Breaking News

Mobile

ബംബര്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍; ദിവസേന സൗജന്യമായി ലഭിക്കുന്നത് 2.2 ജിബി..!!

 തങ്ങളുടെ ബംബര്‍ ഓഫര്‍ പ്രഖ്യാപിച്ചു ബിഎസ്‌എന്‍എല്‍. ഫെസ്റ്റീവ് സീസണില്‍ 2.2 ജിബി അഡീഷണല്‍ ഡാറ്റയാണ് നല്‍കുന്നത്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്. സെപ്റ്റംബര്‍ 16 മുതലാണ് ഓഫര്‍ ലഭ്യമാകുക. 60 ദിവസമാണ് ഓഫര്‍ വാലിഡിറ്റി. പുതിയ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക. അടുത്തിടെ, ബിഎസ്‌എന്‍എല്‍ മണ്‍സൂണ്‍ ഓഫറിന്റെ വാലിഡിറ്റി വര്‍ധിപ്പിച്ചിരുന്നു. ജൂണില്‍ അവതരിപ്പിച്ച ഈ ഓഫറില്‍ 2 ജിബി അഡീഷണല്‍ ഡാറ്റയാണ് നല്‍കുന്നത്. ഈ ഓഫര്‍ സെപ്റ്റംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്.

Read More »

നിങ്ങള്‍ ക്രോമില്‍ പാസ‌്‌വേഡ‌് സേവ‌് ചെയ്തിട്ടുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഈ വലിയ അപകടമാണ്..??

മൂന്നു കോടിയിലേറെ പേര്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോമിലെ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. സൈബര്‍ സുരക്ഷാ വിദഗ്ധനായ എല്ലിയട്ട് തോംസന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണമാണ് ക്രോമിലെ സുരക്ഷാ വീഴ്ച വെളിച്ചത്തുകൊണ്ടുവന്നത‌്. ഹാക്കര്‍മാര്‍ക്ക് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന വീഴ്ചയാണ‌് കണ്ടെത്തിയത‌്. ബ്രൗസറില്‍ സേവ് ചെയ്ത പാസ്‌വേഡുകള്‍ മോഷ്ടിക്കാനും വെബ് കാം പ്രവര്‍ത്തിക്കാനും ഹാക്കര്‍മാര്‍ക്ക‌് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട‌്. ലണ്ടന്‍ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ ഷുവര്‍ ക്ലൗഡ് നേരത്തെ തന്നെ ഇക്കാര്യം ഗൂഗിളിനെ അറിയിച്ചതാണ‌്. എല്ലാം സുരക്ഷിതമാണെന്നാണ് ഗൂഗിള്‍ അന്ന‌് പ്രതികരിച്ചത്. വൈഫൈ ...

Read More »

പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റഗ്രാം..!!

ഷോപ്പിങ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം ഒരുങ്ങുന്നതായി സൂചന. ഐജി ഷോപ്പിങ് എന്നായിരിക്കും ഈ ആപ്പിന്റെ പേരെന്നും ആപ്പിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയുമാണ് എന്നാണ് പ്പോര്‍ട്ട് എന്നാല്‍ വാര്‍ത്തയെ കുറിച്ച്‌ ഇന്‍സ്റ്റഗ്രാംഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ രണ്ടരക്കോടിയോളം വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് അക്കൗണ്ടുള്ളത്. ഇതില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ പരസ്യദാതാക്കളാണ്. കൂടാതെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളില്‍ അഞ്ചില്‍ നാല് പേരും ഏതെങ്കിലും ഒരു വ്യവസായ സ്ഥാപനത്തിന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നവരായതിനാല്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി ഒരു ആപ്പ് ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Read More »

ജിയോയുടെ വമ്പന്‍ ഓഫര്‍; ഡയറി മില്‍ക്കിനൊപ്പം സൗജന്യമായി 1 ജിബി ഡാറ്റ..!!

