാക്കിയിരുന്നു. അണ്ടര്‍ഗ്ലാസ് ഫിങ്കര്‍പ്രിന്റ് സ്കാനിംഗ് ടെക്നോളജി വിവോ എക്സ്പ്ലേ 6ലും വിവോ എക്സ്പ്ലേ 7ലും എത്തുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വിവോ X20, X20 പ്ലസും എന്നിവ ചൈനയില്‍ പ്രഖ്യാപിച്ചിരുന്നു. ഫോണിന്റെ മോഡര്‍ നമ്ബര്‍ ലിസ്റ്റ് ഒരുക്കിയിരിക്കുന്നത് BK1124 എന്നും ഫോണ്‍ എത്തുന്നത് 4ജി എല്‍ടിഇ ടെക്നോളജിയില്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സവിശേഷതയോടെയുമാണ്. എന്നാല്‍ ഫോണ്‍ ...

Read More »

ഷവോമിയുടെ റെഡ്മി നോട്ട് 5 വരുന്നു..!

സ്മാര്‍ട്ട് ഫോണുകളില്‍ കുറഞ്ഞ ബഡ്ജറ്റില്‍ എത്തിയ ഷവോമി റെഡ്മി നോട്ട് 4 ന്റെ ഷവോമിയുടെ പുതിയ പതിപ്പ്  അവതരിപ്പിച്ചു. ഷവോമി റെഡ്മി നോട്ട് 5 മികച്ച സവിശേഷതകളോടെയാണ് എത്തുന്നത്. 18:9 റെഷിയോയില്‍ 5.99 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്പ്ലേ , 1080×2160 പിക്സല്‍ റെസലൂഷന്‍, എന്നിവയാണ് മോഡലിന് നല്‍കിയിരിക്കുന്നത്. Qualcomm Snapdragon 632 പ്രോസസറിലാണ് പ്രവര്‍ത്തനം. രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. 3 ജിബിയുടെ റാം – 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് , 4 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ...

Read More »

Nokia 3310 ന്റെ 4ജി മോഡലുകള്‍ വരുന്നു..!

എക്കാലത്തെയും നോക്കിയായുടെ മികച്ച മോഡലുകളില്‍ ഒന്നായിരുന്നു Nokia 3310.കഴിഞ്ഞ വര്‍ഷമാണ് അതിനെ പുതിയ 3ജി മോഡലുകള്‍ പുറത്തിറക്കിയത് .എന്നാല്‍ ഈ വര്‍ഷം അതിന്റെ 4ജി മോഡലുകള്‍ പുറത്തിറക്കുന്നുണ്ട് . നോക്കിയയുടെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു 4ജി മോഡലുകള്‍ ആണിത് .2.4 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 240×320 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .16GBയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് കൂടാതെ 32 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിനുണ്ട് . 1200 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഉടന്‍തന്നെ ഓണ്‍ലൈന്‍ വെബ് സൈറ്റുകളില്‍ ഇത് ലഭ്യമാക്കുന്നു ...

Read More »

ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഫോണ്‍ എത്തി; ഇതിന്റെ ഫീച്ചേര്‍സ് നിങ്ങളെ ഞെട്ടിക്കും..!

ജനസംഖ്യയ്‌ക്കൊപ്പം തന്നെ മൊബൈല്‍ ഫോണുപയോഗവും വര്‍ധിക്കാന്‍ അധികനാളു വേണ്ടി വരില്ല. ഫോണുപയോഗം ദിനംപ്രതി വര്‍ധിച്ചു വരുന്നതിനോടൊപ്പം തന്നെ പുത്തന്‍ മോഡലുകളും വിപണയിലിറങ്ങി കഴിഞ്ഞു. ഫോണുകള്‍ ഇപ്പോള്‍ വലുതായി വരുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ ഇതാ ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ ഇറങ്ങിയിരിക്കുന്നു. 3 ഇഞ്ച്, അല്ലെങ്കില്‍ 4 ഇഞ്ച് സ്‌ക്രീന്‍ ഫോണുകള്‍ ആവശ്യമാണ് ഇന്ന് പലര്‍ക്കും. എന്നാല്‍ ടിന്നി ടി1 എന്ന ഫോണിനെ നിര്‍മ്മാതാക്കളായ സെന്‍കോ വിശേഷിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ എന്നാണ്. ക്രൌഡ് ഫണ്ടിങ്ങിന്റെ ഭാഗമായി ഈ ഫോണ്‍ മോഡല്‍ ഇപ്പോള്‍ ...

