Breaking News

Mobile

മൈക്രോമാക്സ് കാന്‍വാസ് സെല്‍ഫി

അതിശക്തമായ ഫ്രന്റ്‌ ക്യാമറയുമായി സെല്‍ഫിചിത്രങ്ങള്‍ക്ക് മിഴിവേകുവാന്‍ മൈക്രോമാക്സ് .13MP ഫ്രന്റ്‌ ആന്‍ഡ്‌ ബാക്ക്ക്യാ മറയോടപ്പം ഫ്ലാഷുംമോടികൂട്ടാന്‍ അനവധി ഫ്യൂച്ചറുകള്‍ ഉള്ള ഒരു അപ്പും മൈക്രോമാക്സ് കാന്‍വാസ് സെല്‍ഫിക്കൊപ്പമുണ്ട്.മൈക്രോമാക്സ് ന്‍റെ അതീവ മനോഹരമായ ഡിസൈനുംചേര്‍ന്നതാണ് ഈ ഫോണ്‍.4.7 ഇഞ്ച്‌ ഡിസ്പ്ലേ ,1.7 GHz പ്രോസ്സ്സോര്‍,2 GB റാം,16GB ഇന്റെര്‍ണല്‍ സ്റ്റോരെജ് സ്പേസ്,2300mAh ബാറ്റെരി എന്നിവയാണ്സെല്‍ഫിയുടെ പ്രേതെയ്കതകള്‍,വില 15,575രൂപ.

Read More »

ലോകത്തിലെ ആദ്യ ബെസല്‍ലെസ് ഫോണ്‍…

ചൈനീസ് കമ്പനി ആയ സുബോര്‍ ലോകത്തിലെ ആദ്യത്തെ ബെസല്‍ലെസ്  ഫോണ്‍ അവതരിപ്പിച്ചു. സുബോര്‍ s3 എന്ന ഈ ഫോണ്‍ ആദ്യത്തെ ഡ്യുവെല്‍ 4G സ്മാര്‍ട്ട് ഫോണ്‍ ആണ് . 5 ഇഞ്ച് ഡിസ്പ്ലേ  ,മീഡിയ ടെക്  6732 കോഡ് കോര്‍ പ്രോസേസോര്‍, 1 GB റാം , 8GB ഇന്റേണല്‍ സ്റ്റൊരാജ് , 8MP ഫ്രണ്ട് ആന്‍ഡ്‌ മെയിന്‍ ക്യാമറ .എന്നിവ ലഭ്യമാകുന്ന ഈ ഫോണില്‍ ആന്ദ്രോയിട് 4.4 കിറ്റ്‌ കാറ്റ്  ഓപ്പറെറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത് .

Read More »

ലാവയുടെ ഐറിസ് X 1 ആറ്റം @ 4,444..

            ഇന്ത്യന്‍ മൊബൈല്‍ കമ്ബനിയായ ലാവ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണായപുറത്തിറക്കി. വിപണിയിലെ മറ്റ് സ്മാര്‍ട്ട്‌ഫോണുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളുള്ള ഐറിസ് എക്‌സ് 1 ആറ്റത്തിന് 4,444 രൂപയാണ് വിലയിട്ടിരിക്കുന്നത്. നാല് ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐറിസ് എക്‌സ് 1 ആറ്റത്തിത്തില്‍ ഉപയോഗിച്ചിരിക്കുന്നത് 1.2 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രൊസസറാണ. 5 മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും എല്‍.ഇ.ഡി ക്യാമറയും വിജിഎ ഫ്രണ്ട് ക്യാമറയുമുള്ള ഫോണ്‍ ഉപയോഗിച്ച്‌ ഫുള്‍ എച്ച്‌ഡി(1080പി) ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാനാകും. ആന്‍ഡ്രോയിഡ് 4.4 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാവയില്‍ ...

Read More »

സാംസംഗ് എസ് 6 എഡ്ജ്………

ഗാലക്സി  തലമുറയിലെ ഏറ്റവും പുതിയ അതിഥി സാംസംഗ് എസ് 6 എഡ്ജ്  കുതിപ്പ് തുടങ്ങി.മികച്ച ഡ്യൂവൽ എഡ്ജ് ഡിസ്പ്ലേയും ,പത്തുമിനിറ്റു ചാർജ് ചെയ്താൽ നാലുമണിക്കൂർ ബാറ്ററി ബാക്ക് അപ്പ് നല്‍കുന്ന സാംസംഗ് എസ് 6 എഡ്ജ് ബാറ്ററിയുംഒപ്പം  വേഗതയാർന്ന 64 ബിറ്റ് ഓക്ടാകോർ പ്രോസസർ ആണ് ഉപയോഗിചിരിക്കുന്നത്.  5.1 AMOLED ക്വോഡ് എച്ച്ഡി  സ്ക്രീൻ ആപ്പിൾ ഐഫോൺ സിക്സിനേക്കാൾ സ്ക്രീൻ റെസലൂഷൻ (2560 റ്റ 1440, 577 ഡിപിഐ) ഐഫോൺ (1920 റ്റ 1080, 401 ഡിപിഐ) ഫ്രണ്ട്ക്യാമറയു 16 മെഗാപിക്സൽ, മുന്നിൽ 5 മെഗാപിക്സൽ സാംസങ്ങിന്റെ ഏറ്റവും ...

Read More »

ഷവോമി എംഐ 4-ന് വിലകുറച്ചു…!

              ചൈനീസ്മുന്‍നിര മൊബൈല്‍ കമ്പനിയായ ഷവോമി അവരുടെ ഫ്ളാഗ്ഷിപ് ഡിവൈസായ എംഐ 4-ന് ഇന്ത്യയില്‍ വിലകുറച്ചു. 2,000 രൂപയാണ് എംഐ 4 ഫോണിന്റെ വില ഇന്ത്യയില്‍ കുറച്ചത്. . എംഐ 4-ന് ഫാന്‍ ഫെസ്റ്റിവലില്‍ വിലകുറച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും, അതിനാല്‍ തുടര്‍ന്നും ആ വിലക്കുറവ് സ്ഥിരപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷവോമി അറിയിച്ചു. 16 ജിബി മോഡലിന് വില 19,999 രൂപയായിരുന്നു, അത് 17,999 രൂപയായി.  5ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലെയാണ് ഫോണിലുള്ളത്. 2.5 ഗിഗാഹെര്‍ട്ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ...

Read More »

15,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ടാബ്ലറ്റുകള്‍…!

        ഗാഡ്ജറ്റുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക, സാങ്കേതികതയുടെ വളര്‍ച്ചയുടെ നിദാനമാണ്. പോക്കറ്റ് വലിപ്പത്തിലാക്കി കമ്ബ്യൂട്ടറുകളെ കൊണ്ട് നടക്കാന്‍ സാധിക്കുന്നു എന്നതാണ് ടാബ്ലറ്റുകളെയും ഫാബ്ലറ്റുകളെയും വ്യത്യസ്തമാക്കുന്നത്. നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്…! ഇവിടെ പട്ടികപ്പെടുത്തുന്ന ടാബ്ലറ്റുകള്‍ ഭൂരിഭാഗവും 15,000 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ നിന്ന ലഭിക്കുന്നവയാണ്. സ്ലൈഡറിലൂടെ നീങ്ങുക. വില: 12,999 രൂപ പ്രധാന സവിശേഷതകള്‍ Connectivity: No 3G Wi-Fi Processor: Quad Core, 2.2 GHz RAM : 2 GB, 16 GB inbuilt ...

Read More »