കാഡ്ബറിയുടെ ഡയറി മില്‍ക്കിനൊപ്പം ജിയോ ഒരു ജിബി ഡാറ്റ സൗജന്യം. ഡയറി മില്‍ക്കിന്റെ 5 രൂപ മുതലുള്ള ചോക്ലേറ്റുകള്‍ക്കൊപ്പമാണ് ജിയോ അധിക ഡാറ്റ നല്‍കുന്നത്. ചോക്ലേറ്റിന്റെ പൊതിയിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അധികമായി ലഭിക്കുന്ന ഡാറ്റ സ്വന്തമാക്കാവുന്നതാണ്. ജിയോയിലെ പ്രതിദിന അതിവേഗ ഡാറ്റ ഉപയോഗത്തിന് ശേഷം സൗജന്യ ഡാറ്റ ലഭ്യമാകും. സെപ്റ്റംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി. ജിയോയുടെ മൈ ജിയോ ആപ്പില്‍ ഓഫര്‍ പ്രദര്‍ശിപ്പിച്ച്‌ വലിയ ബാനര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ‘പാര്‍ട്ടിസിപ്പേറ്റ്’ എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ ബാര്‍കോഡ് ചെയ്യാനുളള സൗകര്യം ...

Read More »

‘മി പേ’ എന്ന പേരില്‍ ഡിജിറ്റല്‍ മണി പെയ്‌മെന്‍റെ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങി ഷവോമി…

ഡിജിറ്റല്‍ പെയ്‌മെന്‍റെ രംഗത്തേക്കു ചുവട് വെയ്ക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി. രാജ്യത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പിന്തുണയോടെ ‘മി പേ’ എന്ന പേരിലാണ് കമ്ബനി ഡിജിറ്റല്‍ മണി പെയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുക. യുണിഫൈഡ് പേയ്മെന്‍റ് ഇന്‍ഫെയ്‌സ്(യു.പി.ഐ) അധിഷ്ഠിത സേവനത്തിന്റെ ടെസ്റ്റിംഗ് പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സാംസങ്ങ് പേ അടക്കമുള്ള പേയ്മെന്‍റ് ഓപ്ഷനുകളെ കടത്തിവെട്ടുന്ന സംവിധനമായിരിക്കും ഇതെന്നാണ് സൂചന.

Read More »

ഗൂഗിള്‍ മാപ്‌ ഉപയോഗിച്ച്‌ നഷ്ടപ്പെട്ട മൊബൈല്‍ കണ്ടെത്താം…

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ ഇനി പുതിയ മാര്‍ഗ്ഗവും. അതായത് ആപ്പിള്‍ മൊബൈലുകളില്‍ ‘Find My Phone’ എന്നും ആന്‍ഡ്രോയിഡ് മൊബൈലുകളില്‍ ‘Find Your Phone’ എന്ന സവിശേഷതയും ഉണ്ട്. ഈ സവിശേഷത ഉളളതിനാല്‍ നിങ്ങള്‍ സന്ദര്‍ശിച്ച എല്ലാ സ്ഥലങ്ങളും അവയുടെ ലൊക്കേഷനും ട്രാക്ക് ചെയ്യാന്‍ ഫോണിലൂടെ കഴിയും. ഗൂഗിള്‍ മാപ്‌സിന്റെ സഹായത്തോടെ നിങ്ങളുടെ ഉപകരണത്തിന്റെ സ്ഥാനം ഒരു ടൈംലൈന്‍ എന്ന രൂപത്തില്‍ ട്രാക്ക് ചെയ്യാം.ആവശ്യമുളള കാര്യങ്ങള്‍:ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുളള മറ്റേതെങ്കിലും ഫോണ്‍ അല്ലെങ്കില്‍ പിസി, ഗൂഗിള്‍ അക്കൗണ്ടിന്റെ ലോഗിന്‍ ഐഡിയും പാസ്‌വേഡും.   ഏതെങ്കിലും ഒരു ...

Read More »

വാട്‌സാപ്പ് സുരക്ഷിതമല്ല; ഹാക്കര്‍മാര്‍ക്ക് സന്ദേശം വായിക്കാനും തിരുത്താനും കഴിയുന്നത് ഇങ്ങനെ? വാട്‌സാപ്പ് നേരിടുന്നത് കടുത്ത വെല്ലുവിളി..!!