Read More »

വാട്ട്സ് ആപ്പ് പുതിയ രണ്ടു ഫീച്ചറുകളുമായി എത്തുന്നു..!

 ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ഫീച്ചറുകള്‍ ആയിരുന്നു ഡിലീറ്റ് ഫോര്‍ എവെരി വണ്‍. എന്നാല്‍ അതിനു ശേഷം ഇപ്പോള്‍ വാട്ട്സ് ആപ്പ് പുതിയ രണ്ടു ഫീച്ചറുകള്‍ കൂടി പുറത്തിറക്കുന്നുണ്ട്.  വിഡിയോകള്‍ ഉപഭോതാക്കള്‍ക്ക് കാണാനായി പ്രത്യേക പോപ്​ അപ്​ സ്​ക്രീന്‍ നല്‍കുന്നതാണ്​ പിക്​ചര്‍ ടു പിക്​ചര്‍ മോഡ്​. ഒരു വിഡിയോ പ്ലേയറി​​ന്‍റ രീതിയിലാകും ഇൗ സംവിധാനം പുറത്തിറക്കുന്നത് എന്നാണ് സൂചനകള്‍ . വാട്​സ്​ ആപ്​ ഗ്രൂപ്പ്​ അംഗങ്ങള്‍ക്ക്​ സ്വകാര്യമായി മെസേജ്​ അയക്കുന്നതിനുള്ള സംവിധാനമാണ്​ റിപ്ലേ പ്രൈവറ്റ്​ ഒാപ്​ഷനില്‍ ഉണ്ടാവുക. അടുത്ത അപ്​ഡേറ്റില്‍ ഇൗ രണ്ട്​ സംവിധാനങ്ങളും വാട്​സ്​ ...

Read More »

വെറും “49”രൂപയ്ക്ക് എയര്‍ടെല്‍ 1ജിബി ഡാറ്റ..!

എയര്‍ടെല്‍ അവരുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകള്‍ പുറത്തിറക്കി .2017ന്റെ അവസാനത്തില്‍ മുന്‍ നിരയില്‍ എത്താന്‍ ടെലികോം കമ്ബനികള്‍ തമ്മില്‍ മത്സരിക്കുകയാണ് എന്ന് തന്നെ പറയാം .എന്നാല്‍ എയര്‍ടെല്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് ഒരു ചെറിയ ഡാറ്റ ഓഫര്‍ ആണ്. 49 രൂപയുടെ റീച്ചാര്‍ജില്‍ ആണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .49 രൂപയുടെ റീച്ചാര്‍ജില്‍ എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 ദിവസത്തേക്കാണ് .എന്നാല്‍ ജിയോ നേരത്തെ പുറത്തിറക്കിയ 52 രൂപയുടെ പായ്ക്കിന് സമാനമായ ഒരു ഓഫര്‍ ...

Read More »

പുതിയ മോട്ടോ മോഡുകളുമായി ‘മോട്ടറോള’..!

ജെബിഎല്‍ സൗണ്ട് ബൂസ്റ്റ് 2 സ്പീക്കര്‍ മോഡ്, മോട്ടോ ടര്‍ബോ പവര്‍ പാക് ബാറ്ററി മോഡ്, ഗെയിംപാഡ് മോഡ് എന്നിങ്ങനെ മൂന്ന് മോഡുകളാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. മോട്ടോ സെഡ്, മോട്ടോ സെഡ് പ്ലെ അഥവ മോട്ടോ ഡെസ്2 പ്ലെ എന്നിവ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ മോഡുകള്‍ വഴി അവരുടെ ഡിവൈസ് എളുപ്പത്തില്‍ കൊണ്ടു നടക്കാവുന്ന ഗെയിമിങ് കണ്‍സോളാക്കി മാറ്റാനും ഫോണില്‍ പ്രീമീയം ജെബിഎല്‍ സൗണ്ട് ലഭ്യമാക്കാനും ഫോണിന് ടര്‍ബോചാര്‍ജ് നല്‍കാനും സഹായിക്കും. പുതിയ കണ്ടെത്തലുകള്‍ സ്വീകരിക്കുമ്ബോഴുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക, ഉപഭോക്താക്കളെ ശരിയായ രീതിയില്‍ ...

Read More »