വാട്‌സാപ്പ് സുരക്ഷിതമല്ലെന്ന് ആരോപണം. വാട്‌സാപ്പിലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ കാര്യക്ഷമമല്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യാജ സന്ദേശങ്ങളുടെ വ്യാപനം നിമിത്തം വെല്ലുവിളി നേരിടുന്ന വാട്‌സ് ആപ്പ് കടുത്ത പ്രതിസന്ധിയിലാകുന്ന ആരോപണമാണ് ഉണ്ടായിരിക്കുന്നത്. വ്യാജ സന്ദേശങ്ങളുടെ വ്യാപനം രാജ്യത്ത് അക്രമങ്ങള്‍ക്കിടയാക്കുന്നുവെന്ന കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് വ്യാജ സന്ദേശങ്ങള്‍ തടയാന്‍ വാട്‌സ്ആപ്പ് ഇതി തടയുനിനതിനായി നടപടികളും സ്വീകരിച്ചിരുന്നു. ഈ വ്യാജ സന്ദേശ വ്യാപന പ്രശ്നത്തില്‍ പകച്ച് നില്‍ക്കുന്ന വാട്ട്സ്ആപ്പിന് പുതിയ പ്രശ്‌നം ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുന്നത് ഇസ്രയേലിലെ സൈബര്‍ സുരക്ഷാ ഗവേഷണ കേന്ദ്രംമാണ്. ഗ്രൂപ്പുകള്‍ക്കോ വ്യക്തികള്‍ക്കോ അയക്കുന്ന ...

Read More »

മോമോ ഗെയിം; കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി പോലിസ്..!!

തരംഗമാകുന്ന കൊലയാളി ഗെയിം മോമോയ്ക്കെതിരെ കേരള പൊലീസ്. നിരവധി യുവാക്കളുടെ ജീവൻ അപഹരിച്ച ബ്ലൂവെയിൽ ഗെയിമിനു ശേഷമാണ് മോമോ ഗെയിം ലോകത്തിന്റെ ഉറക്കം കെടുത്തുന്നത്. മോമോ ഗെയിമിനെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പൊലീസ് അറിയിച്ചു. ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് പറഞ്ഞു. കേരളത്തിൽ ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഒന്നും സംഭവിക്കാതിരിക്കാന്‍ ഇത് ആവശ്യമാണ്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ജില്ലാ സൈബർസെല്ലിലോ സൈബർഡോമിനെയോ ...

Read More »

പവര്‍ ബാങ്ക് പെട്ടിത്തെറിച്ചു,ഉപഭോക്താവിന് നഷ്ട്ടപരിഹാരം നല്‍കാന്‍ കോടതിവിധി…

പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉപഭോക്താവിന് 1.35 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. ഛണ്ഡിഗഡിലെ അങ്കിത് മാഹാജനാണ് കോടതിയെ സമീപിച്ചത്. പവര്‍ ബാങ്ക് ഉല്‍പ്പാദകരും ഓണ്‍ലൈന്‍ വെബ്‌സൈറ്റുമാണ് പണം നല്‍കേണ്ടത് എന്നാണ് ഛണ്ഡിഗഡിലെ കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി. 1699 രൂപ കൊടുത്ത് ആംബ്രെയിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആംബ്രെയ്ന്‍ പി 200 എന്ന 20800 എംഎഎച്ചി ന്റെ പവര്‍ ബാങ്കാണ് സ്‌നാപ്ഡീല്‍ ഡോട് കോം വഴി അങ്കിത് വാങ്ങിയത്. ഇതിന്റെ യുഎസ്ബി പ്ലോട്ടില്‍ തകരാര്‍ ഉണ്ടെന്നും ഇത് മാറ്റി ...

Read More »

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കേരളത്തേ സഹായിക്കാൻ ഫേസ്ബുക്ക്..!!

കേരളത്തിന്റെ കണ്ണീരൊപ്പാൻ ഫേസ്ബുക്ക് രംഗത്ത്. ദുരിതം അനുഭവിക്കുന്നവർക്കായി ഫേസ്ബുക്ക് ധന സഹായം നല്കുന്നു. ഇത് സർക്കാർ വഴിയാണോ നേരിട്ടാണോ എന്ന് പിന്നീട് വ്യക്തമാക്കും. ഫേസ്ബുക്ക് എല്ലാ മലയാളികളുടേയും ഇന്ത്യക്കാരുടേയും പ്രൊഫൈലുകളിൽ സഹായ കൈ നീട്ടം ചോദിക്കും. ആർക്കും ഫേസ്ബുക്കിന്റെ ഈ ഉദ്യമത്തിൽ ചേരാം പണം നല്കാം. നല്കുന്ന പണം ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും. നികുതി ഇനത്തിലും ഇതിനു ഒഴിവുകൾ ഉണ്ടാകും. ഇന്റർനെറ്റ് ബാങ്ക് വഴിയോ, ക്രഡിറ്റ് കാർഡ് വഴിയോ ഫേസ്ബുക്കിനു പണം നല്കാം. ഏറ്റവും ചെറിയ തുക മുതൽ എത്ര വേണേലും സഹായിക്കാം. ഇതിനു ...

Read More »